Asianet News MalayalamAsianet News Malayalam
7 results for "

Kerala Niyamasabha Live

"
kerala niyamasabha live updates opposition to protest on ak saseendran issuekerala niyamasabha live updates opposition to protest on ak saseendran issue

'ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല', മുഖ്യമന്ത്രി, രാജി തേടി പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് അനുമതിയില്ല

സഭയിൽ ചോദ്യോത്തരവേളയുടെ സമയത്ത് തന്നെ പ്രതിഷേധിക്കുമെന്ന് കരുതിയവർക്കെല്ലാം തെറ്റി. ചോദ്യോത്തരവേളയുടെ സമയത്ത് വളരെ സമാധാനപരമായി പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കുന്നു. ഇനി ചർച്ചകളുടെ സമയത്ത് സഭ പ്രക്ഷുബ്ധമാകുമോ?

Kerala Jul 22, 2021, 10:34 AM IST

kerala niyamasabha live long answers given by cm pinarayi vijayan did he spoke with brevitykerala niyamasabha live long answers given by cm pinarayi vijayan did he spoke with brevity

മാരത്തൺ മറുപടി, നീണ്ടു നീണ്ട ചർച്ച, വിവാദങ്ങൾക്ക് ഉത്തരമുണ്ടായിരുന്നോ മുഖ്യമന്ത്രിക്ക്?

ഉമ്മൻചാണ്ടിയുടെ പ്രസംഗത്തിന്‍റെ റെക്കോഡ് പഴങ്കഥയാക്കിയെങ്കിലും മുഖ്യമന്ത്രിക്ക് വിവാദങ്ങൾക്ക് മറുപടിയുണ്ടായിരുന്നോ? ലൈഫ് മിഷനെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടിയതേയില്ല. 

Kerala Aug 24, 2020, 11:15 PM IST

kerala niyamasabha live no confidence motion failed long session at one daykerala niyamasabha live no confidence motion failed long session at one day

പന്ത്രണ്ട് മണിക്കൂറോളം നീണ്ട ചർച്ച, കൊണ്ടും കൊടുത്തും ഭരണ - പ്രതിപക്ഷം, അവിശ്വാസം തള്ളി

മന്ത്രി ജലീലിന് പൂർണപിന്തുണ നൽകിയും, സ്വർണക്കടത്തിൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പറഞ്ഞും, ലൈഫ് മിഷനെക്കുറിച്ച് മിണ്ടാതെയും മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടത് മൂന്നേമുക്കാൽ മണിക്കൂർ.

Kerala Aug 24, 2020, 10:31 PM IST

kerala niyamasabha live cm pinarayi vijayan long speechkerala niyamasabha live cm pinarayi vijayan long speech

മുഖ്യമന്ത്രിയുടെ പ്രസംഗം മൂന്നര മണിക്കൂറിലധികം, ഉമ്മൻചാണ്ടിയുടെ റെക്കോഡ് പഴങ്കഥ!

സഭാചരിത്രത്തിൽ ഒരംഗം നടത്തിയ പ്രസംഗങ്ങളുടെ ചരിത്രത്തിലെ ഒരു റെക്കോഡാണ് ഇന്ന് പിറന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ബജറ്റ് പ്രസംഗത്തിന്‍റെ റെക്കോഡ് പിണറായി പഴങ്കഥയാക്കി. 

Kerala Aug 24, 2020, 9:43 PM IST

holy book distribution and controversies on uae consulate help cm and chennithala war of wordsholy book distribution and controversies on uae consulate help cm and chennithala war of words

'മതഗ്രന്ഥം എത്തിച്ചത് സഹായം', എന്ന് മുഖ്യമന്ത്രി, 'അത് മതഗ്രന്ഥമെന്ന് എന്തുറപ്പ്?' ചെന്നിത്തല

കോൺസുൽ ജനറൽ ഇങ്ങോട്ട് വിളിച്ചതാണെന്ന, മന്ത്രി കെ ടി ജലീൽ നേരത്തേ ഉന്നയിച്ച അതേ വാദം തന്നെയാണ് മുഖ്യമന്ത്രിയും പറയുന്നത്. അനൗദ്യോഗികമായ സഹായം മാത്രമാണ് നൽകിയത്. 

Kerala Aug 24, 2020, 9:06 PM IST

kerala niyamasabha live isro spy case dr sasikumar against james mathew mlakerala niyamasabha live isro spy case dr sasikumar against james mathew mla

'ഞാൻ മരിച്ചിട്ടില്ല', ജയിംസ് മാത്യുവിനെതിരെ ചാരക്കേസിൽ കുറ്റവിമുക്തനാക്കിയ ശാസ്ത്രജ്ഞൻ

ചാരക്കേസിൽ പ്രതിയാക്കപ്പെട്ട, പിന്നീട് കുറ്റവിമുക്തനായ ഡോ. ശശികുമാർ മരിച്ചുപോയെന്നാണ് ജയിംസ് മാത്യു എംഎൽഎ നിയമസഭയിൽ പറഞ്ഞത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരെടുത്ത് പറയാതെ...

Kerala Aug 24, 2020, 7:06 PM IST

kerala niyamasabha live kk shailaja reply on corruption allegation on ppe kits by mk muneerkerala niyamasabha live kk shailaja reply on corruption allegation on ppe kits by mk muneer

'നിങ്ങളൊരു ഡോക്ടറല്ലേ മുനീറേ?', പിപിഇ കിറ്റ് അഴിമതി ആരോപണത്തിൽ മന്ത്രിയുടെ മറുപടി

''300 രൂപയ്ക്ക് പിപിഇ കിറ്റ് കിട്ടുമെന്നാണ് ശ്രീ എം കെ മുനീർ പറയുന്നത്. എന്തിനാ 300 രൂപയാക്കുന്നത് 100 രൂപയ്ക്കും കിറ്റ് കിട്ടും. ഗുണനിലവാരമില്ലാത്ത അങ്ങനെ ഏതെങ്കിലും കിറ്റ് വില പേശി വാങ്ങിക്കൊണ്ടുവന്നാൽ മതിയോ?'', എന്ന് കെ കെ ശൈലജ.

Kerala Aug 24, 2020, 6:15 PM IST