Asianet News MalayalamAsianet News Malayalam
21 results for "

Kerala Ministers

"
when in power there should be no partiality says cm pinarayiwhen in power there should be no partiality says cm pinarayi

അധികാരത്തിലെത്തിയാൽ ചേരിതിരിവ് പാടില്ല; പക്ഷപാതിത്വവും പാടില്ലെന്നും മുഖ്യമന്ത്രി

അധികാരത്തിൽ ഏറ്റിയവരും ഏറ്റാതിരിക്കാൻ ശ്രമിച്ചവരുണ്ടാകും. അധികാരത്തിലെത്തിയാൽ ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Kerala Sep 20, 2021, 11:19 AM IST

special coaching classes for kerala ministersspecial coaching classes for kerala ministers

സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ, ദുരന്ത സമയത്തെ നേതൃത്വം, ഫണ്ടിംഗ്; മന്ത്രിമാർക്ക് പരിശീലനത്തിന് ടൈം ടേബിൾ റെഡി

ഈ മാസം 20 മുതൽ 22 വരെ തിരുവനന്തപുരം ഐഎംജിയിലാണ്  ക്ലാസുകൾ. നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്, ഇൻഫോസിസ് സ്ഥാപകൻ ഷിബുലാൽ തുടങ്ങി പ്രമുഖരാണ് മന്ത്രിമാർക്ക് പരിശീലന ക്ലാസുകളെടുക്കാനെത്തുന്നത്

India Sep 17, 2021, 11:13 PM IST

s ramachandran pillai article in deshabhimani justifying Kerala ministry formations ramachandran pillai article in deshabhimani justifying Kerala ministry formation

'സ്ഥാനമില്ലെങ്കിൽ അവഗണിച്ചെന്ന തോന്നൽ പാർട്ടി ബോധത്തിന്റെ കുറവ്'; മന്ത്രിസഭ രൂപീകരണ വിവാദത്തിൽ എസ്ആർപി

ലേഖനമെഴുതിയത് മാധ്യമങ്ങളിലെ സംവാദം തുടരുന്നതിനാലാണെന്നും അകലെയുള്ളവർക്ക് വ്യക്തത വരുത്താനാണ് ശ്രമിച്ചതെന്നും എസ്ആർപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Kerala May 27, 2021, 10:18 AM IST

kerala special assembly ministers ak balan and vs sunil kumar meet governorkerala special assembly ministers ak balan and vs sunil kumar meet governor

സർക്കാർ നടപടികളിലെ അതൃപ്‌തി അറിയിച്ച് ഗവർണർ; കാര്‍ഷിക പ്രശ്നം അടിയന്തര പ്രധാന്യമുള്ളതെന്ന് മന്ത്രിമാര്‍

ക്രിസ്മസ് കേക്കുമായിട്ടാണ് മന്ത്രിമാർ ഗവർണറെ കണ്ടത്. നിയമമന്ത്രി എകെ ബാലൻ, വിഎസ് സുനിൽകുമാർ എന്നിവരാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. 

Kerala Dec 25, 2020, 2:04 PM IST

kerala ministers ak balan and vs sunil kumar will meet governor todaykerala ministers ak balan and vs sunil kumar will meet governor today

പ്രത്യക സഭാ സമ്മേളനം: മന്ത്രിമാർ രാജ്ഭവനിലേക്ക്, ഗവർണറുമായി കൂടിക്കാഴ്ച

എകെ ബാലൻ, വിഎസ് സുനിൽകുമാർ എന്നവരാണ് ഉച്ചക്ക് 12.30 തിന് ഗവർണറുമായി കൂടിക്കാഴ്ച നടത്തുക. സഭ സമ്മേളനത്തിന് അനുമതി നൽകണം എന്ന് നേരിട്ട് ആവശ്യപ്പെടും.

Kerala Dec 25, 2020, 11:41 AM IST

kerala ministers not keeping covid protocol but blames only UDF says Shibu Baby Johnkerala ministers not keeping covid protocol but blames only UDF says Shibu Baby John
Video Icon

'മന്ത്രിമാര്‍ക്ക് എന്തുമാകാം, കെഎസ്‌യു പ്രസിഡന്റിനെ ഗുണദോഷിച്ച് ശരിയാക്കിയെടുക്കു'മെന്ന് ഷിബു ബേബി ജോണ്‍

ഞങ്ങളെല്ലാം ചെയ്യുന്നു മറ്റ് വിഭാഗങ്ങള്‍ പരത്താന്‍ ശ്രമിക്കുന്നു എന്ന നിലപാടാണ് ആദ്യം മുതല്‍ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ആള് കൂടുന്നത് ശരിയല്ലെന്ന അഭിപ്രായം യുഡിഎഫിനുണ്ടെന്നും ഇക്കാര്യം നേരത്തെ തന്നെ ചര്‍ച്ച ചെയ്തിട്ടുള്ളതാണെന്നും ഷിബു ബേബി ജോണ്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

News hour Sep 28, 2020, 8:33 PM IST

no total lock down in kerala ministers meeting decidedno total lock down in kerala ministers meeting decided

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല; അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം

രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Kerala Jul 27, 2020, 12:12 PM IST

simple marriage function for kerala ministers son amid lockdownsimple marriage function for kerala ministers son amid lockdown

കൊവിഡ് കാലത്ത് ആഘോഷങ്ങളൊഴിവാക്കി മന്ത്രിയുടെ മകന്റെ വിവാഹം; വീഡിയോ കാണാം...

