Asianet News MalayalamAsianet News Malayalam
335 results for "

Kerala News

"
Minister Rajeev Chandrasekhar says that Political violence will affect investment friendly environmentMinister Rajeev Chandrasekhar says that Political violence will affect investment friendly environment

അക്രമരാഷ്ട്രീയം നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

'കേവല രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി മാത്രം പ്രശ്നങ്ങളെ അവലോകനം ചെയ്യരുത്'. ചാവക്കാട് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   

Kerala Nov 11, 2021, 2:56 PM IST

Malayalee poet Binu Karunakaran gets international recognitionMalayalee poet Binu Karunakaran gets international recognition

മലയാളിയായ കവി ബിനു കരുണാകരന് അന്തർദേശീയ അംഗീകാരം

മലയാളിയായ  ഇംഗ്ലീഷ് കവി ബിനു കരുണാകരന്  അന്തർദേശീയ അംഗീകാരം. മുസരിസിനെക്കുറിച്ചുള്ള കവിതകളായ ' മുച്ചിരി ' ക്കാണ് മൈക്കിൾ മാർക്സ് അവാർഡ് നിർണയ കമ്മിറ്റിയുടെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്. 

Literature Nov 3, 2021, 9:38 PM IST

News Hour discussion on Dam about to open in KeralaNews Hour discussion on Dam about to open in Kerala
Video Icon

അണക്കെട്ടുകൾ തുറക്കുമ്പോൾ | News Hour 18 Oct 2021

സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുകയാണ്. ലോവർ ഷോളയാർ ഡാം തുറന്നതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. കക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയതിന് പിന്നാലെ പമ്പ ത്രിവേണിയിൽ വെള്ളം കൂടി വരുന്നു. നാളെ രാവിലെ ഇടുക്കിയും തുറക്കും. ഇടമലയാറടക്കം മറ്റ് ചില അണക്കെട്ടുകളും നാളെ തുറന്നേക്കും. കേരളം വീണ്ടും പ്രളയ ഭീതിയിലാണോ?

News hour Oct 18, 2021, 10:19 PM IST

ente malayalam n mohanan short storiesente malayalam n mohanan short stories
Video Icon

നിന്റെ കഥ എന്റേയും; എന്‍ മോഹനന്റെ ചെറുകഥ

ഹൃദയത്തിന്‍ നിന്ന് ഹൃദയത്തിലേക്ക് ഒഴുകുന്ന എന്‍ മോഹനന്റെ ചെറുകഥകളുടെ നിരൂപണം

program Oct 10, 2021, 4:09 PM IST

new cooperative policy would be announced soon says Amit Shahnew cooperative policy would be announced soon says Amit Shah

നീതികേട് കാട്ടില്ല, തീരുമാനവുമായി മുന്നോട്ട് തന്നെ: കേരളത്തോടടക്കം വാക്പോരിനില്ലെന്നും അമിത് ഷാ

നിയമപരമായ മറുപടി സംസ്ഥാനങ്ങളുടെ എതിർപ്പിനുണ്ടാകും. എന്നാൽ താൻ നേരിട്ട് ഒരു വാദപ്രതിവാദത്തിന് മുതിരുന്നില്ലെന്നും ദേശീയ സഹകരണ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു

Money News Sep 26, 2021, 11:35 AM IST

Kannapra land corruption CPIM punishment against district leader chamunni and relative SurendranKannapra land corruption CPIM punishment against district leader chamunni and relative Surendran

കണ്ണപ്ര ഭൂമിയിടപാട് അഴിമതി: സിപിഎം പാലക്കാട് ജില്ലാ നേതാവിനെ തരംതാഴ്‌ത്തി, ബന്ധുവിനെ പുറത്താക്കി

സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യം തുടങ്ങാനിരിക്കുന്ന കണ്ണപ്ര റൈസ് പാര്‍ക്കിന്റെ ഭൂമി ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി

Kerala Sep 20, 2021, 9:24 PM IST

Jose K Mani says he respects CPI leader Kanam RajendranJose K Mani says he respects CPI leader Kanam Rajendran

കാനത്തോട് ബഹുമാനം, സിപിഐ റിപ്പോർട്ടിൽ പരാതിയില്ല, ബിഷപ്പിന്റെ പ്രസ്താവന ചർച്ചയാക്കേണ്ട: ജോസ് കെ മാണി

സിപിഐയുടെ റിപ്പോർട്ടിൽ തനിക്ക് പരാതിയില്ല. ഇടതുമുന്നണിയിൽ കക്ഷികൾ തമ്മിൽ വലിപ്പച്ചെറുപ്പമില്ലെന്നും ജോസ് കെ മാണി

Kerala Sep 17, 2021, 11:27 AM IST

Police atrocities in keralaPolice atrocities in kerala
Video Icon

പാവപ്പെട്ടവനോട് പൊലീസിന് എന്തും ആകാമെന്നോ ?

പാവപ്പെട്ടവനോട് പൊലീസിന് എന്തും ആകാമെന്നോ ?

