Kerala Local Body Election
(Search results - 190)crimeDec 22, 2020, 12:01 AM IST
കൊല്ലത്ത് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ ഗുണ്ടായിസം
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകനായ കുഞ്ഞുമോന് കോട്ടവട്ടം. സ്ഥലത്ത് പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഇത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമാസക്തരായ പ്രവര്‍ത്തകര്‍ കുഞ്ഞുമോനെതിരെ തിരിഞ്ഞത്.
ChuttuvattomDec 21, 2020, 6:22 PM IST
വോട്ട് മറിച്ചെന്ന് ആരോപണം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്
ശനിയാഴ്ച രാത്രി മുദ്രാവാക്യം വിളികളുമായി ആറുപേര്‍ വീടിന്റെ മുന്നിലെത്തി കല്ലെറിയുകയായിരുന്നുവെന്നാണ് ഗോപാലന്റെ പരാതി. സംഘത്തില്‍ പാര്‍ട്ടി പുറത്താക്കിയയാളും ഉണ്ടായിരുന്നുവെന്ന് ഗോപാലന് പറഞ്ഞു
KeralaDec 21, 2020, 11:55 AM IST
ഇടുക്കിയിൽ വിജയാഘോഷത്തിനിടെ പടക്കംപൊട്ടി, ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവർത്തകന് മരിച്ചു
തൊടുപുഴ അരിക്കുഴയിൽ യുഡിഎഫിന്റെ വിജയാഘോഷങ്ങൾക്കിടെ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് അപകടം ഉണ്ടായത്.
KeralaDec 20, 2020, 4:14 PM IST
കോട്ടയത്ത് ട്വിസ്റ്റ്: കോൺഗ്രസ് വിമതയുടെ പിന്തുണ യുഡിഎഫിന്, ഭരണം ടോസിട്ട് തീരുമാനിക്കും
കോൺഗ്രസ് വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തി
KeralaDec 20, 2020, 10:34 AM IST
ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് പരാജയ കാരണമെന്ന് മുസ്ലീംലീഗ്
യുഡിഎഫ് അച്ചടക്കത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കും. പിന്നോക്ക - മുന്നോക്ക വ്യത്യാസം ഇല്ലാത്ത നയങ്ങളുമായി യുഡിഎഫ് വരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി.
KeralaDec 19, 2020, 5:04 PM IST
ബലിയാടുകളെ കണ്ടെത്തുകയല്ല വേണ്ടത്, യുഡിഎഫ് ഒലിച്ചുപോകുന്ന ഫലമല്ല ഉണ്ടായതെന്നും ഷാഫി പറമ്പിൽ
യൂത്ത് കോൺഗ്രസിനും കോൺഗ്രസിനും ആർഎസ്എസിനെ വിമർശിക്കാൻ മടിയില്ല. ആദ്യം പരാതി കൊടുത്തത് കോൺഗ്രസാണ്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഇല്ല
KeralaDec 18, 2020, 11:42 PM IST
നഗരസഭകളിലും പിടിമുറക്കി ഇടത് മുന്നണി; സ്വതന്ത്രരുടെ പിന്തുണയോടെ 42 നഗരസഭകളിൽ ഭരണം ഉറപ്പിച്ചു
ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ 45 മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് ഭരണവും 35 ഇടത്ത് എൽഡിഎഫുമായിരുന്നു. എൽഡിഎഫ് സ്വതന്ത്രരെ സ്വതന്ത്രരായി കണക്കാക്കിയതായിരുന്നു ഇതിന് കാരണം.
KeralaDec 18, 2020, 4:06 PM IST
ജയിച്ചപ്പോൾ ക്രഡിറ്റ് തന്നില്ല, തോൽവി കൂട്ടുത്തരവാദിത്തം; വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നും മുല്ലപ്പള്ളി
തദ്ദേശ തെരഞ്ഞെടുപ്പിൽ 2015നേക്കാൾ നേട്ടം കൈവരിക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. പൊതു രാഷ്ട്രീയം ചർച്ച ആയില്ല. ഇത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും
crimeDec 18, 2020, 12:12 AM IST
മുക്കത്തെ തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം; ബിജെപി പ്രവർത്തകർ തമ്മിലടിച്ചു
മുക്കം നഗരസഭ വൈസ് പ്രസിഡന്റ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നെന്നാണ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് മോഹനന്റെ ആരോപണം. പൊലീസിൽ പരാതി നൽകിയിട്ടില്ല.
KeralaDec 17, 2020, 4:07 PM IST
'സ്ഥാനമോഹികളെ പാർട്ടിക്ക് വേണ്ട'. മാവേലിക്കരയിൽ കാലുവാരിയായ വിമതനെ ചെയർമാൻ ആക്കില്ലെന്ന് മന്ത്രി സുധാകരൻ
സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല. വേണമെങ്കിൽ പാർട്ടിയോടൊപ്പം നിൽക്കട്ടെ, ബാക്കി കാര്യം പിന്നീട് ആലോചിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
KeralaDec 17, 2020, 3:42 PM IST
രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി, വര്‍ക്കലയില്‍ ഇടത് ഭരണം തുടരും; പ്രതീക്ഷ കൈവിടാതെ ബിജെപി
നഗരസഭ ആര് ഭരിക്കുമെന്ന് സ്വതന്ത്രര്‍ തീരുമാനിക്കുന്ന നിലയിലാണ് നഗരസഭയിലെ സ്ഥിതിയെന്ന് മനസിലായതോടെ സാഹചര്യം മുന്നില്‍ കണ്ട് സ്വതന്ത്രരെ ചാക്കിടാൻ സിപിഎമ്മും ബിജെപിയും ശ്രമം തുടങ്ങിയിരുന്നു.
KeralaDec 17, 2020, 12:18 PM IST
ബിജെപിയിലും അതൃപ്തി പുറത്തേക്ക്; ശോഭാ സുരേന്ദ്രന്റെ പരാതി കേൾക്കണമായിരുന്നെന്ന് ഒ രാജഗോപാൽ
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ പ്രശ്നങ്ങളുണ്ടായി. ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കേണ്ടത് ആയിരുന്നു എന്ന് മുതിര്‍ന്ന നേതാവ് ഒ ഒ രാജഗോപാൽ
KeralaDec 17, 2020, 12:07 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് ജയം : മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം
വിവാദ പെരുമഴയാണ് തെരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായത്. നേടിയത് ഉജ്വല വിജയമെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി
KeralaDec 17, 2020, 11:28 AM IST
പാലായെ ചൊല്ലി പോര് കനപ്പിച്ച് എൻസിപി; ജോസ് കെ മാണിയുടെ അവകാശവാദങ്ങൾ തള്ളി മാണി സി കാപ്പൻ
പാലാ സീറ്റ് ആര്‍ക്കും അവകാശപ്പെടാം. പക്ഷെ എൻസിപി പാലാ ആര്‍ക്കും വിട്ടുകൊടുക്കില്ല. ജോസ് കെ മാണിക്ക് മറുപടി പറയേണ്ട കാര്യമില്ല, പാലാ എൻ സി പി യുടേത് തന്നെയാണെന്ന് ടിപി പീതാംബരൻ
Movie NewsDec 17, 2020, 11:25 AM IST
'സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന് അറിയാമായിരുന്നു'; ഇടതു വിജയത്തിന് ആശംസകളുമായി റോഷന് ആന്‍ഡ്രൂസ്
'അറിയാമായിരുന്നു, പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്, അറിയാമായിരുന്നു, അധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന്..'