Asianet News MalayalamAsianet News Malayalam
666 results for "

Kerala Floods 2018

"
vazhakkad family health center inauguration july 24vazhakkad family health center inauguration july 24

ചെലവ് 10 കോടി; ലോക നിലവാരത്തില്‍ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം, നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

 ഓക്സിജൻ കോണ്‍സെന്‍ട്രേറ്റര്‍ സപ്പോർട്ടുള്ള നിരീക്ഷണ കിടക്കകൾ, മൊബൈൽ ഐസിയു ആംബുലൻസ്, ഓപ്പൺ ജിംനേഷ്യം അടക്കം കേന്ദ്രത്തിൽ വിപുലീകരിച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

Kerala Jul 23, 2021, 2:35 AM IST

fire force officer Vineeth who rescued many during Kerala floods 2018 died in accidentfire force officer Vineeth who rescued many during Kerala floods 2018 died in accident

മഹാപ്രളയ കാലത്തെ രക്ഷകനായ ഫയർ ഫോഴ്സ് ജീവനക്കാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

വെളളം കയറിയ വീട്ടില്‍ നിന്ന് പിഞ്ചുകുഞ്ഞിനെയും കൈയിലെടുത്ത് നീങ്ങുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍

Kerala Apr 22, 2021, 1:49 PM IST

Kerala Floods 2018 ramesh chennithala wants judicial inquiryKerala Floods 2018 ramesh chennithala wants judicial inquiry

2018 ലെ പ്രളയം മനുഷ്യനിർമ്മിതമെന്ന കണ്ടെത്തൽ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല

മഹാപ്രളയത്തിൻ്റെ കാരണം വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു. 2018 ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന ബംഗ്ളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ദരുടെ കണ്ടെത്തലാണ് പ്രതിപക്ഷ ആയുധം. 

Kerala Apr 2, 2021, 10:47 PM IST

Kerala Flood after 2 year removing sand from Pampa not yet completeKerala Flood after 2 year removing sand from Pampa not yet complete

മഹാപ്രളയം കഴിഞ്ഞ് 2 വർഷം; പമ്പയിലെ മണൽ നീക്കം എങ്ങുമെത്തിയില്ല, വകുപ്പുകൾ തമ്മിലടി

പ്രളയത്തിൽ പമ്പയിൽ 90000 എംക്യൂബ് മണൽ അടിഞ്ഞ് കൂടിയിരുന്നു. ദേവസ്വം വനംവകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം മണൽ ലേലം പാളി. മന്ത്രിതല ചർച്ചക്കൊടുവിൽ രണ്ട് വകുപ്പുകളും മണൽ വീതം വെച്ചു. 

Kerala May 22, 2020, 1:04 PM IST

CPIM leaders flood fund scam investigation on more suspected accountsCPIM leaders flood fund scam investigation on more suspected accounts
Video Icon

പ്രളയ ഫണ്ട് തട്ടിപ്പ്: 2018ല്‍ പണം കൈമാറിയ 29 അക്കൗണ്ടുകള്‍ സംശയാസ്പദം

സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 2018ല്‍ പണം കൈമാറിയ 29 അക്കൗണ്ടുകളാണ് ധനകാര്യ വകുപ്പിന്റെ സഹായത്തോടെ പരിശോധിക്കുന്നത്. കേസില്‍ കസ്റ്റഡിയിലായ വിഷ്ണുപ്രസാദ്, മഹേഷ് എന്നിവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു.
 

Kerala Mar 9, 2020, 6:11 PM IST

flood fund fraud case crime branch probeflood fund fraud case crime branch probe

സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, 29 അക്കൗണ്ടുകള്‍ പരിശോധിക്കും

കേസിൽ അറസ്റ്റിലായ മഹേഷിന്‍റെ കൂടുതൽ ബന്ധുക്കളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇതിന്‍റെ ബാങ്ക് രേഖകൾ കണ്ടെത്താൻ ഇന്നലെ വൈകിട്ടോടെ മഹേഷിനെ കാക്കനാടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Kerala Mar 9, 2020, 6:59 AM IST

cpm kalamassery area secretary against flood fund fraud casecpm kalamassery area secretary against flood fund fraud case

പ്രളയ ഫണ്ട് തട്ടിപ്പ്: പരാതി നൽകിയ ആള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം

കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് പ്രളയ ഫണ്ടിൽ തട്ടിപ്പ് നടത്തിയതെന്നാണ് ഗിരീഷ് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പിനും നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

Kerala Mar 7, 2020, 6:42 AM IST

pt thomas on flood relief fund fraud casept thomas on flood relief fund fraud case

പ്രളയ ഫണ്ട് തട്ടിപ്പ്: ഒറ്റപ്പെട്ട സംഭവമല്ല, സിപിഎം നേതാക്കൾ ഉൾപ്പെട്ടതിനാൽ പൊലീസ് ഒതുക്കുമെന്ന് പി ടി തോമസ്

