Kerala School

(Search results - 105)
• undefined

KeralaJun 1, 2021, 3:14 PM IST

ജൂണ്‍ ഒന്ന് ; കേരളത്തില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു, ഒപ്പം ആശങ്കകളും

ജൂണ്‍ ഒന്നിന് സ്കൂള്‍ തുറന്ന ദിവസം തന്നെ മഴയത്ത് കുട ചൂടി സ്കൂളിലേക്ക് പോകുന്ന കുട്ടിക്കൂട്ടങ്ങളുടെ കാഴ്ച പതിറ്റാണ്ടുകളായി മലയാളിയുടെ ജീവിതത്തന്‍റെ ഭാഗമായിരുന്നു. എന്നാല്‍, കൊവിഡ് മഹാമാരിയുടെ വ്യാപനത്തോടെ ലോക ജീവിതക്രമം തന്നെ തകിടം മറിഞ്ഞപ്പോള്‍ മലയാളിയുടെ ആ ഗൃഹാതുരതയ്ക്കും ഭംഗം വന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും കുട്ടികള്‍ വീടുകളിലിരുന്ന് പാഠം പഠിക്കും. ക്ലാസ് മുറികള്‍ മൊബൈലിന്‍റെ കാഴ്ചവട്ടത്തിലേക്ക് മാറിയപ്പോള്‍ തുടങ്ങിയ ആശങ്കയായിരുന്നു, എത്ര പേര്‍ക്ക് പഠനം സാധ്യമാകുമെന്നത്. ആശങ്കകളെല്ലാം ആശങ്കകളായി തന്നെ നില്‍ക്കുമ്പോള്‍, ജൂണ്‍ ഒന്ന് വരികയും കേരളത്തില്‍ വീണ്ടും സ്കൂള്‍ തുറക്കുകയും ചെയ്തു.

• undefined

Coronavirus IndiaMay 31, 2021, 2:10 PM IST

രണ്ടാം തരംഗവും മറി കടന്ന് ഇന്ത്യ; ജൂണോടെ കൂടുതല്‍ വാക്സിന്‍ വിതരണത്തിനെത്തും

ഒരേ സമയം ആശങ്കയായും ആശ്വാസമായും കൊവിഡ് 19. കൊവിഡ് രോഗാണുവിന്‍റെ ഇന്ത്യയിലെ രണ്ടാം തരംഗം കുറഞ്ഞു തുടങ്ങിയെന്ന് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ കുട്ടികളിലും കൌമാരക്കാരിലും രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തതത് ഏറെ ആങ്കയുയര്‍ത്തുന്നു. അഹമ്മദ്‌നഗര്‍ ജില്ലയില്‍ ഒരു മാസത്തിനിടെ 8,000 ത്തിലധികം കുട്ടികളിലും കൌമാരക്കാരിലുമാണ് രോഗം സ്ഥിരീകരിച്ചത് മൂന്നാം തരംഗമാണോയെന്ന സംശയമുയര്‍ത്തുന്നു. അതൊടൊപ്പം വിപണിയിലേക്ക് കൂടുതല്‍ വാക്സീന്‍ വരും മാസങ്ങളിലെത്തി ചേരുമെന്നത് ആശ്വാസം പകരുന്നു. കേരളത്തില്‍ ടിപിആർ നിരക്ക് 16 ലും താഴെയെത്തിയത് ഏറെ ആശ്വാസം നല്‍കുന്നു. ഇതോടെ സംസ്ഥാനത്തെ അടച്ച് പൂട്ടല്‍ നിശ്ചയിച്ചതിലും നേരത്തെ മാറ്റാന്‍ കഴിയുമോയെന്ന് പരിശോധിക്കും. അടുത്ത ആഴ്ചയിലെ ടിപിആര്‍ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാകും അടച്ച്പൂട്ടലിനെ കുറച്ച് തീരുമാനമെടുക്കുക. ( ഇന്ത്യയിലെ വിവിധ സംസ്ഥാനത്ത് നിന്നുള്ള ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്. )

teacher

KeralaApr 11, 2021, 7:24 AM IST

വീണ്ടും വില്ലനായി കൊവിഡ്; ജൂണിൽ സ്കൂൾ തുറന്നേക്കില്ല, പ്ലസ് വൺ പരീക്ഷയിലും അവ്യക്തത

