Asianet News MalayalamAsianet News Malayalam
48 results for "

Kerala Rain 2019

"
mohanlal note regarding precautions to adopt while dealing natural disastermohanlal note regarding precautions to adopt while dealing natural disaster

ഒഡീഷക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും കഴിയില്ല?; പ്രകൃതിദുരന്ത മുന്നൊരുക്കങ്ങളെക്കുറിച്ച് മോഹന്‍ലാല്‍

ഒഡിഷക്ക് സാധിക്കുമെങ്കില്‍ നമ്മുക്കും സാധിക്കില്ലേയെന്ന് താരം ചോദിക്കുന്നു. രണ്ട് വര്‍ഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മുക്ക് എല്ലാത്തരത്തിലും മാറേണ്ടതുണ്ട്.ഒരു വര്‍ഷം മുമ്പ് പ്രളയം കേരളത്തെ തകര്‍ത്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട സംഭവമായി നാം കരുതി. വെയില്‍ പരന്നതോടെ അതെല്ലാം മറന്ന കേരളത്തിലെ ജനങ്ങള്‍ വീണ്ടും മലയിടിച്ചിലും പാറപൊട്ടിക്കലും തുടര്‍ന്നു

News Aug 22, 2019, 10:54 AM IST

Muralee Thummarukudy's facebook note about stilled houses went viralMuralee Thummarukudy's facebook note about stilled houses went viral

പ്രളയം; തൂണുകളില്‍ വീട് പണിയുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം: മുരളി തുമ്മാരുകുടി

പ്രളയഭീതിയില്‍ ആലുവാ പുഴയുടെ കരയിലും കായലോരത്തുമെല്ലാം വീടുകൾ പടി കയറാൻ പോവുകയാണ്. പ്രത്യക്ഷത്തിൽ ഇത് നല്ല കാര്യമാണെന്ന് തോന്നാമെങ്കിലും വേണ്ട വിധത്തിൽ ആലോചിച്ച്, എൻജിനീയറിംഗ് വൈദഗ്ദ്ധ്യത്തോടെ ചെയ്തില്ലെങ്കിൽ ഗുണത്തിലുപരി ദോഷമേ ഇത്തരം വീടുകള്‍ കൊണ്ട് ഉണ്ടാവൂ

Kerala Aug 19, 2019, 3:47 PM IST

nerkkunernerkkuner
Video Icon

വികസനം വില്ലനായോ ? Nerkkuner 18 AUG 2019

വികസനം വില്ലനായോ ? Nerkkuner 18 AUG 2019

Nerkkuner Aug 18, 2019, 10:06 PM IST

artist contributes to chief minsters disaster management fund in different wayartist contributes to chief minsters disaster management fund in different way

വീട് വെള്ളത്തില്‍ മുങ്ങിയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ വേറിട്ട വഴിയില്‍ ചിത്രകാരന്‍

സ്വന്തം വീട്ടിലും വെള്ളം കയറിയതിന് പിന്നാലെയാണ് ചിത്രകാരനായ സിപിന്‍റെ തീരുമാനം. തന്‍റെ ചിത്രങ്ങള്‍ വിറ്റ് കിട്ടുന്നതില്‍ അറുപത് ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് സിപിന്‍റെ തീരുമാനം.

Kerala Aug 18, 2019, 7:47 PM IST

anpodu munnar collects more than three hundred kits for flood reliefanpodu munnar collects more than three hundred kits for flood relief

പ്രളയക്കെടുതിയില്‍ വലയുന്ന മലബാറിനെ നെഞ്ചേറ്റി 'അന്‍പൊട് മൂന്നാര്‍'

വിവിധ സംഘടനകള്‍, ഹോട്ടലുകള്‍, എസ്എച്ച്ജികള്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍ എന്നിവര്‍കൂടി പദ്ധതിയുടെ ഭാഗമായതോടെ അന്‍പോടെ മൂന്നാറിലേക്ക് സ്‌നേഹം സഹായമായി ഒഴുകിയെത്തി. മൂന്നാറിലും പഴയമൂന്നാറിലും സ്ഥാപിച്ച കളക്ഷന്‍ സെന്‍ററുകളില്‍ പണമായും പാത്രമായും, തുണിത്തരങ്ങളായും സഹായങ്ങളെത്തി

Chuttuvattom Aug 18, 2019, 3:29 PM IST

nsu national secretary Rahul Mamkootathil facebook post exposing two stand of PV Anvar mlansu national secretary Rahul Mamkootathil facebook post exposing two stand of PV Anvar mla

'കൂടെക്കരഞ്ഞ് അന്‍വറിനെ നന്മമരമാക്കുന്ന മലയാളികള്‍ മണ്ടന്മാര്‍'; ഇരട്ടത്താപ്പ് തുറന്ന് കാണിച്ച് കുറിപ്പ്

ഇനിയൊരു കാലത്തെ പത്രത്തിന്‍റെ മുൻ പേജിൽ മരണത്തിന്‍റെ കണക്ക് കൊണ്ട് മനസ്സിൽ സങ്കടക്കടലിന്‍റെ കവിത തീർക്കുക കക്കാടംപൊയിലാണ്. ശക്തമായ ഒരു പിആര്‍ ടീമിനെ ഉപയോഗിച്ച് അന്‍വര്‍ അയാളെ തന്നെ വെള്ളപൂശിക്കൊണ്ടിരിക്കുകയാണ് 
 

Kerala Aug 16, 2019, 1:35 PM IST

three more dead body found from kavalapparathree more dead body found from kavalappara

കവളപ്പാറയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; 23 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

59 പേരാണ് കവളപ്പാറയിലെ ദുരന്തഭൂമിയില്‍ കുടുങ്ങിപ്പോയതെന്നാണ് ഔദ്യോഗിക കണക്ക്. ഇനിയും 23 പേരെ കൂടി കണ്ടെത്താനുണ്ട്.

