Asianet News MalayalamAsianet News Malayalam
34 results for "

Kerala Election 2021 Opinion Poll

"
congress shocked in this lostcongress shocked in this lost
Video Icon

ഹൈക്കമാൻഡിന്റെ പ്രതീക്ഷകൾ തകർത്ത് കേരളത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

നേരിയ ഭൂരിപക്ഷത്തിലെങ്കിലും കേരളത്തിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷക്ക് അവസാനം, തോൽ‌വിയിൽ അമ്പരന്ന് ഹൈക്കമാൻഡ് 
 

Kerala Elections 2021 May 2, 2021, 10:34 PM IST

kerala election 2021 pj joseph about mani c kappan victorykerala election 2021 pj joseph about mani c kappan victory
Video Icon

മാണി സി കാപ്പനെ പ്രത്യേകം അഭിനന്ദിക്കുന്നെന്ന് പിജെ ജോസഫ്

മാണി സി കാപ്പനെ പ്രത്യേകം അഭിനന്ദിക്കുന്നെന്ന് പിജെ ജോസഫ്. എല്‍ഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു, യുഡിഎഫിന്റെ കുറവുകള്‍ മനസിലാക്കി, അത് നികത്തി മുന്നോട്ട് പോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു

Kerala May 2, 2021, 10:33 PM IST

ranni political situations and victoryranni political situations and victory
Video Icon

ഇഞ്ചോടിഞ്ച് പോരാട്ടം,ഫോട്ടോഫിനിഷിൽ അവസാനം; റാന്നിയിൽ വിജയക്കൊടി പറിച്ച് എൽഡിഎഫ്

അവസാനംവരെ ട്വിസ്റ്റുകൾ, ഒടുവിൽ എൽഡിഎഫിന് അട്ടിമറി ജയം. റാന്നിയിൽ സംഭവിച്ചതെന്ത്? സുരേന്ദ്രനെ കോന്നി കൈവിട്ടതെങ്ങനെ?

Kerala Elections 2021 May 2, 2021, 9:57 PM IST

conflict between MA BAby and thiruvanchoorconflict between MA BAby and thiruvanchoor
Video Icon

കുണ്ടറയിൽ ബിജെപി വോട്ട് മറിച്ചെന്ന് എംഎ ബേബി; സിപിഎം-ബിജെപി ബന്ധം പറഞ്ഞ് തിരുവഞ്ചൂർ

കുണ്ടറയിലും തൃപ്പൂണിത്തുറയിലെ പാലായിലും ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചെന്ന് എംഎ ബേബി.  പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ വിമർശനങ്ങളെന്നും അല്ലാതെ വ്യക്തിപരമല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ.
 

Kerala Elections 2021 May 2, 2021, 9:29 PM IST

kerala election 2021 mb rajesh about victory in thrithalakerala election 2021 mb rajesh about victory in thrithala
Video Icon

ഇടത് പ്രവര്‍ത്തകരെ രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ പ്രേരിപ്പിച്ചത് എകെജിക്കെതിരെയുള്ള ആരോപണമെന്ന് എംബി രാജേഷ്

ഒരൊറ്റ മനസായാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തൃത്താലയില്‍ പ്രവര്‍ത്തിച്ചതെന്ന് എംബി രാജേഷ്. ഇത് അവരുടെ വിജയമാണ്, എല്‍ഡിഎഫ് പ്രവര്‍ത്തകരെ രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ പ്രേരിപ്പിച്ചത് എകെജിക്കെതിരെയുള്ള ആരോപണമാണ്. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തത് ആവേശകരമായെന്നും അദ്ദേഹം പറയുന്നു. 


 

Kerala May 2, 2021, 9:08 PM IST

conflict between LDF and UDF in ranniconflict between LDF and UDF in ranni
Video Icon

റാന്നിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം

വിവിപാറ്റ് എണ്ണുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ തമ്മിൽത്തല്ലി എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ 
 

Kerala Elections 2021 May 2, 2021, 8:48 PM IST

kerala assembly election 2021 cpm youth candidates victorykerala assembly election 2021 cpm youth candidates victory

യൂത്തിനെ കളത്തിലിറക്കി, നിയമസഭയിലേക്ക് സിപിഎമ്മിന്റെ യുവനിര

വിദ്യാര്‍ഥി യുവജന രംഗത്തുള്ള പത്തിലേറെ പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ എത്രപേർ എംഎൽഎക്കുപ്പായം സ്വന്തമാക്കിയെന്ന് നോക്കാം. 

Kerala Elections 2021 May 2, 2021, 8:35 PM IST

kerala assembly elections 2021 kk rema win from vadakarakerala assembly elections 2021 kk rema win from vadakara

'മറ്റന്നാൾ ടിപിയുടെ രക്തസാക്ഷി ദിനം', ഓർത്ത് കെ കെ രമ, ഇത് ആർഎംപിയുടെ തിരിച്ചുവരവ്

'കരയില്ല എന്ന് ഞാനുറപ്പിച്ചതാണ്. ക്യാമറകൾക്ക് മുന്നിൽ കരയില്ല', ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിഎസ് വിശേഷിപ്പിച്ച ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമ അന്ന് സിന്ധു സൂര്യകുമാറിനോട് പറഞ്ഞു. ടിപി കൊല്ലപ്പെട്ട് 13 ദിവസമേ ആയിരുന്നുള്ളൂ...

