Asianet News MalayalamAsianet News Malayalam
216 results for "

Kerala Heavy Rain

"
Kerala Rain Southern Districts face heavy rainfall lower areas floodedKerala Rain Southern Districts face heavy rainfall lower areas flooded

Rain Updates| മഴ ദുരിതത്തിൽ തെക്കൻ കേരളം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ട്. രാത്രിയിൽ കാര്യമായി മഴ പെയ്ത മധ്യ, തെക്കൻ ജില്ലകളിൽ രാവിലെ മഴയ്ക്ക് കുറവ് വന്നു. അടുത്ത
മൂന്നു മണിക്കൂറിലും മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഏറ്റവും വലിയ മഴക്കെടുതി കുട്ടനാട്ടിലും പത്തനംതിട്ടയിലുമാണ്. 

Kerala Nov 15, 2021, 10:34 AM IST

kerala heavy rain prediction 6 districts orange alertkerala heavy rain prediction 6 districts orange alert

Kerala Rains |വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറ‍‌ഞ്ച് അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറൻ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാൻ കാരണം. രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരാനാണ് സാധ്യത.

Kerala Nov 15, 2021, 1:23 AM IST

kerala heavy rain orange alert in six districts todaykerala heavy rain orange alert in six districts today

kerala Rains | സംസ്ഥാനത്ത് വീണ്ടും മഴ കനത്തു; ആറ് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Kerala Nov 13, 2021, 6:30 AM IST

kerala heavy rain orange alert in four districtskerala heavy rain orange alert in four districts

Kerala Rains | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് തീവ്രമഴ സാധ്യത. വൈകീട്ടോടെ മലയോര പ്രദേശങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Kerala Nov 11, 2021, 1:01 PM IST

kerala heavy rain orange alert in five districtskerala heavy rain orange alert in five districts

Rain Alert| ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ 5 ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നും നാളെയും മാറ്റന്നാളും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

Kerala Nov 9, 2021, 1:23 PM IST

heavy rain prediction in kerala on november 2nd and 3rdheavy rain prediction in kerala on november 2nd and 3rd

Kerala Rains|സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്; മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് നാളെയോടെ അറബിക്കടലിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദം ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിനാലാണ് മഴ മുന്നറിയിപ്പ് ശക്തമാക്കിയത്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.

Kerala Nov 2, 2021, 2:30 AM IST

weather updates kerala rain13 districts in kerala yellow alert onlyweather updates kerala rain13 districts in kerala yellow alert only

മഴ മുന്നറിയിപ്പില്‍ മാറ്റം; ഓറഞ്ച് അലർട്ട് പിൻവലിച്ചു, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്

കേരള തീരത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് നാളെ മുതൽ വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Oct 31, 2021, 1:28 PM IST

Driving license will be suspend the KSRTC driver who adventures drivingDriving license will be suspend the KSRTC driver who adventures driving

കഞ്ഞിക്കില്ലാത്തവരെ സസ്‍പെന്‍ഡ് ചെയ്യാന്‍ പറഞ്ഞ 'സാഹസിക' ഡ്രൈവറുടെ ലൈസന്‍സും തെറിച്ചേക്കും!

നടപടി സസ്‍പെന്‍ഷനില്‍ ഒതുങ്ങില്ലെന്നും ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സും തെറിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

auto blog Oct 19, 2021, 8:04 PM IST

kerala rains update death toll rises to 21kerala rains update death toll rises to 21

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 23 ആയി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചത് 11 പേർ. കൊക്കയാറിൽ ആറ് മരണം. കാണാതായ മൂന്നുവയസുകാരനടക്കം രണ്ട് പേർക്കായി തെരച്ചിൽ. പെരുവന്താനത്ത് മലവെള്ളപ്പാച്ചിലിൽപ്പെട്ട ആളുടെ മൃതദേഹം കിട്ടി.

Kerala Oct 17, 2021, 5:08 PM IST

Kerala heavy rain ends says IMD director generalKerala heavy rain ends says IMD director general

ന്യൂനമർദ്ദം ദുർബലമായി, മണ്ണിടിച്ചിൽ മുൻകൂട്ടി അറിയാനുള്ള സംവിധാനം വേണം: ഐഎംഡി ഡയറക്ടർ

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്

Kerala Oct 17, 2021, 1:22 PM IST

Viral  face book post of KSRTC driver who suspended for adventures drivingViral  face book post of KSRTC driver who suspended for adventures driving

"കഞ്ഞിക്ക് വകയില്ലാത്തവരെ സസ്‍പെന്‍ഡ് ചെയ്യൂ.."വെള്ളക്കെട്ടിലെ ആനവണ്ടി ഡ്രൈവറുടെ വൈറല്‍ മറുപടി!

എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്‍ഡ്  ചെയ്‍ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.. സസ്‍പെന്ഷനിലായ ഡ്രൈവറുടെ പരിഹാസക്കുറിപ്പ്

auto blog Oct 17, 2021, 11:29 AM IST

How to drive vehicles in rainy season tipsHow to drive vehicles in rainy season tips

മദം പൊട്ടി മാനം, വണ്ടിയുമായി റോഡിലിറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ!

വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ എത്തുമ്പോൾ തികഞ്ഞ ശ്രദ്ധ വെച്ചുപുലർത്തിയില്ലെങ്കിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ വരാനിടയുണ്ട്. അത് ശാരീരികമായ പരിക്കുകൾക്കും വലിയ ധനനഷ്‍ടം വരുത്തുന്ന വാഹന റിപ്പയറിങ്ങിലേക്കുമൊക്കെ നയിച്ചേക്കും. മഴക്കാല യാത്രക്ക് ഇറങ്ങുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ. 

auto blog Oct 17, 2021, 8:33 AM IST

depression  in bengal sea rain expected till tuesday in kerala yellow alert four districtsdepression  in bengal sea rain expected till tuesday in kerala yellow alert four districts

ആന്ധ്ര​-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ചൊവ്വാഴ്ച വരെ കേരളത്തിൽ മഴക്ക് സാധ്യത, 4 ജില്ലകളിൽ അലർട്ട്

കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Kerala Sep 25, 2021, 8:49 AM IST

yellow alert declared seven districts in kerala due to heavy rainyellow alert declared seven districts in kerala due to heavy rain

മഴ അതിശക്തമാകും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

Kerala Jul 18, 2021, 1:41 AM IST

rain alert in seven districts keralarain alert in seven districts kerala

ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

തീരപ്രദേശങ്ങളിൽ ഇന്ന് തിരമാലകൾ നാല് മീറ്റർ വരെ ഉയരത്തിൽ അടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലേറ്റത്തിനും സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Jun 19, 2021, 10:11 AM IST