Asianet News MalayalamAsianet News Malayalam
20 results for "

Kerala Issues

"
rain alert in kerala issues orange yellow alertsrain alert in kerala issues orange yellow alerts

Kerala Rains| ചക്രവാതച്ചുഴി പിൻവാങ്ങിയില്ല; സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും; യെല്ലോ, ഓറഞ്ച് അലർട്ട്

കൊല്ലം മുതൽ വയനാട് വരെ 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

Kerala Oct 22, 2021, 2:50 PM IST

VD satheesan about  ommen chandy and ramesh chennithala congress kerala issuesVD satheesan about  ommen chandy and ramesh chennithala congress kerala issues

'പാർട്ടിയിലേത് ജേഷ്ഠൻ- അനുജൻ പരിഭവം, ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാർട്ടി അവിഭാജ്യ ഘടകം': വിഡി സതീശൻ

'പാർട്ടിയിൽ ജേഷ്ഠ അനുജന്മാർ തമ്മിൽ പരിഭവം ഉണ്ടാകും. അത് പക്ഷേ ശത്രുക്കൾ അറിയാതെ നോക്കണം'. 

Kerala Sep 4, 2021, 12:24 PM IST

IMD predicted  Heavy rain in Kerala; Issues AlertIMD predicted  Heavy rain in Kerala; Issues Alert

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
 

Kerala Jul 11, 2021, 2:51 PM IST

heavy rain orange alert  five districts in keralaheavy rain orange alert  five districts in kerala

വടക്കന്‍ കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഏഴിടത്ത് യെല്ലോ അലർട്ട്. മത്സ്യബന്ധനത്തിന് വിലക്ക്.

 

Kerala Jul 11, 2021, 6:58 AM IST

heavy rain in kerala issues orange yellow alertsheavy rain in kerala issues orange yellow alerts

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഇടുക്കി, കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ആയിരിക്കും. 

Kerala Jun 14, 2021, 3:17 PM IST

Kerala today start to vaccination of people in 18 to 44 years age groupKerala today start to vaccination of people in 18 to 44 years age group

കേരളത്തില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് തുടങ്ങും

ഡോക്ടർ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

Coronavirus Kerala May 17, 2021, 6:59 AM IST

Heavy rain expected in Kerala issues Orange yellow alertsHeavy rain expected in Kerala issues Orange yellow alerts

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയ്ക്കാണ് സാധ്യത. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. ആയതിനാൽ റെഡ് അലെർട്ടിന് സമാനമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തേണ്ടത്.

Kerala May 13, 2021, 3:33 PM IST

Heavy rain expected in Kerala issues Orange yellow alerts in districtsHeavy rain expected in Kerala issues Orange yellow alerts in districts

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

മെയ് 14ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ, കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

Kerala May 12, 2021, 2:46 PM IST

congress high command not satisfied on congress kerala issues after candidates listcongress high command not satisfied on congress kerala issues after candidates list

'പ്രശ്നങ്ങൾ നേരത്തെ പരിഹരിക്കേണ്ടതായിരുന്നു', കോൺഗ്രസിലെ പൊട്ടിത്തെറിയിൽ ഹൈക്കമാൻഡിന് അതൃപ്തി

ദില്ലിയിൽ ഏഴു ദിവസത്തെ ചർച്ചയ്ക്ക് ശേഷം കോൺഗ്രസ് പട്ടിക പുറത്തിറക്കിയ ഉടനുള്ള ഈ പ്രതിഷേധം പാർട്ടി കേന്ദ്ര നേതാക്കളെയും ഞെട്ടിച്ചു.

Kerala Elections 2021 Mar 15, 2021, 1:53 PM IST

Kerala NGO Union Against Motor Vehicle DepartmentKerala NGO Union Against Motor Vehicle Department

സര്‍ക്കാരിനെതിരെ എന്‍ജിഒ യൂണിയനും, പുലിവാലുപിടിച്ച് മോട്ടോര്‍വാഹനവകുപ്പ്!

സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരള എന്‍ജിഒ യൂണിയന്‍. മോട്ടോര്‍വാഹന വകുപ്പിലെ പ്രതിസന്ധിയില്‍ പുലിവാല് പിടിച്ച് സര്‍ക്കാര്‍ 

auto blog Mar 3, 2021, 11:33 PM IST

Covid RTPCR test must Kerala issues new directionsCovid RTPCR test must Kerala issues new directions

കൊവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ഉത്തരവ്

ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായാൽ അപ്പോൾ തന്നെ ആർടിപിസിആർ പരിശോധന നടത്തണം. രണ്ട് പരിശോധനയ്ക്കുമായി ഒരേസമയം തന്നെ സ്രവം എടുക്കണമെന്നും ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

Kerala Feb 15, 2021, 9:59 PM IST

aicc seeks report in congress kerala issuesaicc seeks report in congress kerala issues

ഗ്രൂപ്പ് പോര്, പരസ്യവിമർശനം, പോസ്റ്റർ വിവാദം, കോൺഗ്രസിലെ പ്രശ്നങ്ങളിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കമാൻഡ്

മൂന്നു ദിവസം താരിഖ് അൻവർ കേരളത്തിൽ പ്രധാന നേതാക്കളെ കേൾക്കും. യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ നിലപാടും എഐസിസി ആരായുമെന്നാണ് വിവരം.  നേതാക്കളെ കേട്ട ശേഷമായിരിക്കും റിപ്പോർട്ട് നൽകുക. 

Kerala Dec 25, 2020, 10:27 AM IST

Reply Of Clerical Staffs From Motor Vehicle Department Against Motor Vehicle InspectorsReply Of Clerical Staffs From Motor Vehicle Department Against Motor Vehicle Inspectors

"പത്താം ക്ലാസ് മാത്രമല്ല സാര്‍, പരിഹസിക്കരുത്, വിഷമമുണ്ട്.." ഈ ജീവനക്കാര്‍ പറയുന്നു

മോട്ടോര്‍വാഹന വകുപ്പിലെ പുതിയ വിവാദങ്ങള്‍ക്കു പിന്നില്‍ മറ്റുചില ഗൂഢ ലക്ഷ്യങ്ങള്‍ എന്ന് ജീവനക്കാര്‍. പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വരുമ്പോൾ നഷ്ടപ്പെടുന്ന ചെക്ക് പോസ്റ്റുകളും ഡ്രൈവിംഗ് ടെസ്റ്റ് ഉൾപ്പെടെ ഉള്ള ടെസ്റ്റുകളും ഉദ്യോഗസഥരെ ആശങ്കാകുലരാക്കുന്നെന്നും കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍

auto blog Sep 16, 2020, 4:39 PM IST

Protests allegations and political war over fire in secretariat a quick look at all that happenedProtests allegations and political war over fire in secretariat a quick look at all that happened

തീപിടുത്തം, പ്രതിഷേധം, ബഹളം, ജലപീരങ്കി; ഇന്ന് സെക്രട്ടേറിയേറ്റിൽ സംഭവിച്ചത്

ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ കൊവിഡ് പൂർവ്വ കാലത്തെ ഓ‌‌ർമ്മിക്കുന്ന ബഹളം, സമരം, മുദ്രാവാക്യങ്ങൾ. സെക്രട്ടേറിയേറ്റിൽ കത്തിയ തീ സർക്കാരിനെ പൊള്ളിക്കുമോയെന്ന് കാത്തിരുന്ന് കാണാം. 

Kerala Aug 25, 2020, 9:24 PM IST

Kerala issues new guidelines for returnees from Gulf countriesKerala issues new guidelines for returnees from Gulf countries

നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കം: നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ

ആൻറിബോഡി പരിശോധന നിലവിൽ ഉള്ള യുഎഇയിൽ നിന്നും വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

pravasam Jun 25, 2020, 6:14 AM IST