Kerala Elections 2021 May 2, 2021, 8:06 PM IST

kollam district election result detailskollam district election result details
Video Icon

ഇടത് തരംഗത്തിനിടയിലും തിരിച്ചടിയായി കുണ്ടറ

'ഇഎംസിസി എഫക്ടിൽ' അടിതെറ്റി മേഴ്സിക്കുട്ടിയമ്മ, മനസില്ലാമനസോടെ മത്സരിച്ച കുണ്ടറയിൽ മിന്നുന്ന ജയം നേടി പിസി വിഷ്ണുനാഥ് 

Kerala Elections 2021 May 2, 2021, 7:55 PM IST

cm pinarayi vijayan against bjp after winning at 2021cm pinarayi vijayan against bjp after winning at 2021

'അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞു, ചെയ്തു, കേരളം വർഗീയതയുടെ വിളനിലമല്ല', മുഖ്യമന്ത്രി

'സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്കടക്കം തങ്ങള്‍ നീങ്ങുന്നുവെന്ന പ്രഖ്യാപനം ബിജെപി നേതാക്കളിൽ നിന്നുണ്ടായി. അതിന് സാധാരണ ഭൂരിപക്ഷം ആവശ്യമില്ലെന്ന നില വരെയെത്തി. എന്നിട്ടെന്തായി?'

Kerala Elections 2021 May 2, 2021, 6:41 PM IST

nda vamanapuram candidates votes kerala assembly electionnda vamanapuram candidates votes kerala assembly election

പെട്ടിപൊട്ടിച്ചപ്പോൾ കിട്ടിയത് 5511 വോട്ട് മാത്രം, വാമനപുരത്ത് എൻഡിഎക്ക് പിഴച്ചതെവിടെ

കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ട് കൂടി പരിശോധിക്കുമ്പോഴാണ് വോട്ട് ചോർച്ച കൂടുതൽ വ്യക്തമാകുക.

Kerala Elections 2021 May 2, 2021, 6:34 PM IST

cm pinarayi vijayan press meet after winning second termcm pinarayi vijayan press meet after winning second term

'എന്താണിത്ര ഉറപ്പെന്ന് ചോദിച്ചില്ലേ? ജനങ്ങളാണ് ഉറപ്പ്', വിജയത്തിന്‍റെ അവകാശി ജനം: മുഖ്യമന്ത്രി

''നാം ഒരു സംസ്ഥാനമെന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കുന്നതിന് എൽഡിഎഫിനാണ് കഴിയുകയെന്ന പൊതുബോധ്യം ജനത്തിനുണ്ടായെന്ന് കൂടിയാണ് ഫലം വ്യക്തമാക്കുന്നത്''

Kerala Elections 2021 May 2, 2021, 6:05 PM IST

kerala election 2021 pc vishnunath won in kundarakerala election 2021 pc vishnunath won in kundara
Video Icon

കുണ്ടറ പിടിച്ചെടുക്കണമെന്ന വാശിയുണ്ടായിരുന്നെന്ന് പിസി വിഷ്ണുനാഥ്

എല്‍ഡിഎഫിന്റെ മന്ത്രിയെ തോല്‍പ്പിച്ച് പിസി വിഷ്ണുനാഥ്. മെഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത് ജനങ്ങളിലുള്ള വിശ്വാസം, അത് വിജയിച്ചു, കുണ്ടറ പിടിച്ചെടുക്കണമെന്ന വാശിയുണ്ടായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട്...
 

Kerala May 2, 2021, 6:00 PM IST

a vijayaraghavan about election resulta vijayaraghavan about election result
Video Icon

'വർഗീയ ശക്തികൾക്ക് കീഴടങ്ങില്ലെന്ന ധീരമായ പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പ്'

'ധാരാളം പണം ബിജെപി ഇവിടെ ചെലവാക്കി, എല്ലാ ദേശീയ നേതാക്കന്മാരും ഇവിടെ വന്നു. ഈ ഭരണത്തെ അട്ടിമറിക്കാൻ എല്ലാ വർഗീയ ശക്തികളും ശ്രമിച്ചു. ഇത് ജനങ്ങളുടെ വിജയമാണ്',വിജയത്തിന് പിന്നാലെ എ വിജയരാഘവൻ 

Kerala Elections 2021 May 2, 2021, 5:37 PM IST

P K Kunhalikutty about election resultP K Kunhalikutty about election result
Video Icon

'വിശദമായ പരിശോധന നടത്തി ധീരമായി യുഡിഎഫ് മുന്നോട്ടുപോകും'

ഇത്രയും വലിയ തരംഗം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി 

Kerala Elections 2021 May 2, 2021, 5:28 PM IST