Kerala Patient
(Search results - 15)KeralaNov 12, 2020, 5:58 PM IST
സംസ്ഥാനത്ത് ഇന്ന് 5537 പേർക്ക് കൊവിഡ്, രോഗമുക്തി നേടിയത് 6119 പേർ, 25 മരണം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
KeralaAug 26, 2020, 6:13 PM IST
2243 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ; 69 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 175 പേരുടെ രോഗ ഉറവിടം അറിയില്ല. തിരുവനന്തപുരത്ത് 461 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.1351 പേര് രോഗമുക്തി നേടി.
KeralaAug 25, 2020, 5:54 PM IST
സംസ്ഥാനത്ത് 2375 പേര്‍ക്ക് കൂടി കൊവിഡ്; കൂടുതൽ രോഗികൾ മലപ്പുറത്ത്, 1456 പേര്‍ക്ക് രോഗമുക്തി, 10 മരണം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
KeralaAug 3, 2020, 9:30 AM IST
കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി
കോഴിക്കോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടിയാണ് മരിച്ചത് 70 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
KeralaJul 27, 2020, 11:45 PM IST
കൊവിഡ് ചികിത്സയിലിരിക്കെ തടവ് ചാടിയ ആളുടെ സമ്പർക്കം വിശാലം; കണ്ടെത്താനായത് പകുതിപേരെ മാത്രം
ശനിയാഴ്ച രാവിലെയാണ് മോഷണ കേസിൽ റിമാൻഡിലായിരുന്ന ദിലീപ് അഞ്ചരക്കണ്ടി കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്ന് തടവ് ചാടിയത്
KeralaJul 25, 2020, 2:14 PM IST
ബെംഗളൂരുവിൽ നിന്ന് ആംബുലൻസില്‍ കേരളത്തിലേക്ക് വരികയായിരുന്ന സ്ത്രീ മരിച്ചു; കൊവിഡ് പോസിറ്റീവ്
മരണം ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ബെംഗളൂരുവിൽ വച്ച് നടത്തിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതേ തുടർന്നാണ് ഇവർ യാത്ര ചെയ്യാൻ തീരുമാനിച്ചത്.
KeralaMay 28, 2020, 6:30 AM IST
സംസ്ഥാനത്ത് സാമൂഹിക വ്യാപനം? ഉറവിടമറിയാതെ രോഗികള്‍ കൂടുന്നു; മുന്നറിയിപ്പുമായി വിദഗ്ധ സമിതി
യാത്രകള്‍ ചെയ്ത് വന്നവരേയും ഇവിടുള്ളവരേയും പരിശോധിക്കണം. അല്ലാത്തപക്ഷം രോഗികളെ തിരിച്ചറിയാൻ കഴിയാതെ വരും എന്നാണ് വിദഗ്ധസമിതി അഭിപ്രായപ്പെടുന്നത്.
ExplainerMay 19, 2020, 9:34 PM IST
കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത മറ്റ് രാജ്യങ്ങള്‍ക്കില്ലാത്ത വെല്ലുവിളി; കേരളം എങ്ങനെ അതിജീവിക്കും?
കേരളം ഇനി കൊവിഡിനൊപ്പം നേരിടേണ്ടത് മൂന്ന് മാസം നീണ്ട മഴക്കാലത്തെയും. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത മറ്റ് രാജ്യങ്ങള്‍ക്കൊന്നും ഈ അവസ്ഥ നേരിടേണ്ടി വന്നിട്ടില്ല. കേരളം എങ്ങനെ അതിജീവിക്കും?
IndiaApr 8, 2020, 1:41 PM IST
ഒടുവിൽ കർണാടക അതിർത്തി തുറന്നു; അടിയന്തര ചികിത്സക്കായി രോഗിയെ മംഗലാപുരത്തേക്ക് കടത്തിവിട്ടു
കാസർകോട് നിന്നും അടിയന്തിര ചികിത്സക്കായി എത്തിയ രോഗിയെ തലപ്പാടി അതിർത്തി വഴി മംഗലാപുരത്തേക്ക് കടത്തിവിട്ടു
KeralaMar 24, 2020, 6:43 PM IST
ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു, ഇന്ന് സ്ഥിരീകരിച്ചതില്‍ ആറുപേര്‍ കാസര്‍കോട്ട്
കേരളത്തില്‍ ഇന്ന് 14 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ 105 പേരാണ് ചികിത്സയിലുള്ളത്. സ്ഥിരീകരിച്ചവരില്‍ ഏറെയും പുറത്തുനിന്ന് വന്നവരാണ്.
KeralaMar 15, 2020, 6:39 PM IST
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19; രോഗികളുടെ എണ്ണം 21; നിരീക്ഷണം കർശനമാക്കി സർക്കാർ
കൊവിഡ് രോഗ ബാധ തടയാൻ അതിർത്തി ജില്ലകളിൽ ട്രെയിനുകളിൽ പരിശോധന നടത്താനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ർയാത്രക്കാരെ അതത് സ്റ്റേഷനുകളിൽ പരിശോധിക്കാനാണ് തീരുമാനം.
KeralaMar 10, 2020, 5:55 AM IST
പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ ആളെ തിരിച്ചെത്തിച്ചു; ജില്ലയില്‍ ഒരാൾ കൂടി ഐസോലേഷൻ വാർഡിൽ
പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശിപത്രിയില്‍ നിന്ന് ചാടിപോയത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്.
KeralaMar 9, 2020, 11:03 PM IST
പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ ചാടിപ്പോയി
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ആളെയാണ് കാണാതായത്. വെച്ചൂച്ചിറ സ്വദേശിയാണ് ഇയാൾ. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കർശനനിരീക്ഷണത്തിലുള്ള വാർഡിൽ നിന്നാണ് ഒരാൾ ...
KeralaFeb 13, 2020, 6:22 AM IST
കൊറോണ: ചൈനയിൽ മരണം 1335, ആലപ്പുഴയിൽ ചികിത്സയിലുള്ള രോഗി ഇന്ന് ആശുപത്രി വിടും
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മെഡിക്കൽ വിദ്യാർത്ഥിയെ ഐസൊലേഷൻ വാർഡിൽ നിന്നും ഇന്ന് മാറ്റും
KeralaSep 12, 2019, 11:53 AM IST
ജീവനക്കാരാണ് രോഗിയെ ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനം ചെയ്തത്; ബസ് ഉടമ പറയുന്നു...
കുഴഞ്ഞുവീണ വ്യക്തിയെ ബസ് ജീവനക്കാര്‍ ഇറക്കി വിട്ടില്ലെന്ന് ബസ് ഉടമ ബിനോ പോള്‍. ജീവനക്കാരാണ് ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടത്. അതിനുള്ള ചെലവും അവര്‍ തന്നെയാണ് നല്‍കിയതെന്നും ബസ് ഉടമ പറഞ്ഞു.