ഈ രീതിയിൽ രോഗികളുടെ എണ്ണം കൂടിയാൽ ജൂണിൽ സ്കൂളുകൾ തുറക്കാൻ ഒരു സാധ്യതയുമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. നിലവിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷാ നടത്തിപ്പിലും അവ്യക്തയുണ്ട്. എസ്എസ്എൽസിയെ പോലെ അവർക്കും ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ അടക്കം പ്രസിദ്ധീകരിക്കണം.

plastic face shields

KeralaJan 7, 2021, 3:46 PM IST

അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാന്‍ തീരുമാനം

ഷീല്‍ഡ് വാങ്ങുന്നതിനായി സ്‌കൂള്‍ ഗ്രാന്റില്‍ നിന്നും പ്രിന്‍സിപ്പല്‍മാര്‍ക്ക് പണം വിനിയോഗിക്കാം.

• undefined

KeralaDec 10, 2020, 11:38 AM IST

സ്കൂൾ തുറക്കലും പരീക്ഷാ നടത്തിപ്പും; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് സാഹചര്യം കൂടി കണക്കിലെടുത്താകും സ്കൂൾ തുറക്കുന്നതിൽ അന്തിമ തീരുമാനം. പൊതുപരീക്ഷ നടക്കുന്ന എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ജനുവരിയിൽ തുടങ്ങുന്നതിനെ കുറിച്ച് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നുണ്ട്.

education world

CareerNov 12, 2020, 3:33 PM IST

എജ്യുക്കേഷന്‍ വേള്‍ഡ് അഖിലേന്ത്യ വാര്‍ഷിക സ്‌കൂള്‍ റാങ്കിം​ഗ്; മിന്നുംനേട്ടവുമായി കേരളത്തിലെ സ്കൂളുകളും

കഴിഞ്ഞ വർഷം ഇതേ വിഭാ​ഗത്തിൽ ഒൻപതാം സ്ഥാനത്തായിരുന്ന പള്ളിക്കൂടം ഇത്തവണ നാലാം സ്ഥാനത്തേക്ക് എത്തി. പ്രത്യേക ആവശ്യങ്ങളുള്ള സ്‌കൂളുകളുടെ വിഭാഗത്തില്‍ മൂന്നാറിലെ ഡെയര്‍ സ്‌കൂള്‍ (സൃഷ്ടി വെല്‍ഫെയര്‍ സെന്റര്‍) അഖിലേന്ത്യ തലത്തില്‍ 12-ാം സ്ഥാനവും നേടി.

Kerala Covid

KeralaOct 12, 2020, 12:53 PM IST

സ്ഥിതി അതീവ ഗുരുതരം, പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍; സ്കൂള്‍ തുറക്കുന്നതിലും തീരുമാനം

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോള്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പൊതു ഇടങ്ങളിൽ പരിശോധന കിയോസ്കുകൾ സ്ഥാപിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ഒപ്പം കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലും തത്കാലം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കേണ്ടതില്ലെന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

schools in kerala may not open soon

Video Icon

KeralaOct 12, 2020, 10:50 AM IST

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; വേനലവധി ഒഴിവാക്കി ക്ലാസുകള്‍ നടത്താന്‍ നിര്‍ദ്ദേശം

വിദഗ്ധ സമിതിയുടെ ശുപാര്‍ശ ഇന്ന് സര്‍ക്കാരിന് കൈമാറും.വേനലവധി ഒഴിവാക്കി ക്ലാസുകള്‍ നടത്താന്‍ നിര്‍ദ്ദേശം. സാഹചര്യം മെച്ചപ്പെട്ടാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ തുറക്കാന്‍ സാധ്യത

ഓരോ ദിവസത്തെയും പരീക്ഷയ്ക്ക് ശേഷം രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും അവരുടെ വീട്ടിലേക്കോ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ തന്നെ മടങ്ങി പോകേണ്ടതാണ്.

KeralaOct 12, 2020, 9:02 AM IST

സംസ്ഥാനത്തെ സ്കൂളുകൾ എപ്പോൾ തുറക്കും? വിദഗ്ധ സമിതി ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും

സ്കൂൾ തുറന്നാൽ ആദ്യം 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെ ക്ലാസിലെത്തിക്കാനാണ് നിർദ്ദേശം. പിന്നീട് 9,11 ക്ലാസ് വിദ്യാർത്ഥികളെ എത്തിക്കുകയും തുടർന്ന് സാഹചര്യം അനുകൂലമാകുമ്പോൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ നടത്തുകയെന്നതാണ് നിലവിലെ നിർദ്ദേശം.

