Kerala Private Bus
(Search results - 26)auto blogDec 22, 2020, 3:22 PM IST
മിനിട്ടുകളുടെ ഗ്യാപ്പ് ഇനി കുഴക്കില്ല, ബസ് സമയപ്പട്ടിക ഡിജിറ്റലാക്കുന്നു!
സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളുടെയും സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ്
auto blogSep 10, 2020, 10:12 AM IST
കാറിന്റെ വിലയ്ക്ക് ബസുകൾ വില്‍ക്കുന്നു, തകര്‍ന്നടിഞ്ഞ് സ്വകാര്യ ബസ് മേഖല!
ബസുകള്‍ക്ക് കാറിന്റെ വില മാത്രമാണ് ലഭിക്കുന്നതെന്നും രണ്ട് ലക്ഷം രൂപ വരെ വിലയിട്ടിട്ടും ബസുകള്‍ വാങ്ങാന്‍ ആളുകള്‍ താല്പര്യം കാണിക്കുന്നില്ലെന്നും ഉടമകള്‍
KeralaAug 27, 2020, 3:10 PM IST
സംസ്ഥാനത്തെ സ്കൂൾ ബസുകളുടെയും സ്വകാര്യബസുകളുടെയും വാഹന നികുതി പുർണ്ണമായും ഒഴിവാക്കി
ബസ് ഉടമകൾ അനുവദിച്ചിട്ടുള്ള എല്ലാ റൂട്ടിലും ബസ് ഓടിച്ച് സർക്കാറുമായി സഹകരിക്കണമെന്ന് പറഞ്ഞ ഗതാഗത മന്ത്രി ഇത്രയും സഹായങ്ങൾ ചെയ്തിട്ടും സർവ്വീസ് നടത്താൻ തയ്യാറാകുന്നില്ലെങ്കിൽ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും നൽകി.
KeralaJul 27, 2020, 6:24 PM IST
നഷ്ടം സഹിക്കാനാകുന്നില്ല;സംസ്ഥാനത്ത് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു
ഓഗസ്റ്റ് ഒന്നുമുതലാണ് ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്.സര്‍വീസ് നിര്‍ത്തിവെക്കാനായി ജി ഫോം സമര്‍പ്പിക്കുമെന്ന് ബസുടമകളുടെ സംഘടന അറിയിച്ചുKeralaJun 25, 2020, 12:00 PM IST
പ്രതിസന്ധിയിൽ സ്വകാര്യ ബസ് ജീവനക്കാർ; കാണാം റോവിങ് റിപ്പോർട്ടർ
കൊവിഡ് കാലത്ത് പ്രതിസന്ധിയിലായിപ്പോയവരുടെ കൂട്ടത്തിൽ കേരളത്തിലെ സ്വകാര്യ ബസ് ജീവനക്കാരുമുണ്ട്. 12600 സ്വകാര്യ ബസുകളിൽ മൂവായിരത്തിൽ താഴെ ബസുകൾ മാത്രമാണ് ഇപ്പോൾ ഓടുന്നത്.
KeralaJun 2, 2020, 12:55 PM IST
ബസ് ചാര്‍ജ് വര്‍ദ്ധന പിന്‍വലിച്ചു, അന്തര്‍ജില്ലാ ബസ് സര്‍വീസ് നാളെമുതല്‍
സംസ്ഥാനത്ത് ഓര്‍ഡിനറി,അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ തുടങ്ങും. കെഎസ്ആര്‍ടിസി 2190 ഓര്‍ഡനറി സര്‍വീസുകളും 1037 അന്തര്‍ജില്ലാ സര്‍വീസുകളുമാണ് തുടങ്ങുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു.
