Kerala Minister
(Search results - 81)KeralaJan 14, 2021, 12:05 PM IST
കൊവിഡ് വാക്സീൻ ആദ്യഡോസ് മാത്രം പോര, രണ്ടാം ഡോസും എടുക്കണം: ആരോഗ്യമന്ത്രി
ആദ്യഡോസ് എടുത്താൽ സുരക്ഷിതരായി എന്ന് കരുതരുത്. രണ്ടാം ഡോസ് എടുക്കുന്നത് വരെ മുൻകരുതൽ തുടരണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
KeralaDec 25, 2020, 2:04 PM IST
സർക്കാർ നടപടികളിലെ അതൃപ്തി അറിയിച്ച് ഗവർണർ; കാര്‍ഷിക പ്രശ്നം അടിയന്തര പ്രധാന്യമുള്ളതെന്ന് മന്ത്രിമാര്‍
ക്രിസ്മസ് കേക്കുമായിട്ടാണ് മന്ത്രിമാർ ഗവർണറെ കണ്ടത്. നിയമമന്ത്രി എകെ ബാലൻ, വിഎസ് സുനിൽകുമാർ എന്നിവരാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.
KeralaDec 25, 2020, 11:41 AM IST
പ്രത്യക സഭാ സമ്മേളനം: മന്ത്രിമാർ രാജ്ഭവനിലേക്ക്, ഗവർണറുമായി കൂടിക്കാഴ്ച
എകെ ബാലൻ, വിഎസ് സുനിൽകുമാർ എന്നവരാണ് ഉച്ചക്ക് 12.30 തിന് ഗവർണറുമായി കൂടിക്കാഴ്ച നടത്തുക. സഭ സമ്മേളനത്തിന് അനുമതി നൽകണം എന്ന് നേരിട്ട് ആവശ്യപ്പെടും.
KeralaDec 20, 2020, 8:44 PM IST
സംശയം മാറാന്‍ ഓരേയൊരു പോംവഴിയേ ഉള്ളൂ, പേരില്‍ നിന്ന് 'മുസ്ലിം' ഒഴിവാക്കുക: കെടി ജലീല്‍
നെഹ്റു മുസ്ലിംലീഗിനെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ചപ്പോള്‍ നെഹ്റു മുസ്ലിം സമുദായത്തെയാണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് ബാഫഖി തങ്ങളോ സിഎച്ചോ പറഞ്ഞതായി കേട്ടിട്ടില്ല.
KeralaDec 8, 2020, 9:33 PM IST
ലോകത്തിലെ ശക്തരായ 12 വനിതകളുടെ പട്ടികയിൽ മന്ത്രി ശൈലജ ടീച്ചറും
എല്ലാ ഡിസംബർ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്
KeralaNov 18, 2020, 9:23 AM IST
ഇബ്രാഹിം കുഞ്ഞിന്റെ വീട് വളഞ്ഞ് പൊലീസ്; വീടിനകത്ത് കയറി പരിശോധന, അറസ്റ്റ് ഉണ്ടായേക്കും
ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചതിന് പിന്നാലെയാണ് പരിശോധന.
KeralaNov 18, 2020, 8:43 AM IST
ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തി വിജിലന്‍സ്, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും; നിര്‍ണ്ണായക നീക്കം
വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്ലയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചു.
KeralaNov 12, 2020, 3:00 PM IST
ഉലക്കയും ഓലപ്പാമ്പും കാട്ടി പേടിപ്പിക്കേണ്ട; പ്രതികളുടെ മൊഴി പുറത്തുവരുന്നത് ചോദ്യം ചെയ്ത് മന്ത്രി ബാലൻ
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നതിനെതിരെ മന്ത്രി എകെ ബാലൻ. പ്രതികളുടെ മൊഴികൾ വാർത്തയായി വരുന്നത് ഗുരുതര വീഴ്ച്ചയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
WomanOct 13, 2020, 3:22 PM IST
കരഞ്ഞുകൊണ്ട് ലൈവ് വീഡിയോ; സജ്നയ്ക്ക് ആശ്വാസവുമായി മന്ത്രി കെ.കെ ശൈലജ
ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി സജ്ന ഷാജി പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയില്‍ നടപടിയുമായി മന്ത്രി കെകെ ശൈലജ. എറണാകുളത്ത് വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തുന്ന സജ്നയേയും സുഹൃത്തുക്കളായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളേയും ചിലര്‍ സംഘം ചേര്‍ന്ന് ശല്യപ്പെടുത്തുകയും കച്ചവടം മുടക്കുകയും ചെയ്തിരുന്നു.