pre school

KeralaOct 1, 2020, 7:09 AM IST

അണ്‍ലോക്ക് അഞ്ചില്‍ അനുമതി; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമോ

സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള അണ്‍ ലോക്ക് 5 മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചനക്ക് ശേഷമേ നടപ്പാക്കൂ.

pinarayi

KeralaSep 14, 2020, 6:46 PM IST

സ്കൂളുകൾ ഒക്ടോബറിലും തുറക്കാനാവില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓഡിറ്റോറിയം പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകും. അധികം വൈകാതെ പൊതു​ഗതാ​ഗതസംവിധാനം പൂർവ്വസ്ഥിതിയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi school opening

Video Icon

KeralaSep 14, 2020, 6:25 PM IST

സ്‌കൂളുകള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി, ഓഡിറ്റോറിയങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം

സംസ്ഥാനത്ത് സ്‌കൂളുകള്‍ സെപ്തംബര്‍,ഒക്ടോബര്‍ മാസങ്ങളില്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ വ്യവസ്ഥകളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

• undefined

EntertainmentSep 6, 2020, 8:46 AM IST

ഇരട്ടചങ്കന്മാരെ പോലെ, ഇരട്ട പേരുള്ള അദ്ധ്യാപകർ; കാണാം ഗുരു ദക്ഷിണാ ട്രോളുകൾ

ഓരോ അദ്ധ്യാപകർക്കും സ്വന്തം വിദ്യാർത്ഥികളെക്കുറിച്ച് ഒരു ധാരണയുണ്ടെന്നത് പോലെ ഓരോ വിദ്യാർത്ഥിക്കും സ്വന്തം അദ്ധ്യാപകരെ കുറിച്ചും വിലയിരുത്തലുകളുണ്ട്. നമ്മുടെ കുട്ടിക്കാലത്ത് ഇരട്ട പേരുള്ള അധ്യാപകരും ധാരാളമായിരുന്നു. വിദ്യാർത്ഥികളോടുള്ള പൊതുവായ സമീപനങ്ങളിൽ നിന്നാണ് ഇത്തരം രസകരമായ പേരുകൾ ഉണ്ടായിട്ടുള്ളതും. ഒരു പക്ഷേ മറ്റ് അദ്ധ്യാപകരേക്കാൾ ഇരട്ട പേരുകളിൽ അറിയപ്പെട്ട അദ്ധ്യാപകരെയാണ് പിന്നീട് നമ്മൾ ഓർമ്മിച്ചിട്ടുള്ളതും. സ്വന്തം വിദ്യാർത്ഥി നന്നായി പഠിക്കണം എന്ന ആഗ്രഹത്തിൻ പുറത്ത് അവരെടുക്കുന്ന ചില തീരുമാനങ്ങളിൽ നിന്നാണ് ആ ഇരട്ട പേരുകൾ ലഭിച്ചിട്ടുള്ളതും. ഈ മഹാമാരിക്കാലത്തെ അദ്ധ്യാപക ദിനത്തിന് അദ്ധ്യാപക ദിനാശംസകളുമായി ട്രോളന്മാരും.

school reopening in kerala new decisions by curriculam committee

Video Icon

KeralaAug 20, 2020, 9:20 AM IST

സിലബസ് വെട്ടിച്ചുരുക്കേണ്ടെന്ന് കരിക്കുലം കമ്മിറ്റി; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും

പൂര്‍ത്തിയാകാത്ത പാഠഭാഗങ്ങള്‍ പരീക്ഷയില്‍ നിന്ന് ഒഴിവാക്കും. ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി ഒഴിവാക്കുന്ന കാര്യവും പരിഗണനയിലാണ്.അന്തിമ നിലപാട് സ്വീകരിക്കുക കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്ന ശേഷം

kerala syllabus

Video Icon

KeralaAug 19, 2020, 5:45 PM IST

സംസ്ഥാനത്ത് ഈ വര്‍ഷം സിലബസ് വെട്ടിച്ചുരുക്കില്ല, തീരുമാനം കരിക്കുലം കമ്മറ്റിയുടേത്

സംസ്ഥാനത്ത് സിലബസ് വെട്ടിച്ചുരുക്കേണ്ടെന്ന് കരിക്കുലം കമ്മിറ്റിയുടെ തീരുമാനം. ഓണ്‍ലൈന്‍ പഠനം അടക്കം തുടര്‍പഠനം വിലയിരുത്താന്‍ എന്‍സിആര്‍ടി ഡയറക്ടര്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.