KeralaMay 19, 2020, 11:06 AM IST
'ആവശ്യപ്പെട്ടത് ഇരട്ടി ചാര്‍ജ് വര്‍ദ്ധന', സര്‍വീസ് നടത്താനാവില്ലെന്ന് സ്വകാര്യ ബസുടമകള്‍
ബസുകള്‍ ഓടിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാനാവില്ലെന്ന് സ്വകാര്യ ബസുടമകള്‍. 40 ശതമാനം ആളുകളുമായി സര്‍വീസ് നടത്താനാവില്ലെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് ഇരട്ടി ചാര്‍ജ് വര്‍ദ്ധനയാണെന്നും ബസുടമകള്‍ പറയുന്നു.
auto blogMay 8, 2020, 3:31 PM IST
കൊറോണാനന്തരം ഓര്‍മ്മയാകുമോ നമ്മുടെ സ്വകാര്യ ബസുകള്‍?!
ഇത്തരമൊരു സാഹചര്യത്തില്‍ ബസുകള്‍ ഓടിച്ചാല്‍ നഷ്ടം കൂടും എന്നാണ് ഉടമകള്‍ പറയുന്നത്. അതുകൊണ്ടു തന്നെ സര്‍വ്വീസ് നിര്‍ത്താനാണ് ഭൂരിഭാഗം ഉടമകളുടെയും തീരുമാനവും
auto blogMay 5, 2020, 12:12 PM IST
മുഴുവന്‍ ബസുകളും നിരത്തൊഴിയും; സര്‍വീസ് നിര്‍ത്താന്‍ ഇത്രയും അപേക്ഷകള്‍!
ഇതോടെ സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ സ്വകാര്യബസുകളും ഷെഡുകളില്‍ വിശ്രമജീവിതത്തിലാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
KeralaApr 18, 2020, 10:05 AM IST
നിയന്ത്രണം നീക്കിയാലും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല; നഷ്ടമെന്ന് ഉടമകൾ
തൊഴിലാളികളുടെ കൂലി ഉള്‍പ്പടെ സർക്കാർ സഹായം ലഭിച്ചാൽ ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാൻ കുറച്ചു സർവീസ് നടത്തുന്നത് ആലോചിക്കാമെന്ന് സ്വകാര്യ ബസ് ഉടമകൾ.
auto blogFeb 23, 2020, 7:38 PM IST
ഡോര്‍ അടച്ചില്ല; ബസ് ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് തെറിച്ചു!
ബസിന്റെ വാതിലുകള്‍ തുറന്നിട്ട് ഓടിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
auto blogFeb 17, 2020, 12:38 PM IST
ജീവനക്കാരുടെ തമ്മില്‍ത്തല്ല് ഒഴിവാക്കാന്‍ കിടിലന്‍ ഐഡിയയുമായി ബസുടമകള്‍!
ബസ് തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു സൂത്രപ്പണി അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം സ്വകാര്യ ബസ് ഉടമകള്‍.
KeralaFeb 3, 2020, 3:15 PM IST
സ്വകാര്യ ബസ് ഉടമകള്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു
ഈമാസം ഇരുപതിനകം പ്രശ്നം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്
KeralaJan 3, 2020, 11:01 AM IST
ഡീസല്‍ വില അടക്കം ബാധ്യതകള്‍ അധികം; സ്വകാര്യ ബസുകൾ സർവ്വീസ് ഒഴിവാക്കുന്നു
സ്വകാര്യ ബസ് വ്യവസായ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സർക്കാർ ബസുടമകളുമായി ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇനിയും നടപ്പിലാക്കിയിട്ടില്ല
KeralaNov 4, 2019, 7:16 PM IST
സംസ്ഥാനത്ത് സ്വകാര്യവാഹനങ്ങളുടെ എണ്ണം കൂടി; ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു
പത്ത് വര്‍ഷത്തിനിടെ യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു. പ്രതിസന്ധിയെ തുടര്‍ന്ന് ഇരുപത്തി ഒന്നായിരത്തോളം ബസുകളാണ് സര്‍വ്വീസ് നിര്‍ത്തിയത്