ദുരിതം ജനങ്ങൾക്കും ആശ്വാസം സിപിഎമ്മിനും എന്നതാണ് അവസ്ഥ. അർഹരായ പലർക്കും സഹായം നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും പി ടി തോമസ് പറഞ്ഞു

Kerala Mar 6, 2020, 9:10 AM IST

Kerala flood fund fraud Kanam backs LDF governmentKerala flood fund fraud Kanam backs LDF government

മിന്നൽ സമരം: കെഎസ്ആർടിസി ജീവനക്കാരെ പിന്തുണച്ച് കാനം; പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം

അതിനിടെ കേസിൽ മുഖ്യ പ്രതികളിലൊരാൾ കീഴടങ്ങി. മഹേഷാണ് പൊലീസിൽ കീഴടങ്ങിയത്.  പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ മഹേഷും ക്ലർക്കായ വിഷ്ണുപ്രസാദും ചേർന്ന് ഗൂഢാലോചാന നടത്തിയെന്നാണ് കണ്ടെത്തൽ

Kerala Mar 5, 2020, 11:19 AM IST

railway demanded transportation charge for flood relief goodsrailway demanded transportation charge for flood relief goods

പ്രളയ കാലത്തെ സഹായം: ദുരിതാശ്വാസ സാമഗ്രികൾക്ക് ചരക്ക് കൂലി ആവശ്യപ്പെട്ട് റെയിൽവേ

മഹാരാഷ്ട്രയിലെ ബുസാവലിൽ നിന്നും അയച്ച ദുരിതാശ്വാസ സാധനങ്ങൾക്ക് മാത്രം 24,05263 ലക്ഷം രൂപയാണ് മധ്യ റെയിൽവേ ചരക്ക് കൂലിയായി ഈടാക്കിയിരിക്കുന്നത്.

Kerala Mar 4, 2020, 9:41 AM IST

Wayanad Kerala Floods 2018 man who lost home commit suicideWayanad Kerala Floods 2018 man who lost home commit suicide

വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന യുവാവ് തൂങ്ങിമരിച്ചു

2018 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകർന്നത്. ഇന്നലെ വൈകീട്ടാണ് സനിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്

Kerala Mar 3, 2020, 8:02 AM IST

Kerala Floods 2018 fraud accused section officer Vishnuprasad ArrestedKerala Floods 2018 fraud accused section officer Vishnuprasad Arrested

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ എറണാകുളം കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണുപ്രസാദ് അറസ്റ്റിൽ

വഞ്ചന, ഫണ്ട് ദുർവിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്

Kerala Mar 2, 2020, 4:14 PM IST

Kerala Flood fund fraud case Complaint to Enforcement DirectorateKerala Flood fund fraud case Complaint to Enforcement Directorate

സിപിഎം നേതാവുൾപ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: എൻഫോഴ്‌സ്മെന്റിന് പരാതി

തട്ടിപ്പുമായി ബന്ധപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. ദുരിതാശ്വാസ വകുപ്പിലെ ക്ലർക്ക് വിഷ്ണുദാസിനെ പ്രതിയാക്കിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

Kerala Feb 28, 2020, 4:43 PM IST

sediments will be removed from damssediments will be removed from dams

പ്രളയത്തെ തുടർന്ന് ഡാമുകളിലും പുഴകളിലും വന്നടി‍ഞ്ഞ മണല്‍ നീക്കണം: മുഖ്യമന്ത്രി

ഡാമുകളിലും പുഴകളിലും പ്രളയത്തെ തുടർന്ന് വന്നടി‍ഞ്ഞ മണലും എക്കൽ മണ്ണും അടിയന്തരമായി നീക്കം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം.

Kerala Oct 11, 2019, 3:57 PM IST

subhan's first birthday celebrationsubhan's first birthday celebration
Video Icon

ഒന്നാം പിറന്നാൾ ആഘോഷിച്ച് സുബ്ഹാൻ; സമ്മാനങ്ങളുമായി കാണാനെത്തി അന്നത്തെ രക്ഷകൻ

 കഴിഞ്ഞ പ്രളയ കാലത്ത് എയർ ലിഫ്റ്റിങ്ങിലൂടെ നാവികസേന പൂർണ്ണ ഗർഭിണിയായ സാജിത എന്ന യുവതിയെ രക്ഷപെടുത്തുന്ന ദൃശ്യങ്ങൾ കേരളം കണ്ടത് നെഞ്ചിടിപ്പോടെയാണ്. ഇന്ന് സാജിതയുടെ ആ കുഞ്ഞിന് ഒന്നാം പിറന്നാളാണ്. 
 

Kerala Aug 17, 2019, 6:17 PM IST