Kerala Startup Mission
(Search results - 27)CareerOct 30, 2020, 8:49 AM IST
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കോര്‍പ്പറേറ്റ് ഡിമാന്‍ഡ് വീക്ക്; നവംബര്‍ 2 മുതല്‍ 6 വരെ
ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ഫലബെല്ല, പി.സ്.എ ഗ്രൂപ്, ക്രെഡിറ്റ് സൂയിസ്, ടാറ്റ എ.ഐഎ. എന്നീ കമ്പനികളാണ് അതിനൂതന സാങ്കേതിക പരിഹാരം തേടി സംസ്ഥാനത്തെത്തുന്നത്.
SMEOct 28, 2020, 1:46 PM IST
മീറ്റപ് കഫേ ഓണ്‍ലൈന്‍ എഡിഷൻ സംഘടിപ്പിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനം നല്‍കാനും അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ആവിഷ്കരിച്ച മീറ്റപ് കഫെയുടെ ഓണ്‍ലൈന്‍ എഡിഷന് ആരംഭിക്കുന്നു.
CareerOct 28, 2020, 8:20 AM IST
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മീറ്റപ് കഫേ ഓണ്‍ലൈന്‍ എഡിഷന് സംഘടിപ്പിക്കുന്നു
ഒക്ടോബര്‍ 28 വൈകുന്നേരം 4 മണിക്ക് സെഷന് ആരംഭിക്കും. മീറ്റപ് കഫെയുടെ ആദ്യ ഓണ്‍ലൈന്‍ എഡിഷന് 'ബ്രാന്‍ഡ് ബില്‍ഡിംഗ് ഫോര്‍ സ്റ്റാര്‍ട്ടപ്പ് 'എന്ന വിഷയത്തെ കുറിച്ചാണ്.
CompaniesAug 29, 2020, 5:55 PM IST
കൊവിഡ് -19: കേരള സ്റ്റാര്‍ട്ടപ് മിഷന്റെ വെര്‍ച്വല്‍ എക്സ്പോയില്‍ അണിനിരന്നത് അന്‍പതോളം സ്റ്റാര്‍ട്ടപ്പുകൾ
കേരള സ്റ്റാര്‍ട്ടപ് മിഷന് അപേക്ഷ ക്ഷണിച്ച് തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരുന്നു വെര്‍ച്വല്‍ എക്സ്പോയില്‍ അവസരം നല്‍കിയിരുന്നത്.
CompaniesAug 20, 2020, 6:41 PM IST
ബിഗ് ഡെമോ ഡേ രണ്ടാം എഡിഷന് ഓഗസ്റ്റ് 24 മുതൽ; വ്യവസായികള്‍ക്കും, സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും അവസരം
ഡെമോ ഡേ-യുടെ ആദ്യ എഡിഷനില്‍ രണ്ടായിരത്തോളം സന്ദര്‍ശകരും നൂറിലേറെ സ്റ്റാര്‍ട്ടപ്പുകളുമാണ് പങ്കെടുത്തത്. മുന്നൂറില്പരം ആശയവിനിമയ സെഷനുകളാണ് സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും തമ്മില്‍ നടന്നത്.
CompaniesJul 26, 2020, 5:51 PM IST
ഫിന്‍ടെക്, എഡ്യൂടെക്, എന്റര്‍പ്രൈസ് ടെക് മേഖലകള്‍ക്കായി കെഎസ്യുഎം ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു
ഐടി സംരംഭകരുടെ കൂട്ടായ്മമായ ജിടെക്കിന്റേയും വിവിധ ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടേയും സഹകരണവും പരിപാടിക്കുണ്ട്.
SMEJul 23, 2020, 1:18 PM IST
വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ
വിദ്യാര്‍ത്ഥികളില്‍ നിന്ന് സംരംഭകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റുഡന്റ് ഇന്നവേറ്റേഴ്സിനായി വെര്‍ച്വല്‍ സ്റ്റുഡന്റ്സ് ഇന്നവേറ്റേഴ്സ് മീറ്റ് ജൂലായ് 25ന് നടക്കും. ഇന്നവേഷന്‍സ് അണ്ലോക്ഡ്’ എന്ന മീറ്റിൽ വിദ്യാർത്ഥികൾക്ക് നൂതനാശയങ്ങള്‍ അവതരിപ്പിക്കാം.
