Asianet News MalayalamAsianet News Malayalam
6 results for "

Kerala Nirmithi

"
Kerala government dream Kerala project for pravasi welfare and state infrastructure growthKerala government dream Kerala project for pravasi welfare and state infrastructure growth

പ്രവാസി പുനരധിവാസവും സംസ്ഥാന വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള: തൊഴിൽ നഷ്ടപ്പെട്ടവർക്ക് രജിസ്റ്റർ ചെയ്യാം

ലോക കേരള സഭയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളെ സംബന്ധിച്ച നിർദ്ദേശങ്ങൾ വ്യക്തികൾക്കും സംഘടനകൾക്കും സർക്കാരിന് സമർപ്പിക്കാം.

Kerala Nirmithi Sep 22, 2020, 11:50 AM IST

under 100 days action plan build 14 school buildings in three crore rupeesunder 100 days action plan build 14 school buildings in three crore rupees

നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി മൂന്ന് കോടി ചെലവിൽ 14 സ്‌കൂൾ കെട്ടിടങ്ങൾ പൂർത്തിയാക്കും: മുഖ്യമന്ത്രി

350 ലധികം വിദ്യാലയങ്ങളിൽ പ്‌ളാൻഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യം ഒരുക്കുന്നുണ്ട്. കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസവും വിജയമായി. മറ്റുള്ളവർക്ക് ഇതിലൂടെ കേരളം മാതൃക കാട്ടി. ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കൈകോർത്തു.

Kerala Nirmithi Sep 9, 2020, 5:44 PM IST

35 schools in Kerala upgrade to center for excellence35 schools in Kerala upgrade to center for excellence

പൊതുവിദ്യാഭ്യാസമേഖലയിൽ ഉയരുന്നു മികവിന്റെ കേന്ദ്രങ്ങൾ

മൂന്ന് കോടി വകയിരുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി 395 സ്കൂളുകളില്‍ നടപ്പാക്കുന്നു. ഇതിൽ 29 സ്ക്കൂളുകൾ വികസന പ്രവർത്തികൾ പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞു. 

Kerala Nirmithi Sep 8, 2020, 8:52 PM IST

kerala nirmithi alappuzha edition project exhibition special reportkerala nirmithi alappuzha edition project exhibition special report
Video Icon

ആലപ്പുഴ ഇനി കുതിക്കും ! ജില്ലയിലെ സുപ്രധാന കിഫ്ബി പ്രോജക്ടുകള്‍ അടുത്തറിയാം

കിഫ്ബി കേരള നിര്‍മിതി പരിപാടിയുടെ ഭാഗമായി വികസന പദ്ധതികളുടെ വിപുലമായ പ്രദര്‍ശന മേളയാണ് ആലപ്പുഴയില്‍ നടന്നത്. കിഫ്ബി സംഘടിപ്പിച്ച പ്രദര്‍ശന മേളയില്‍ ആലപ്പുഴ ജില്ലയില്‍ കിഫ്ബി നടപ്പാക്കുന്ന സുപ്രധാന പദ്ധതികളുടെ 3ഡി മോഡലുകള്‍ പ്രദര്‍ശനത്തിനെത്തിച്ചു. ആലപ്പുഴയില്‍ കിഫ്ബി ഫണ്ടില്‍ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് അടുത്തറിയാന്‍ പൊതുസമൂഹത്തിന് കേരള നിര്‍മിതിയുടെ ഭാഗമായ പ്രദര്‍ശന മേള ഏറെ സഹായകരമായി. 

Kerala Nirmithi Mar 17, 2020, 3:05 PM IST

importance of kiifb in Kerala infrastructure development, special report about alappuzha Kerala nirmithi programimportance of kiifb in Kerala infrastructure development, special report about alappuzha Kerala nirmithi program
Video Icon

കേരളത്തിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ?, വികസനം കിഫ്ബി വഴി എത്തുമോ?

കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍ മുന്നേറ്റമാണ് കിഫ്ബിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റോഡ്, റെയില്‍, ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, ഫിഷറീസ് തുടങ്ങിയ സമസ്ത മേഖലകളിലും കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നു. 

കേരള നിര്‍മിതി എന്ന പേരില്‍ സംസ്ഥാനത്തെ ഓരോ ജില്ലകളിലും കിഫ്ബി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി പ്രസ്തുത ജില്ലയിലെ വികസന പദ്ധതികളുടെ പ്രദര്‍ശനവും അവയുമായി ബന്ധപ്പെട്ട സംവാദങ്ങളും സംഘടിപ്പിക്കും. പൊതുസമൂഹത്തിന് ഓരോ ജില്ലയിലെയും വികസന പദ്ധതികളെക്കുറിച്ച് അടുത്തറിയാന്‍ കേരള നിര്‍മിതി ഏറെ സഹായകരമാണ്. 
 

Kerala Nirmithi Mar 17, 2020, 12:16 PM IST

CM Pinarayi vijayan inaugurates Keralanirmithi KasargodCM Pinarayi vijayan inaugurates Keralanirmithi Kasargod
Video Icon

കേരള നിര്‍മിതിയുടെ കാസര്‍കോട് പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കേരള നിര്‍മിതിയുടെ കാസര്‍കോട് പതിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജനുവരി 28ന് നടന്ന ചടങ്ങില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. കിഫ്ബി സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ബോധവത്കരണ പരിപാടിയാണ് കേരള നിര്‍മിതി. 1,009 കോടി രൂപയുടെ കിഫ്ബി പദ്ധതികളാണ് കാസര്‍കോട് ജില്ലയില്‍ പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു

Kerala Nirmithi Feb 14, 2020, 4:03 PM IST