Asianet News MalayalamAsianet News Malayalam
3 results for "

Kerala Lottery Result October

"
kerala-lottery-result-Win Win W 639kerala-lottery-result-Win Win W 639

വിൻ വിൻ W- 639 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കേരള സംസ്ഥാന(Kerala Lotter) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ(win win) W-639 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും. 

Kerala Lottery Results Oct 25, 2021, 3:18 PM IST

kerala-lottery-result- Karunya KR 520kerala-lottery-result- Karunya KR 520

കാരുണ്യ കെ ആര്‍-520 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala State Lotteries) വകുപ്പിന്റെ കാരുണ്യ കെ ആര്‍-520 ഭാഗ്യക്കുറിയുടെ(Karunya Lottery) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Oct 23, 2021, 3:47 PM IST

Karunya Plus KN 391 lottery Result announce todayKarunya Plus KN 391 lottery Result announce today

ഭാ​ഗ്യശാലിയെ കാത്ത് 80ലക്ഷം; കാരുണ്യ പ്ലസ് കെഎൻ -391 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

Kerala Lotteries Oct 21, 2021, 12:06 PM IST