SMEJun 29, 2020, 1:34 PM IST
വെര്‍ച്വല്‍ വിപണന വേദിയൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്
വ്യവസായങ്ങള്‍ക്കനുയോജ്യമായ ആധുനികവും ചെലവ് കുറഞ്ഞതുമായ സാങ്കേതിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെര്‍ച്വല്‍ വിപണനവേദിയൊരുക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ക്രോസ് സെല്‍ ബിസിനസ് പ്ലാറ്റ്ഫോമിന് തുടക്കമായി.
CompaniesJun 26, 2020, 3:51 PM IST
കൊറോണക്കാലത്ത് സ്റ്റാർട്ടപ്പുകളെ ചേർത്തുപിടിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ: ഇനി എന്തും വെര്‍ച്വലായി വിൽക്കാം !
വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവയുടെ ആവശ്യങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യാം. അനുയോജ്യമായ പ്രതിവിധികളുമായി സ്റ്റാര്‍ട്ടപ്പുകള്‍ എത്തും. നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി സംവദിക്കാനുള്ള അവസരവും ക്രോസ് സെല്‍ ബിസിനസ് പ്ലാറ്റ്ഫോമിലുണ്ട്.
CompaniesJun 26, 2020, 12:06 PM IST
കെഎസ്യുഎം 'ബിഗ് ഡെമോ ഡേയ്ക്ക്' തുടക്കം: സ്റ്റാർട്ടപ്പുകൾക്ക് കോർപ്പറേറ്റുകളുമായി സംവദിക്കാൻ അവസരം
വ്യവസായികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും ആവശ്യങ്ങള്‍ മനസ്സിലാക്കാനും വ്യവസായ സംഘടനകളുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പ് മിഷന് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
SMEJun 17, 2020, 11:17 AM IST
റിവേഴ്സ് പിച്ചുമായി കേരള സ്റ്റാർട്ടപ് മിഷൻ
ബിസിനസ് തേടി സ്റ്റാർട്ടപ്പുകൾ വ്യവസായങ്ങളെ സമീപിക്കുന്നതിനു പകരം സ്റ്റാർട്ടപ്പുകളെ തേടി വ്യവസായങ്ങളെത്തുന്ന റിവേഴ്സ് പിച്ച് പദ്ധതിയുമായി കേരള സ്റ്റാർട്ടപ് മിഷൻ. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉൽപ്പന്നങ്ങളുമായി കമ്പനികളെ നേരിട്ട് സമീപിച്ച് 'പിച്ച്' ചെയ്യുന്നതാണ് പുതിയ രീതി.
SMEMay 12, 2020, 1:07 PM IST
ചെറുകിട വ്യവസായ മേഖലയ്ക്ക് പിന്തുണയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്
ലോക്ക് ഡൗണ്‍ മൂലം നഷ്ടമായ ചെറുകിട വ്യവസായ മേഖലയ്ക്ക് ബിസിനസ് തിരിച്ചുപിടിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ അവസരങ്ങൾ ഒരുക്കുവാൻ തുടങ്ങുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ലക്ഷ്യമിട്ടായിരിക്കും ആദ്യ ഘട്ടത്തിലെ പ്രവർത്തനങ്ങൾ. ഇതിലൂടെ പുതിയ സാധ്യതകള്‍കൂടിയാണ് വ്യാപാരികള്‍ക്കു ലഭിക്കുന്നത്.
KeralaMay 11, 2020, 4:57 PM IST
കേരളത്തിൽ മദ്യവിൽപനയ്ക്ക് ഓൺലൈൻ ആപ്പ്: രണ്ട് ദിവസത്തിനകം കമ്പനിയെ തീരുമാനിക്കും
മദ്യശാലകൾ തുറക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് ബെവ്കോയുടെ തീരുമാനം.
CompaniesApr 17, 2020, 10:50 AM IST
കൊറോണക്കാലത്ത് സ്റ്റാർട്ടപ്പുകൾക്കായി സിംഗിൾ വിൻഡോ പ്ലാറ്റ്ഫോമുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്
ധനസമാഹരണ പദ്ധതികളും കൊവിഡ് 19 മായി ബന്ധപ്പെട്ട ചാലഞ്ചുകളും ഇതില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ചാലഞ്ചുകളില്‍ പങ്കെടുക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
SMEMar 23, 2020, 12:01 PM IST
സംരംഭകരായ വനിതകൾക്ക് 'കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ്സ്'
ജോലിയിൽ നിന്ന് ഇടവേള എടുത്ത സ്ത്രീകൾക്ക് തൊഴിൽ സാഹചര്യം ഒരുക്കുന്നതിനായി പുതിയ പദ്ധതിയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ. വനിതകൾക്കായി കെ- വിൻസ് എന്ന നവീന പദ്ധതിയാണ് സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്നത്