Asianet News MalayalamAsianet News Malayalam
14 results for "

Kerala Police News

"
Increasing allegations against Kerala Police News Hour 6 Dec 2021Increasing allegations against Kerala Police News Hour 6 Dec 2021
Video Icon

Kerala Police: സംസ്ഥാനത്ത് പൊലീസ് ഭരണം പരാജയമോ? | News Hour 6 Dec 2021

പൊലീസിന്റെ അനാസ്ഥയിൽ ഒരു സ്ത്രീക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു. അവരുടെ മകനും. പരാതി കിട്ടിയിട്ടും നടപടിയെടുക്കാതെ മൊഫിയയെ മരണത്തിലേക്ക് തള്ളിവിട്ട പൊലീസ്, അതേ ജില്ലയിൽ ഇതേ നയം തുടർന്നതിൻറെ രക്തസാക്ഷികൾ. കാക്കിയിട്ടവർ തെറ്റ് ചെയ്താൽ കാക്കി തന്നെ സംരക്ഷിക്കുന്നുവെന്ന് കേരള ഹൈക്കോടതി വീണ്ടും വിളിച്ചുപറയുന്നു. സംസ്ഥാന പൊലീസിന് നാഥനുണ്ടോ? സംസ്ഥാനത്ത് പൊലീസിനെ നിലയ്ക്കു നിർത്താൻ കഴിയുന്ന ആഭ്യന്തര ഭരണമുണ്ടോ?

News hour Dec 6, 2021, 10:17 PM IST

job offer fraud one more arrested in trivandrumjob offer fraud one more arrested in trivandrum

സഹകരണ സംഘങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ തിരുവനന്തപുരത്ത് പിടിയിൽ

സഹകരണ സംഘങ്ങളുടെ പേരിൽ പണം തട്ടിയ സജിത്തിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാളുടെ കൂട്ടാളിയാണ് ഇപ്പോൾ പിടിയിലായ സുജി കുമാരി

Chuttuvattom Sep 20, 2021, 6:24 PM IST

Govt planning to start Hockey Shooting and Women Football teams in Kerala PoliceGovt planning to start Hockey Shooting and Women Football teams in Kerala Police

പൊലീസിൽ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോൾ ടീമുകൾ ആരംഭിക്കും: പിണറായി വിജയൻ

മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന കായിക താരങ്ങളെ സേനയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം

Other Sports Dec 20, 2020, 10:36 AM IST

special center of investigating online crimes against childrenspecial center of investigating online crimes against children

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക കേന്ദ്രം; ഉദ്ഘാടനം നാളെ

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം അന്വേഷിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച പൊലീസുദ്യോഗസ്ഥരാണുണ്ടാവുക

Chuttuvattom Jan 25, 2020, 4:23 PM IST

Arrest under UAPA ; Who rules Kerala Police ?Arrest under UAPA ; Who rules Kerala Police ?
Video Icon

യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കുമോ ? ന്യൂസ് അവർ ചർച്ച ചെയ്യുന്നു

യുഎപിഎ  ചുമത്തിയ നടപടി പിൻവലിക്കുമോ ? ന്യൂസ് അവർ ചർച്ച ചെയ്യുന്നു

News hour Nov 3, 2019, 10:35 PM IST

man beaten at vizhinjam eight accused arrestedman beaten at vizhinjam eight accused arrested
Video Icon

വിഴിഞ്ഞത്ത് കൊടിമരത്തില്‍ യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; എട്ട് പേര്‍ അറസ്റ്റില്‍

ചൊവ്വാഴ്ചയാണ് ഫൈസല്‍ എന്ന യുവാവിനെ അക്രമിസംഘം കൊടിമരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.

Kerala Sep 12, 2019, 10:24 AM IST

autistic child physically  abused in trivandrum case against teacherautistic child physically  abused in trivandrum case against teacher
Video Icon

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശാരീരിക പീഡനം ശരിവച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. അധ്യാപകനായ സന്തോഷ് കുമാര്‍ ഒളിവില്‍

Kerala Aug 25, 2019, 11:01 AM IST

sriram venkitaraman may suspended todaysriram venkitaraman may suspended today
Video Icon

ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും;ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

മെഡിക്കല്‍ കോളേജിലെ ജയില്‍ സെല്ലില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. 

Kerala Aug 5, 2019, 9:15 AM IST

wife of policeman against police officialswife of policeman against police officials
Video Icon

പാലക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ മരണം; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഭാര്യ സജിനി

കുമാര്‍ മാസങ്ങളായി മാനസിക പീഡനം നേരിട്ടിരുന്നെന്ന് ഭാര്യ സജിനി. 

Kerala Jul 27, 2019, 3:43 PM IST

judicial commission wants re postmortem in nedumkandam custody deathjudicial commission wants re postmortem in nedumkandam custody death
Video Icon

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; റീപോസ്റ്റ്മാര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ്

നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മാര്‍ട്ടം ചെയ്യണമെന്ന് കേസ് അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മീഷന്‍. ഒരാളെ കസ്റ്റഡിയിലെടുത്താല്‍ അയാള്‍ക്ക് എന്ത് സംഭവിച്ചാലും പൊലീസ് വിശദീകരണം നല്‍കണം. അത് പൊലീസിന്റെ ചുമതലയാണെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
 

Kerala Jul 15, 2019, 5:10 PM IST

kerala police seek support from other state on lisa missingkerala police seek support from other state on lisa missing
Video Icon

ലിസക്കായി തെരച്ചില്‍ തുടരുന്നു; കേരളം ഇതര സംസ്ഥാന പൊലീസിന്റെ സഹായം തേടി


കേരള സന്ദര്‍ശനത്തിനിടെ കാണാതായ ജര്‍മ്മന്‍ യുവതിക്കായി തെരച്ചില്‍ ശക്തം

Kerala Jul 3, 2019, 2:22 PM IST

anti social attack in pathiyooranti social attack in pathiyoor
Video Icon

വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുന്നു;പത്തിയൂരില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

വീട്ടമുറ്റത്തെ ബൈക്ക് പ്രെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും നടപടിയില്ല

Kerala Jun 29, 2019, 7:25 PM IST

well planning done for escaping at attakkulangara women jailwell planning done for escaping at attakkulangara women jail
Video Icon

മൂന്നാം നിലയില്‍ നിന്ന് സുരക്ഷ നിരീക്ഷിച്ചു, പിന്നെ ആസൂത്രണം, ജയില്‍ ചാടിയതിങ്ങനെ

അട്ടക്കുളങ്ങര വനിതാ ജയില്‍ ചാടിയ ശില്‍പ, സന്ധ്യ എന്നീ തടവുകാരികളുടെ മൊഴി രേഖപ്പെടുത്തി.

Kerala Jun 28, 2019, 2:39 PM IST

police caught two women who escaped from attakkulangara jailpolice caught two women who escaped from attakkulangara jail
Video Icon

ജയില്‍ ചാടിയ തടവുകാരികളെ പിടികൂടിയത് തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ

അട്ടക്കുളങ്ങര വനിതാ ജയില്‍ ചാടിയ ശില്‍പ, സന്ധ്യ എന്നിവരെ പാലോട് അടുത്തുള്ള വനപ്രദേശത്ത് നിന്ന് പൊലീസ് പിടികൂടി. 

Kerala Jun 28, 2019, 10:08 AM IST