Asianet News MalayalamAsianet News Malayalam
42 results for "

Kerala Football

"
Santosh Trophy Football Championship postponed due to covid spreadSantosh Trophy Football Championship postponed due to covid spread

Santosh Trophy : സന്തോഷ് ട്രോഫിയുടെ പുതുക്കിയ സമയം അടുത്തമാസം അറിയിക്കും; ഏപ്രിലില്‍ നടത്താന്‍ സാധ്യത

നേരത്തെ പ്രാഥമിക റൗണ്ടില്‍ തോല്‍വി അറിയാതെയാണ് കേരളം മുന്നേറിയത്. ആദ്യ മത്സരത്തില്‍ കേരലം ലക്ഷദ്വീപിനെയാണ് തോല്‍പ്പിച്ചത്. പിന്നാലെ ആന്‍ഡമാനെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്തു.

Football Jan 25, 2022, 10:14 PM IST

Santosh Trophy Kerala into final round by beating PuducherrySantosh Trophy Kerala into final round by beating Puducherry

Santosh Trophy :  പുതുച്ചേരിയേയും തകര്‍ത്തു; സമ്പൂര്‍ണ ജയത്തോടെ കേരളം ഫൈനല്‍ റൗണ്ടില്‍

ആദ്യ മത്സരത്തില്‍ കേരലം ലക്ഷദ്വീപിനെയാണ് തോല്‍പ്പിച്ചത്. പിന്നാലെ ആന്‍ഡമാനെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്തു. മൂന്ന് മത്സരങ്ങളും ജയിച്ച കേരളത്തിന് ഒമ്പത് പോയിന്റാണുള്ളത്.

Football Dec 5, 2021, 6:23 PM IST

Santosh Trophy Kerala won over Andaman by nine goalsSantosh Trophy Kerala won over Andaman by nine goals

Santosh Trophy : വീണ്ടും ഗോള്‍മഴ പെയ്യിച്ച് കേരളം; ആന്‍ഡമാന്‍റെ വലയില്‍ ഒമ്പത് ഗോളുകള്‍

ആദ്യ പകുതിയില്‍ കേരളം മൂന്ന് ഗോളിന് മുന്നിലായിരുന്നു. 39-ാം മിനിറ്റില്‍ നിജോ ഗില്‍ബെര്‍ട്ടിലൂടെ കേരളം മുന്നിലെത്തി. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് തുടര്‍ച്ചയായി രണ്ട് ഗോള്‍ നേടി കേരളം ലീഡ് മൂന്നാക്കി.

Cricket Dec 3, 2021, 2:30 PM IST

Santosh Trophy Kerala won over Lakshadweep in first matchSantosh Trophy Kerala won over Lakshadweep in first match

Santosh Trophy : ലക്ഷദ്വീപിനെതിരെ ഗോള്‍മഴ; കേരളത്തിന് വിജയത്തുടക്കം

22 അംഗ ടീമുമായാണ് കേരളം ടൂര്‍ണമെന്റിനെത്തിയത്. 13 പേര്‍ പുതുമുഖങ്ങളാണ്. പരിശീലക സംഘത്തിലും മാറ്റമില്ല.

Football Dec 1, 2021, 11:58 AM IST

National Senior Women Football Femina Raj brace helps Kerala to win against UttarakhandNational Senior Women Football Femina Raj brace helps Kerala to win against Uttarakhand

National Senior Women Football : ഫെമിനയ്ക്ക് ഇരട്ടഗോള്‍, കേരളത്തിന് ആദ്യജയം; ഉത്താരാഖണ്ഡിനെ തോല്‍പ്പിച്ചു

മറ്റൊരു മത്സരത്തില്‍ റെയില്‍വേസ് എതിരില്ലാത്ത അഞ്ച് ഗോളിന് ദാദ്ര ആന്‍ഡ് നാഗര്‍ഹേവലിയെ തോല്‍പ്പിച്ചു. റെയില്‍വേഴ്സിന് വേണ്ടി മമ്ത നാല് ഗോള്‍ നേടി.

Football Nov 30, 2021, 1:23 PM IST

kerala bags second possession in national blind football tournamentkerala bags second possession in national blind football tournament

അക കണ്ണാല്‍ പൊരുതി; ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്‍റില്‍ കേരളത്തിന് രണ്ടാം സ്ഥാനം

ഒമാനിൽ  നടക്കുന്ന ബ്ലൈൻഡ് ഫുട്ബോൾ ഇന്റർനാഷണൽ പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിന്റെ സെലെക്ഷൻ ക്യാമ്പിലേക്ക് അഞ്ചു കേരള താരങ്ങൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

Football Oct 31, 2021, 11:15 AM IST

After 36 years service Ex Kerala Footballer CV Pappachan to retire from Police todayAfter 36 years service Ex Kerala Footballer CV Pappachan to retire from Police today

വിരമിക്കലും 'ഗോളോടെ'; സി വി പാപ്പച്ചൻറെ പടിയിറക്കം 36 പ്ലാവിൻ തൈകൾ നട്ട്

ഇന്ത്യയുടെ മുൻ ഫുട്ബോള്‍ താരം സി. വി. പാപ്പച്ചൻ ഇന്ന് പൊലീസില്‍ നിന്ന് വിരമിക്കുന്നു. പൊലീസ് അക്കാദമി ഗ്രൗണ്ടില്‍ 36 പ്ലാവിൻ തൈകള്‍ നട്ടാണ് ഇന്ത്യയുടെ എക്കാലത്തെയും താരങ്ങളിൽ ഒരാളായ പാപ്പച്ചൻ പടിയിറങ്ങുന്നത്. പൊലീസ് യൂണിഫോമും ഫുട്ബോൾ ജഴ്സിയും മാറി മാറിയിട്ട് മൈതാനങ്ങളിലും പൊലീസ് അക്കാദമിയിലും 36 വര്‍ഷം‍ പൂർത്തിയാക്കിയാണ് പാപ്പച്ചന്റെ പടിയിറക്കം.

