Kerala Rains
(Search results - 115)KeralaNov 30, 2020, 1:39 PM IST
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; വ്യാഴാഴ്ച നാല് ജില്ലകളിൽ റെഡ് അലർട്ട്
ഡിസംബർ 3,4 തീയതികളിൽ കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം.
KeralaOct 28, 2020, 5:39 PM IST
കാലവർഷം പിൻവാങ്ങി, കേരളത്തിൽ തുലാവർഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് സമീപമുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ അടുത്ത 5 ദിവസം മധ്യ, തെക്കന്‍ കേരളത്തില്‍ മഴ സാധ്യതയുണ്ട്.
KeralaSep 23, 2020, 10:59 AM IST
വീട്ടിന് മുന്നില്‍ വെള്ളമെത്തി,സ്വദേശവാസികള്‍ നോക്കിയപ്പോള്‍ കനാലിന് നടുവില്‍ ഗര്‍ത്തം, നടുക്കുന്ന ദൃശ്യങ്ങള്‍
പെരുമ്പാവൂര്‍ മുടക്കുഴയില്‍ കനാലില്‍ ഗര്‍ത്തം. കനാല്‍ ബണ്ട് റോഡ് തകര്‍ന്നു. വീട്ടിന് മുന്നില്‍ വെള്ളമെത്തിയതിന് പിന്നാലെ നാട്ടുകാര്‍ നോക്കിയപ്പോഴാണ് കനാലിലെ ഗര്‍ത്തം കണ്ടത്.
KeralaSep 20, 2020, 5:39 PM IST
ന്യൂനമര്‍ദം: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാല് ദിവസത്തേക്ക് കടല്‍ പ്രക്ഷുബ്ധമാകും,മുന്നറിയിപ്പ്
രണ്ട് ദിവസത്തേക്ക് തിരുവനന്തപുരത്ത് മത്സ്യബന്ധനം നിരോധിച്ചു. 24 മണിക്കൂറിനിടെ കേരളത്തില്‍ 73.4മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
KeralaAug 11, 2020, 8:56 AM IST
രണ്ട് ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. 13ന് പുതിയൊരു ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
KeralaAug 10, 2020, 9:57 AM IST
'ഞാന്‍ മരിച്ചാല്‍ ആരും അറിയൂല'; രാജമലയിലെപ്പോലെ അപകടമുണ്ടാകുമെന്ന് പേടിച്ച് ഇവരും....
രാജമലയിലെപ്പോലെ അപകട മുനമ്പിലാണ് ഇടുക്കി ജില്ലയിലെ ലയങ്ങള്‍. മഴ പെയ്യുമ്പോള്‍ പേടിച്ച് കഴിയുകയാണ് ഇവര്‍. തങ്ങള്‍ മരിച്ചാല്‍ ആരും അറിയില്ലെന്നും ഇവര്‍ പറയുന്നു...
KeralaAug 9, 2020, 10:31 PM IST
ശക്തമായ മഴ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി, പ്രദേശത്ത് രണ്ടാം ജാഗ്രത നിർദേശം നല്‍കും
രണ്ടാം ജാഗ്രതാനിർദ്ദേശം കൊടുത്താൽ തീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പെരിയാർ തീരത്തെ രണ്ടായിരത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടം തുടങ്ങി.
KeralaAug 9, 2020, 7:23 PM IST
പമ്പ അണക്കെട്ടിന്റെ ആറ് ഷട്ടറുകളും തുറന്നു, പത്തനംതിട്ടയിൽ അതീവജാഗ്രത; മുൻകരുതലുമായി ജില്ലാ ഭരണകൂടം
റാന്നി പട്ടണത്തിലും, ആറൻമുള, കോഴഞ്ചേരി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യത ഉണ്ടെങ്കിലും പരിഭ്രാന്തിയുടെ സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
KeralaAug 9, 2020, 6:47 PM IST
മഴ വീണ്ടും ശക്തമാകുന്നു, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.90 അടിയായി
രണ്ടാം ജാഗ്രതാനിർദ്ദേശം കൊടുത്താൽ തീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പെരിയാർ തീരത്തെ രണ്ടായിരത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടം തുടങ്ങി.
KeralaAug 9, 2020, 4:33 PM IST
കനത്ത മഴയിൽ കേരളം, ഇന്നും നാളെയും അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കേരളത്തിൽ ഇന്നും നാളെയും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് മഴ കൂടുതൽ ശക്തമാകും.
KeralaAug 9, 2020, 12:42 PM IST
പത്തനംതിട്ടയില്‍ അതീവ ജാഗ്രത; റാന്നി ടൗണില്‍ 19 ബോട്ടുകള്‍ സജ്ജം
പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത. എട്ട് മണിക്കൂര്‍ നേരം പമ്പാ ഡാം തുറന്നിടും. ഡാമിന്റെ ആറ് ഷട്ടറുകള്‍ 2 അടി വീതമാണ് തുറക്കുക. അഞ്ച് മണിക്കൂറിനുള്ളില്‍ റാന്നി ടൗണിലേക്ക് വെള്ളമെത്തും. റാന്നി ടൗണില്‍ 19 ബോട്ടുകള്‍ സജ്ജമാക്കി.
KeralaAug 9, 2020, 11:29 AM IST
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടുമാണ്. സംസ്ഥാനത്ത് 482 ക്യാമ്പുകളിലായി 15000ലേറെ ആളുകളെയാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
KeralaAug 9, 2020, 11:11 AM IST
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്
വടക്കൻ ജില്ലകളിലാണ് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
KeralaAug 9, 2020, 10:33 AM IST
ജീവനോടെ ഒരാളെ എങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുകയാണ്!
രാജമലയിലെ ദുരന്തം കവർന്നത് രണ്ട് കുടുംബങ്ങളിലെ 30 പേരെയാണ്. വനംവകുപ്പ് ഡ്രൈവറായ മയിൽസാമിയുടെ കുടുംബത്തിലെ 21 പേരും ചൊക്കമുടി മാടസ്വാമിയുടെ കുടുംബത്തിലെ ഒമ്പത് പേരും മണ്ണിനടിയിൽപ്പെട്ടു.
KeralaAug 9, 2020, 9:10 AM IST
കോട്ടയം നാലുമണികാറ്റില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി; ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തുന്നു
കോട്ടയം മണര്‍കാടിന് അടുത്ത് നാലുമണികാറ്റില്‍ കാര്‍ ഒഴുക്കില്‍ പെട്ടു. കാറിലുണ്ടായിരുന്ന ഒരാളെ കാണാതായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഓട്ടം പോയ ടാക്സി ഡ്രൈവര്‍ അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തി തെരച്ചില്‍ നടത്തുന്നു.