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കിയും നിയന്ത്രിച്ചുമെല്ലാമാണ് നാം മുന്നോട്ട് പോകുന്നത്. ലോക്ഡൗണിനും മുമ്പേ വിവാഹം നിശ്ചയിച്ചവരാണ് അപ്രതീക്ഷിതമായ ഈ തിരിച്ചടിയില്‍ ഏറെയും വിഷമിച്ചത്. 

Lifestyle Jun 2, 2020, 6:05 PM IST

alphons kannanthanam says about modi opinion about kerala ministersalphons kannanthanam says about modi opinion about kerala ministers
Video Icon

'എല്ലാം ശരിയായീന്ന് പിണറായി , പിന്നാലെ...';മോദി പറഞ്ഞത് വെളിപ്പെടുത്തി കണ്ണന്താനം

മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 10 ലക്ഷം കോടി രൂപയാണ് 36 കോടി ജന്‍ധന്‍ അക്കൗണ്ടിലെത്തിയതെന്ന് ബിജെപി നേതാവ് അല്‍ഫോൻസ് കണ്ണന്താനം. താന്‍ മന്ത്രിയായിരുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ കുറിച്ച് തന്നോട് പറഞ്ഞ കാര്യവും ന്യൂസ് അവറില്‍ കണ്ണന്താനം വെളിപ്പെടുത്തി.ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പിണറായി വിജയന്‍ എല്ലാം ശരിയായെന്ന് പറയുമെന്നും അതേസമയം ധനമന്ത്രി തോമസ് ഐസക് പിന്നാലെയെത്തി പൂരം തെറിയാണെന്നും ബിജെപി നേതാവ് പറയുന്നു. 

News hour May 8, 2020, 9:55 PM IST

Covid 19 Kerala ministers discuss more regulations in stateCovid 19 Kerala ministers discuss more regulations in state

കൊവിഡില്‍ സംസ്ഥാനത്ത് ഇനിയെന്ത്; നിയന്ത്രണവും ജാഗ്രതയും ഇന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

കൊവിഡ് കേസുകൾ തുടർച്ചയായി കൂടുന്ന കണ്ണൂരിൽ ജാഗ്രതയും നിയന്ത്രണവും കര്‍ശനമാക്കിയിരിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു

Kerala Apr 22, 2020, 7:10 AM IST

will not open coorg kerala border says mysuru coorg mp kerala ministers opposeswill not open coorg kerala border says mysuru coorg mp kerala ministers opposes

കേരള അതിര്‍ത്തി തുറന്നാൽ സമരമെന്ന് കുടക് എംപി; ആരോടാണ് യുദ്ധമെന്ന് കേരളം

മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ് നീക്കം ചെയ്യില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർണാടകം. അടിയന്തിരമായി ഇപെടണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

Kerala Mar 28, 2020, 2:50 PM IST

Kerala ministers Attack central gvt over CAA in Republic day speechKerala ministers Attack central gvt over CAA in Republic day speech

പൗരത്വ നിയമ ഭേദഗതി: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രിമാരുടെ റിപ്പബ്ലിക് ദിന പ്രസംഗം

ഭരണഘടന വെല്ലുവിളി നേരിടുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എല്ലാവരും പറഞ്ഞു. രാജ്യത്തെ പ്രാകൃത കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്റെ വിമർശനം

Kerala Jan 26, 2020, 9:34 AM IST

idukki land issue, mm mani, e chandrasekharan reactionsidukki land issue, mm mani, e chandrasekharan reactions

'ചില ഉദ്യോഗസ്ഥർ പാര വയ്ക്കുകയാണ്', ഭൂപ്രശ്നങ്ങളിൽ ഐഎഎസ്സുകാർക്ക് എതിരെ മന്ത്രി

ചില ഉദ്യോഗസ്ഥരുടെ പാരവയ്പ്പുകളാണ് ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു മന്ത്രി എംഎം മണിയുടെ പരിഹാസം.

Chuttuvattom Dec 11, 2019, 11:05 AM IST

ps sreedharan pillai against kerala ministers foreign tripps sreedharan pillai against kerala ministers foreign trip
Video Icon

മന്ത്രിമാര്‍ക്ക് വിദേശയാത്രക്ക് അനുമതി നല്‍കാതെയിരുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിയെന്ന് ശ്രീധരന്‍പിള്ള

പണത്തിന് വേണ്ടി രാജ്യത്തിന്റെ അഭിമാനത്തെ പണയം വെച്ച് മന്ത്രിമാര്‍ പോകാനൊരുങ്ങിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ശരിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.
 

Kerala Jun 7, 2019, 12:57 PM IST