 

Football May 31, 2021, 11:51 AM IST

CV Pappachan to start academy for goalkeepersCV Pappachan to start academy for goalkeepers

സി വി പാപ്പച്ചൻ പൊലീസില്‍ നിന്ന് വിരമിക്കുന്നു; പുതിയ റോളില്‍ മൈതാനത്ത് തിരിച്ചെത്തും

ഇരുപതാം വയസ്സിലണിഞ്ഞ പൊലീസ് ബൂട്ടഴിക്കുകയാണ് കേരള ഫുട്ബോളിലെ സുവര്‍ണ താരങ്ങളിലൊരാളായ സി വി പാപ്പച്ചൻ.

Football May 27, 2021, 1:44 PM IST

Kerala Santosh Trophy winning coach Satheevan Balan retiresKerala Santosh Trophy winning coach Satheevan Balan retires

അടവുകളുടെ ആശാന്‍ സതീവൻ ബാലൻ വിരമിച്ചു; വീണ്ടും പ്രൊഫഷണൽ കോച്ചിംഗിലേക്ക്

ഒരുപിടി വിജയങ്ങൾ സമ്മാനിച്ച പരിശീലകൻ ഇരുപത് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നാണ് പടിയിറങ്ങുന്നത്. കേരള സ്‌പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ ഓഫീസർ സ്ഥാനത്ത് നിന്നാണ് വിരമിക്കൽ. 

Football May 1, 2021, 10:17 AM IST

Gokulam Kerala FC won KPL by beating KSEBGokulam Kerala FC won KPL by beating KSEB

അവസാന നിമിഷ ത്രില്ലറില്‍ കെഎസ്ഇബിയെ മറികടന്നു; കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലത്തിന്

ഗോകുലത്തിന്റെ രണ്ടാം കെപിഎല്‍ കിരീടമാണിത്. 2017-18 സീസണിലും ഗോകുലത്തിനായിരുന്നു കിരീടം. കഴിഞ്ഞ വര്‍ഷം ഗോകുലത്തെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം കിരീടം നേടിയിരുന്നു.

Football Apr 21, 2021, 6:47 PM IST

Former Kerala Police player Liston Passes awayFormer Kerala Police player Liston Passes away

മുന്‍ കേരള പൊലീസ് താരം ലിസ്റ്റണ്‍ അന്തരിച്ചു

1988ല്‍ കേരളം ഫൈനലില്‍ പ്രവേശിച്ച സന്തോഷ് ട്രോഫിയില്‍ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്നു ലിസ്റ്റണ്‍. പിന്നീട് ഗോവയില്‍ നടന്ന സന്തോഷ് ട്രോഫിയിലും ലിസ്റ്റണുണ്ടായിരുന്നു.

Football Mar 13, 2021, 10:56 AM IST

Women Football Practice PoovarWomen Football Practice Poovar

കാല്‍പ്പന്തിലെ പെണ്‍കരുത്ത്; ചരിത്രലക്ഷ്യം വച്ച് പൂവാറിലെ പെണ്‍കുട്ടികള്‍

മണലാരണ്യത്തില്‍ നിന്ന് പച്ചപ്പുല്‍ മൈതാനത്തേക്ക് പ്രതീക്ഷകളുടെ മിന്നല്‍ ഷോട്ടുകള്‍ പായിക്കാന്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ കളരി.

Football Dec 13, 2020, 12:17 PM IST

former kerala football player usman koya passed awayformer kerala football player usman koya passed away

മുന്‍ സന്തോഷ് ട്രോഫി താരം ഉസ്മാന്‍കോയ അന്തരിച്ചു

ഡെംപോ ഗോവയില്‍ തിളങ്ങിയ ഉസ്മാന്‍ ടൈറ്റാനിയം, പ്രിമിയര്‍ ടയേഴ്സ്, ഫാക്ട് ടീമുകളിലും കളിച്ചിട്ടുണ്ട്. ഡെംമ്പോയ്ക്കായി പുറത്തെടുത്ത മികച്ച പ്രകടനമാണ് ഡെംമ്പോ ഉസ്മാന്‍ പേര് ചാര്‍ത്തികൊടുത്തത്.

Football Mar 31, 2020, 10:25 AM IST

viral video of boy playing footballviral video of boy playing football
Video Icon

കോര്‍ണറില്‍ നിന്ന് ഗോള്‍പോസ്റ്റിലേക്ക്; കുരുന്നിന്റെ കാലില്‍ നിന്ന് അത്ഭുതഗോള്‍, വീഡിയോ

ഫുട്‌ബോളിന്റെ പല വൈറല്‍ വീഡിയോകളും നാമം കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയതായി ഒരെണ്ണം കൂടി. കോര്‍ട്ടിന്റെ മൂലയില്‍ നിന്ന് കൃത്യമായി ഗോള്‍പോസ്റ്റിലേക്ക് പന്ത് അടിച്ച് ഗോള്‍ ആക്കിയ ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. ഇവന്‍ ആള് പുലിയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ കുറേപെര്‍ പറയുന്നത്.
 

viral Feb 11, 2020, 11:03 AM IST

I-League Mohun Bagan beat Gokulam KeralaI-League Mohun Bagan beat Gokulam Kerala

ഐ-ലീഗ്: ഗോകുലത്തിന് ആദ്യ തോല്‍വി

ഐ-ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളക്ക് ആദ്യ തോല്‍വി. മോഹന്‍ ബഗാനാണ് ഗോകുലത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്.

 

Football Dec 16, 2019, 6:59 PM IST