KeralaOct 3, 2020, 8:49 PM IST
മന്ത്രി വി എസ് സുനിൽകുമാർ കൊവിഡ് മുക്തനായി; ഒരാഴ്ച നിരീക്ഷണത്തിൽ തുടരും
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
News hourSep 28, 2020, 8:33 PM IST
'മന്ത്രിമാര്‍ക്ക് എന്തുമാകാം, കെഎസ്യു പ്രസിഡന്റിനെ ഗുണദോഷിച്ച് ശരിയാക്കിയെടുക്കു'മെന്ന് ഷിബു ബേബി ജോണ്‍
ഞങ്ങളെല്ലാം ചെയ്യുന്നു മറ്റ് വിഭാഗങ്ങള്‍ പരത്താന്‍ ശ്രമിക്കുന്നു എന്ന നിലപാടാണ് ആദ്യം മുതല്‍ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ആള് കൂടുന്നത് ശരിയല്ലെന്ന അഭിപ്രായം യുഡിഎഫിനുണ്ടെന്നും ഇക്കാര്യം നേരത്തെ തന്നെ ചര്‍ച്ച ചെയ്തിട്ടുള്ളതാണെന്നും ഷിബു ബേബി ജോണ്‍ ന്യൂസ് അവറില്‍ പറഞ്ഞു.
KeralaSep 19, 2020, 12:08 PM IST
മന്ത്രി ഇ പി ജയരാജനും ഭാര്യയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു
മന്ത്രിയുടെ ഭാര്യ ക്വാറന്റീനിൽ പോകുന്നതിന് പകരം ബാങ്കിൽ ലോക്കർ തുറക്കാനെത്തിയെന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. വാർത്ത പുറത്തുവന്നതിനെത്തുടർന്ന് താൻ ക്വാറന്റീനിലല്ല എന്ന മറുവാദവുമായി വീഡിയോ സന്ദേശവുമായി അവർ തന്നെ രംഗത്തെത്തി
KeralaSep 16, 2020, 11:53 AM IST
സ്വര്‍ണ്ണക്കടത്തിലെ രണ്ടാമത്തെ മന്ത്രിയാര്? തനിക്കറിയാമെന്ന് ചെന്നിത്തല
"മുഖ്യമന്ത്രി പിണറായി വിജയന് സമരങ്ങളോട് ഇപ്പോൾ എതിർപ്പാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരത്തോട് എതിർപ്പ് തോന്നുന്നത് ആശ്ചര്യകരമാണ്"
KeralaSep 14, 2020, 7:26 AM IST
സ്വപ്നക്ക് വിരുന്നൊരുക്കി മന്ത്രിപുത്രൻ, വിവരങ്ങള്‍ തേടി കേന്ദ്ര ഏജൻസികൾ, ചോദ്യം ചെയ്യും
വിരുന്നിൽ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയിരുന്നത്
Web SpecialsSep 12, 2020, 4:27 PM IST
സിമിയില്‍നിന്നും മുസ്ലിം ലീഗ് വഴി ഇടതുപക്ഷത്തേക്ക്, മന്ത്രി ജലീലിന്റെ രാഷ്ട്രീയ ജീവിതം
ആരാണ് ഡോ. കെ. ടി ജലീല്‍? എങ്ങനെയാണ് അദ്ദേഹം വിവാദങ്ങളിലേക്ക് ചെന്നു പെടുന്നത്?