Asianet News MalayalamAsianet News Malayalam
5 results for "

Kerala State Road Transport Corporation

"
KSRTC low floor AC buses and electric buses damagesKSRTC low floor AC buses and electric buses damages
Video Icon

കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ എസി,ഇലക്ട്രിക് ബസുകള്‍ നശിക്കുന്നു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, തുടര്‍ച്ചയായ ഏഴാംമാസവും കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ എസി ബസുകള്‍ സര്‍വീസിനില്ല. മാസങ്ങളായി നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളില്‍ യന്ത്രത്തകരാറുണ്ടാകാനും സാധ്യതയുണ്ട്. ഏറെ കൊട്ടിഘോഷിച്ചിറക്കിയ, എറണാകുളം ബസ് സ്റ്റാന്‍ഡിലുള്ള ഇലക്ട്രിക് ബസുകളിലൊന്നില്‍ കാട് കയറിത്തുടങ്ങി.
 

Kerala Oct 18, 2020, 6:15 PM IST

KSRTC tries news methods to attract passengers in wayanadKSRTC tries news methods to attract passengers in wayanad

യാത്രക്കാരെ ആകര്‍ഷിക്കാന്‍ നയം മാറ്റി കെഎസ്ആര്‍ടിസി; പുതിയ സര്‍വ്വീസിന് വയനാട്ടില്‍ തുടക്കം

യാത്രക്കാര്‍ എവിടെ നിന്ന് കൈ കാണിക്കുന്നുവോ അവിടെ നിശ്ചയിച്ച സ്‌റ്റോപ്പ് അല്ലെങ്കില്‍ പോലും നിര്‍ത്തി ആളെ കയറ്റുന്ന രീതിയാണ് പരീക്ഷാണര്‍ത്ഥം തുടങ്ങിവെച്ചിരിക്കുന്നത്. സ്വകാര്യബസുകാര്‍ മുമ്പേ പയറ്റിക്കൊണ്ടിരിക്കുന്ന ഈ  'അവനവന്‍പടി' പരിഷ്‌കാരം കോര്‍പറേഷന് നഷ്ടമുണ്ടാക്കില്ലെന്ന കണക്ക്ക്കൂട്ടലിലാണ് അധികൃതരുള്ളത്. 

Chuttuvattom Sep 23, 2020, 8:51 AM IST

AK Saseendran about Supreme Court comment on KSRTCAK Saseendran about Supreme Court comment on KSRTC
Video Icon

സുപ്രീംകോടതി പരാമര്‍ശം കെഎസ്ആര്‍ടിസിയെ ദോഷകരമായി ബാധിക്കുമെന്ന് മന്ത്രി

കെ എസ് ആര്‍ ടി സി അടച്ചുപൂട്ടിക്കൂടേ എന്ന സുപ്രീംകോടതിയുടെ ചോദ്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. പ്രതിസന്ധി നേരിടുന്ന സ്ഥാപനത്തെ ചോദ്യം ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
 

Web Exclusive Jan 8, 2019, 3:05 PM IST

Kerala State Road Transport Corporation md tomin j thachankary letterKerala State Road Transport Corporation md tomin j thachankary letter

സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിനെതിരെ പ്രതിഷേധിക്കുന്ന ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്

സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ പ്രതിസന്ധിയാകുന്നതിനിടയിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുന്നത്. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ജീവനക്കാര്‍ക്ക് നേട്ടമാണെന്ന് വാദിക്കുകയാണ് തച്ചങ്കരി. ഒപ്പം തന്നെ കത്തിലൂടെ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്

KERALA Sep 10, 2018, 10:17 PM IST