Asianet News MalayalamAsianet News Malayalam
15 results for "

Kerala Tamilnadu Border

"
railway and forest department clash in relate to wild elephant death cause by train in Kerala tamilnadu borderrailway and forest department clash in relate to wild elephant death cause by train in Kerala tamilnadu border

Elephant : ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവം; തമ്മിലടിച്ച് തമിഴ്നാട് വനം വകുപ്പും റെയിൽവേയും

സംഭവവുമായി ബന്ധപ്പെട്ട് 2 ലോക്കോ പൈലറ്റുമാരെ തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു വച്ചു. ഇതിന് പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു ആർ.പി.എഫും തടഞ്ഞു വച്ചു

India Nov 27, 2021, 6:25 PM IST

tight checking in kumalitight checking in kumali

കുമളി ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കി: ആർടിപിസിആർ സർട്ടിഫിക്കറ്റില്ലാത്തവരെ കേരളത്തിലേക്ക് കടത്തി വിടില്ല

പരിശോധന ഇല്ലാതെ ഇന്നലെ തൊഴിലാളികൾ അതിർത്തി കടന്നതിനെ തുടർന്നാണ് കർശന പരിശോധന ആരംഭിച്ചത്. 

Kerala Aug 25, 2021, 8:40 AM IST

Security tightened at Kerala Tamilnadu border to stop spirit transitSecurity tightened at Kerala Tamilnadu border to stop spirit transit

കേരളവും തമിഴ്‌നാടും കൈകോർക്കുന്നു, സ്പിരിറ്റിന്റെയും ലഹരിവസ്തുക്കളുടെയും കടത്ത് തടയുക ലക്ഷ്യം

ചെക്ക്പോസ്റ്റിലെ സ്ഥിരം പരിശോധനകൾക്ക് പുറമെ വനാതിർത്തി, സമാന്തര പാതകൾ എന്നിവിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും

Kerala Aug 11, 2021, 7:12 AM IST

inquiry starts over the case on hunting wild Buffalo in idukkiinquiry starts over the case on hunting wild Buffalo in idukki

വനമേഖലയില്‍ കാട്ടുപോത്തിനെ കെണിവച്ച് പിടിക്കാന്‍ ശ്രമം; കേസില്‍ അന്വേഷണം ആരംഭിച്ചു

ഇവിടെ സ്ഥിരമായി വന്യമ്യഗങ്ങളുടെ ഇറച്ചി ഉപയോഗിക്കുന്നതായി മൂന്നാര്‍ വനംവകുപ്പ് അധിക്യതര്‍ക്ക് വിവരം ലഭിച്ചിരുന്നു.
 

Chuttuvattom Jul 29, 2020, 4:04 PM IST

hunting team in kerala tamilnadu borderhunting team in kerala tamilnadu border

സജീവമായി നായാട്ട് സംഘങ്ങള്‍; കാട്ടുപോത്തിനെ കുടുക്കാന്‍ കെണികള്‍, പരിശോധന ശക്തം

മൂന്നാർ ടോപ്സ്റ്റേഷനിൽ കഴുത്തിൽ കയർ കെണി കുടുങ്ങി വീണു കിടന്ന കാട്ടുപോത്തിനെ വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നായാട്ട് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്.

Kerala Jul 14, 2020, 1:10 PM IST

hunting team active in idukki foresthunting team active in idukki forest

കേരളാ- തമിഴ്നാട് അതിര്‍ത്തി വനമേഖലയില്‍ നായാട്ട് സംഘങ്ങള്‍ സജീവമാകുന്നു

കഴിഞ്ഞ ദിവസം വട്ടവട പാമ്പാടും ചോലയിലെത്തിയ കാട്ടുപോത്തിന്റെ കുട്ടിയുടെ കഴുത്തില്‍ കെണി കണ്ടെടുത്തിരുന്നു. 

Chuttuvattom Jul 13, 2020, 9:58 PM IST

covid fear and human life at kerala tamilnadu bordercovid fear and human life at kerala tamilnadu border
Video Icon

മണ്ണിട്ട് മൂടി കൊവിഡിനെ തുരത്തുന്ന പൊലീസ്; കാണാം ജീവിതം കൊറോണക്കാലത്ത്


തിരുവനന്തപുരം കന്യാകുമാരി അതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യരുടെ സങ്കടവും സംഘര്‍ഷവും.കൊവിഡ് ഇല്ലാതാക്കിയത് അതിര്‍ത്തി ഗ്രാമങ്ങളിലെ സൗഹൃദമാണ്.


