Asianet News MalayalamAsianet News Malayalam
3 results for "

Kerala Monsoon Bumper

"
kerala monsoon bumper winner rejin in ernakulamkerala monsoon bumper winner rejin in ernakulam

'മറ്റുള്ളവർക്ക് ജോലി നൽകാനുള്ള ഒരു സ്ഥാപനം,ഒപ്പം നല്ലൊരു വീടും'; മൺസൂൺ കോടിപതിയുടെ ആ​ഗ്രഹങ്ങൾ ഇതൊക്കെയാണ്

ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണ ഭീതിയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നതിനിടെ തന്നെ തേടി വലിയൊരു ഭാ​ഗ്യമെത്തിയ സന്തോഷത്തിലാണ് കോടനാട് സ്വദേശിയായ റെജിൻ രവി. ഇത്തവണത്തെ മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറിയിലൂടെ കോടിപതിയായത് ഈ മുപ്പത്തിയാറുകാരനാണ്.

Lottery Winners Story Aug 6, 2020, 10:44 PM IST

kerala monsoon bumper winner lottery selled in muvattupuzhakerala monsoon bumper winner lottery selled in muvattupuzha

മൺസൂൺ ബമ്പർ: അഞ്ച് കോടി മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. ജൂലൈ 30ന് നടത്താനിരുന്ന നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില.  

Kerala Lottery Results Aug 4, 2020, 6:59 PM IST

kerala monsoon bumper lottery draw todaykerala monsoon bumper lottery draw today

ഭാ​ഗ്യം കാത്ത്..; മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഇന്ന്, ഒന്നാം സമ്മാനം അഞ്ച് കോടി

മൺസൂൺ ബമ്പർ ബിആർ 74 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും (ഓ​ഗസ്റ്റ് നാല്). കൊവിഡ് 19 വ്യപനത്തെ തുടർന്ന് നീണ്ടുപോയ ലോട്ടറിയുടെ നറുക്കെടുപ്പാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഇന്ന് നടത്തുന്നത്. ജൂലൈ 30നാണ് ആദ്യം നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. 

Kerala Lotteries Aug 4, 2020, 9:47 AM IST