News hour Sep 15, 2021, 9:52 PM IST

Stance of Political Parties on Narcotic Jihad controversy in KeralaStance of Political Parties on Narcotic Jihad controversy in Kerala
Video Icon

രാഷ്ട്രീയ പാർട്ടികൾക്ക് മുട്ടിടിക്കുന്നോ? | News Hour 13 Sep 2021

മുളയിലെ നുള്ളേണ്ട സാമുഹിക വിപത്തായിട്ടും നർക്കോട്ടിക്ക് ജിഹാദ് വിവാദം കേരളത്തിന്‍റെ സമുദായ മൈത്രിക്ക് മേൽ അപകടം ഉയർത്തി ശക്തിപ്പെടുകയാണ്. ഒരു ഭാഗത്ത് പിന്തുണക്കുന്നവരും മറുഭാഗത്ത് എതിർക്കുന്നവരും. ഇതിനിടയിൽ സമയവായത്തിന്‍റെ സ്വരം ആത്മാർത്ഥയോടെ പറയാൻ ഒരു നാവും പൊങ്ങുന്നില്ല.അതും മതേതര സർക്കാർ ഭരിക്കുന്ന പുരോഗമന കേരളത്തിൽ.രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വോട്ടുബാങ്ക് ആശങ്കയിൽപെട്ട് നോക്കിനിൽക്കുകയാണോ.കണ്ടിട്ടും കാണാതെ കേട്ടിട്ടും കേൾക്കാതെ സർക്കാർ മാറി നിൽക്കുകയാണോ?

News hour Sep 13, 2021, 10:17 PM IST

Sholayur Panchayat Member beaten at Attappadi Palakkad over road disputeSholayur Panchayat Member beaten at Attappadi Palakkad over road dispute

വഴിത്തർക്കം കോടതി കയറി, നിർമ്മാണ സാമഗ്രികൾ തിരിച്ചെടുക്കാൻ പോയ പഞ്ചായത്തംഗത്തിന് മർദ്ദനമേറ്റു

നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ കോടതിയില്‍ നിന്ന് ശിവസ്വാമി അനൂകൂല ഉത്തരവും വാങ്ങിയിരുന്നു

Chuttuvattom Sep 10, 2021, 2:25 PM IST

CPIM Alappuzha districts committee meetingsCPIM Alappuzha districts committee meetings

വിഭാഗീയത രൂക്ഷമായി നിൽക്കെ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

പാർട്ടി അച്ചടക്കം ലംഘിച്ച എംപി ആരിഫിനെതിരെ ജി സുധാകരന്റെ പക്ഷത്ത് നിന്നുള്ള നേതാക്കൾ നടപടി ആവശ്യപ്പെടാനാണ് സാധ്യത

Kerala Aug 30, 2021, 6:33 AM IST

IUML Kunhalikutty facing unprecedented crisisIUML Kunhalikutty facing unprecedented crisis
Video Icon

കുഞ്ഞാലികുട്ടി ഒറ്റപ്പെട്ടോ? തെളിവുകൾ വിനയാകുമോ

കുഞ്ഞാലികുട്ടി ഒറ്റപ്പെട്ടോ? തെളിവുകൾ വിനയാകുമോ

News hour Aug 8, 2021, 10:18 PM IST

muslim belivers celebrate eid bakrid todaymuslim belivers celebrate eid bakrid today

ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും വിശുദ്ധ ഓര്‍മ്മയില്‍ ഇന്ന് ബലിപെരുന്നാള്‍

ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ  അല്ലാഹുവിന്‍റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. 

Kerala Jul 21, 2021, 7:23 AM IST

Lockdown Traders Hold Protest In KeralaLockdown Traders Hold Protest In Kerala
Video Icon

അശാസ്ത്രീയ നിയന്ത്രണങ്ങൾ സർക്കാർ തിരുത്തുമോ

അശാസ്ത്രീയ നിയന്ത്രണങ്ങൾ സർക്കാർ തിരുത്തുമോ

News hour Jul 14, 2021, 10:39 PM IST

Why sexual abuse against child girls increasing in Kerala News Hour 7 July 2021Why sexual abuse against child girls increasing in Kerala News Hour 7 July 2021
Video Icon

പാർട്ടി നേതാക്കൾ പീഡകരാവുന്നോ? | News Hour 7 July 2021

വടകര, മൂവാറ്റുപുഴ, വണ്ടിപ്പെരിയാർ, ചേവായൂർ.ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ, ബലാൽസംഗത്തിനിരയായി കൊലചെയ്യപ്പെടുന്ന കുരുന്നുകൾ. പീഡനങ്ങൾ ഇങ്ങനെ പെരുകുന്നത് എന്തുകൊണ്ടാണ്? രാഷ്ട്രീയ യുവജനസംഘടന പ്രവർത്തകർ പോലും പ്രതികളാവുന്നതെന്തുകൊണ്ടാണ്?

News hour Jul 7, 2021, 10:38 PM IST