Kerala Aug 16, 2019, 12:54 PM IST

no rain alerts in keralano rain alerts in kerala

മഴ മാറി, സംസ്ഥാനത്തെ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ പിൻവലിച്ചു; ഇന്ന് ഇടുക്കിയില്‍ മാത്രം യെല്ലോ അലർട്ട്

ഇന്ന് ഇടുക്കിയില്‍ മാത്രം യെല്ലോ അലർട്ട്. കേരളാ തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് നല്‍കിയിരുന്ന മുന്നറിയിപ്പും പിൻവലിച്ചിട്ടുണ്ട്.

Kerala Aug 16, 2019, 11:24 AM IST

search for missing people continues in kavalappara and puthumalasearch for missing people continues in kavalappara and puthumala

പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ തുടരും; 33 പേർ ഇനിയും മണ്ണിനടിയിൽ

പുത്തുമലയിലും കവളപ്പാറയിലും കാണാതായവർക്ക് വേണ്ടിയുളള ഇന്നും തെരച്ചിൽ തുടരും. കവളപ്പാറയിൽ 26 പേരെയും പുത്തുമലയിൽ ഏഴുപേരെയും ഇനിയും കണ്ടെത്തിയില്ല.

Kerala Aug 16, 2019, 6:57 AM IST

prithviraj to give one load materials to wayanadprithviraj to give one load materials to wayanad

അന്‍പോട് കൊച്ചിക്കുവേണ്ടി പൃഥ്വിരാജ്; തിരുനെല്ലി പഞ്ചായത്തിലേക്ക് അവശ്യസാധനങ്ങളുമായി ഒരു ലോഡ്

അന്‍പോട് കൊച്ചി അയയ്ക്കുന്ന, അവശ്യസാധനങ്ങളുടെ 26-ാമത്തെ ലോഡാണ് ഇതെന്നും വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചാത്തിലേക്കാണ് വാഹനം പോവുകയെന്നും ഇന്ദ്രജിത്ത് അറിയിച്ചു.

News Aug 15, 2019, 5:21 PM IST

heavy rain orange alert in two districts todayheavy rain orange alert in two districts today

മഴയുടെ തീവ്രത കുറയുന്നു; ജാഗ്രതാ നിര്‍ദ്ദേശം രണ്ട് ജില്ലകളില്‍ മാത്രം

ഇന്ന് കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് 12 ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശമില്ല. ഒരാഴ്ച തകര്‍ത്ത് പെയ്തതോടെ സംസ്ഥാനത്ത് കാലവര്‍ഷക്കാലത്തെ മഴക്കുറവിന് പരിഹാരമായി.

Kerala Aug 15, 2019, 12:11 PM IST

kerala rains death toll rise to 104kerala rains death toll rise to 104

കവളപ്പാറയിൽ ദുരന്തമൊഴുകിയെത്തിയിട്ട് ഒരാഴ്ച: ഒരു മൃതദേഹം കൂടി കണ്ടെത്തി; 28 പേർ ഇനിയും മണ്ണിനടിയിൽ

ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് മരിച്ചവരുടെ എണ്ണം 31 ആയി. കമല (55) യുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇനി 28 പേരെയാണ് കണ്ടെത്താനുള്ളത്.

Kerala Aug 15, 2019, 10:35 AM IST

reason of landslide in keralareason of landslide in kerala

ഉരുൾപൊട്ടലിന് വഴി വച്ചത് ഭൂവിനിയോഗത്തിലെ മാറ്റവും; നിര്‍ദ്ദേശങ്ങളുമായി വിദഗ്ധർ

സംസ്ഥാനത്തെ പശ്ചിമഘട്ടനിരകളിൽ 85 ഇടത്താണ് ഇത്തവണ ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിന്റെ തോത് കുറയ്ക്കാനുള്ള മാ‍ർഗ്ഗങ്ങൾക്ക് ഭരണകൂടം ഊന്നൽ നല്‍കണമെന്നാണ് വിദഗ്ധ പക്ഷം.

Kerala Aug 15, 2019, 7:01 AM IST

heavy rain orange alert in three districts todayheavy rain orange alert in three districts today

മരണം 103; മഴയുടെ ശക്തി കുറയുന്നു; ഇന്ന് എവിടെയും റെഡ് അലർട്ടില്ല

ഇന്ന്  ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് ഇന്ന് ഓറഞ്ച് അലർട്ട്. വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും. മൂന്ന് ജില്ലകളില്‍ 'ഓറഞ്ച്' അലർട്ടാണ്.

Kerala Aug 15, 2019, 6:23 AM IST

rescue operation to be continued in rain affected areasrescue operation to be continued in rain affected areas

പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ തുടരും; 36 പേർ ഇനിയും മണ്ണിനടിയിൽ

കവളപ്പാറയില്‍ നിന്ന് 29 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പുത്തുമല ദുരന്തം നടന്ന് ഒരാഴ്ചയാവുമ്പോഴും ഏഴ് പേർ ഇനിയും മണ്ണിനടിയിലാണ്. 14 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.

Kerala Aug 15, 2019, 6:03 AM IST