 

program May 28, 2020, 5:58 PM IST

marriage conducted in Kerala tamilnadu check post amid covid lockdownmarriage conducted in Kerala tamilnadu check post amid covid lockdown

കേരളത്തിലേക്ക് പാസ്സ് കിട്ടിയില്ല; ഗായത്രിക്ക് പ്രസാദ് താലി ചാര്‍ത്തിയത് അതിര്‍ത്തിയില്‍ വച്ച്

വരന് കേരളത്തിലേക്ക് വരാന്‍ പാസ്സ് ലഭിക്കാത്തതുകൊണ്ട് വിവാഹം കേരളത്തില്‍ വച്ച് നടത്താനായില്ല. വധുവിന് തമിഴ്നാട്ടിലേക്കുള്ള പാസ്സ് ലഭിക്കാത്തതുകൊണ്ട് തമിഴ്നാട്ടില്‍ വച്ചും വിവാഹം നടത്താന്‍ സാധിച്ചില്ല. 

Chuttuvattom May 25, 2020, 11:10 AM IST

19 persons enter in kerala from Tamilnadu without pass19 persons enter in kerala from Tamilnadu without pass

തമിഴ്‌നാട്ടില്‍ നിന്ന് പാസില്ലാതെ 19 അംഗ സംഘമെത്തി; ഒരാളെ പിടികൂടി; മറ്റുള്ളവരെ കുറിച്ച് വിവരമില്ല

തമിഴ്നാട്ടിൽ നിന്ന് തിരിച്ചെത്തിയ നെയ്യാറ്റിൻകര സ്വദേശി നിരീക്ഷണത്തിൽ കഴിയാതെ പുറത്ത് കറങ്ങി നടക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്

Kerala May 24, 2020, 10:54 PM IST

lock down -human traffic at kerala tamilnadu borderlock down -human traffic at kerala tamilnadu border
Video Icon

പട്ടിണി കിടന്ന് മടുത്തു; പിക്കപ്പിലെ പെട്ടികള്‍ക്ക് ഉള്ളില്‍ ഒളിച്ച് കടക്കാന്‍ ശ്രമിക്കവെ പിടിയിലായി

തമിഴ്‌നാട് അതിര്‍ത്തിയില്‍ ചരക്ക് വാഹനങ്ങളില്‍ ആളെ കടത്തുന്നു.പിടിയിലായ ആള്‍ക്ക് ഭക്ഷണം നല്‍കിയപ്പോള്‍ മൂന്ന് പൊതിച്ചോറ് ഒറ്റയിരിപ്പിന് കഴിച്ചതായി പൊലീസ് പറയുന്നു.

Kerala Apr 23, 2020, 4:38 PM IST

Covid patients increasing in Kerala Tamil nadu border districts on tamil nadu sideCovid patients increasing in Kerala Tamil nadu border districts on tamil nadu side

കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ജില്ലകളിൽ കൊവിഡ് ബാധിതർ കൂടുന്നു

കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ജില്ലകളിൽ രോഗബാധിതർ കൂടുന്നു

India Apr 22, 2020, 7:13 AM IST

covid spreads in kerala tamilnadu border area puliyankudi meeting in kulathupuzhacovid spreads in kerala tamilnadu border area puliyankudi meeting in kulathupuzha
Video Icon

നിയന്ത്രണം ലംഘിച്ച് കുളത്തൂപ്പുഴ സ്വദേശി കൊവിഡ് ബാധിത പ്രദേശത്ത് പോയി, അടിയന്തര യോഗം

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ കൊല്ലം കുളത്തൂപ്പുഴയില്‍ അടിയന്തര യോഗം ചേരും. ജില്ലാ കളക്ടറും റൂറല്‍ എസ്പിയുമടക്കം യോഗത്തില്‍ പങ്കെടുക്കും. സമീപപ്രദേശമായ പുളിയന്‍കുടിയില്‍ രോഗം പടരുന്ന സാഹചര്യത്തിലാണ് യോഗം.
 

Kerala Apr 21, 2020, 12:09 PM IST

Section 144 imposed in kerala tamilnadu border panchayatSection 144 imposed in kerala tamilnadu border panchayat

കേരള - തമിഴ്‌നാട് അതിർത്തിയിലെ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ആളുകൾ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു

Kerala Apr 13, 2020, 8:07 PM IST

border survey in kerala tamilnadu borderborder survey in kerala tamilnadu border

സര്‍വ്വേ കല്ലുകള്‍ കാണാനില്ല; ഇടുക്കിയില്‍ കേരള-തമിഴ്നാട് അതിര്‍ത്തി തര്‍ക്കം

ഇടുക്കിയിലെ കമ്പംമെട്ടില്‍ കേരളവും തമിഴ്നാടും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സംയുക്ത സര്‍വ്വേ നടത്താന്‍ തീരുമാനമായി. ഇരു സംസ്ഥാനങ്ങളിലെയും റവന്യൂ, പൊലീസ്, വനം, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതിര്‍ത്തിയില്‍ തമിഴ്നാടിനോട് ചേര്‍ന്നുണ്ടായിരുന്ന സര്‍വ്വേ കല്ലുകളില്‍ പലതും കാണാതായതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി

Feb 24, 2017, 5:17 AM IST