Asianet News MalayalamAsianet News Malayalam
21 results for "

Kerala Varma College

"
sfi flex in Kerala Varma College turns controversialsfi flex in Kerala Varma College turns controversial

കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ ഫ്ലെക്സിനെ ചൊല്ലി വിവാദം; അശ്ലീലമെന്ന് ആരോപണം, പരാതി നല്‍കി കെഎസ്‍യു

അശ്ലീല പോസ്റ്ററുകള്‍ വെച്ചതിന്‍റെ പേരില്‍ എസ്എഫ്ഐ വിദ്യര്‍ത്ഥികളോട് മാപ്പ് പറയണമെന്നാണ് കെഎസ്‍യുവിന്‍റെ ആവശ്യം. ഇതിനെതിരെ കെഎസ്‍യു കോളേജ് മാനേജ്മെന്‍റിന് പരാതി നല്‍കി. 

Kerala Oct 29, 2021, 2:48 PM IST

Hostel fee hike SFI s indefinite  strike at Kerala Varma CollegeHostel fee hike SFI s indefinite  strike at Kerala Varma College

ഹോസ്റ്റൽ ഫീസ് വർധനവ്: കേരളവർമ്മ കോളേജിൽ എസ്എഫ്ഐയുടെ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം

ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ഓഫീസിനു മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം. 

Kerala Oct 4, 2021, 5:58 PM IST

a vijayaraghavan on kerala varma college r bindu appointmenta vijayaraghavan on kerala varma college r bindu appointment

കേരളവർമ്മ കോളേജിൽ ഭാര്യയെ വൈസ് പ്രിൻസിപ്പാളാക്കിയ നടപടി: പ്രതികരിക്കാനില്ലെന്ന് എ വിജയരാഘവൻ

നാട്ടിൽ എല്ലാത്തിനും നിയമം ഉണ്ട്. അതു പ്രകാരം ആണ് കാര്യങ്ങൾ നടക്കുന്നതെന്നും വിജയരാഘവന് തൃശ്ശൂരിൽ പറഞ്ഞു. 

Kerala Nov 29, 2020, 3:41 PM IST

thrissur kerala varma college r bindu became principal inchargethrissur kerala varma college r bindu became principal incharge

കേരളവർമ്മയിൽ ആർ ബിന്ദുവിന് പ്രിൻസിപ്പാളിന്റെ ചുമതല; ജയദേവന്റെ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു

സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയായ പ്രാഫ ബിന്ദുവിനെ വൈസ് പ്രിൻസിപ്പാൾ ആക്കിയതിൽ പ്രതിഷേധിച്ചാണ്  ജയദേവൻ നേരത്തെ സ്ഥാനമൊഴിഞ്ഞത്.  ജയദേവന്റെ നടപടിയിൽ മാനേജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ് കടുത്ത അതൃപ്തിയിലാണ്. 

Kerala Nov 28, 2020, 3:53 PM IST

thrissur kerala varma college principal resignedthrissur kerala varma college principal resigned

എ വിജയരാഘവൻ്റെ ഭാര്യയെ വൈസ് പ്രിൻസിപ്പാൾ ആക്കി; കേരളവർമ്മ പ്രിൻസിപ്പാൾ രാജിവച്ചു

എ വിജയരാഘവന്റെ ഭാര്യ പ്രൊഫ. ബിന്ദുവിനെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വൈസ് പ്രിൻസിപ്പാളായി നിയമിച്ചത്. പ്രിൻസിപ്പാളിൻ്റെ അധികാരം വൈസ് പ്രിൻസിപ്പാളിന് വീതിച്ച് ....

Kerala Nov 17, 2020, 8:20 PM IST

kcpl thrissur kerala varma collegekcpl thrissur kerala varma college

കേരള കോളേജ് പ്രീമിയർ ലീഗ്; രണ്ടാം സൂപ്പർ 8 മത്സരത്തിൽ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിന് വിജയം

തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രണ്ടാം സൂപ്പർ 8 മത്സരത്തിൽ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജ് കണ്ണൂർ ശ്രീനാരായണ കോളേജിനെ 83 റൺസിന് പരാജയപ്പെടുത്തി. 

KCPL Feb 22, 2020, 12:06 PM IST

kerala varma college, student respond to sfi attack on abvp studentkerala varma college, student respond to sfi attack on abvp student

'അടിക്കരുത് സ്ട്രൈക്ക് വിളിച്ചിട്ട് പോകുമെന്ന് പറഞ്ഞു, എന്നിട്ടും വളഞ്ഞിട്ട് തല്ലി' ; കേരളവർമ്മ കോളേജ് വിദ്യാര്‍ത്ഥിനി പറയുന്നു

'സ്ട്രൈക്ക് വിളിച്ചിട്ട് പോകുകമാത്രമാണെന്ന് പറഞ്ഞിട്ടും രാഹുലിനെ വളഞ്ഞിട്ട് തല്ലുകയാണ് ചെയ്തത്. പിടിച്ച് മാറ്റാന്‍ ശ്രമിച്ച പെണ്‍കുട്ടികളെയും ആക്രമിച്ചു.' 

Kerala Dec 18, 2019, 12:54 PM IST

sfi activists attacked abvp activists in kerala varmmasfi activists attacked abvp activists in kerala varmma

കേരളവർമ്മയില്‍ എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി എസ്എഫ്ഐ: വീഡിയോ

പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സെമിനാർ നടത്താൻ നേതൃത്യം നൽകിയതിനാണ് മര്‍ദ്ദനം.

Kerala Dec 18, 2019, 12:03 PM IST

ABVP workers thrashed by SFI in thrissur kerala varma collegeABVP workers thrashed by SFI in thrissur kerala varma college
Video Icon

പൗരത്വഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍: എബിവിപിക്കാരെ മര്‍ദ്ദിച്ച് എസ്എഫ്‌ഐക്കാര്‍

തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. ഇന്നുരാവിലെ 9.30ഓടെയാണ് സംഭവം. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala Dec 18, 2019, 11:59 AM IST

sfi attck students in kerala varma collegesfi attck students in kerala varma college
Video Icon

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപണം; കേരളവര്‍മ്മ കോളേജില്‍ പ്രതിഷേധം

കേരളപ്പിറവി ആഘോഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന്് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പള്‍ ഓഫീസ് ഉപരോധിക്കുന്നു. പ്രത്യേക വസ്ത്രം ധരിച്ചെത്തിയതിനാണ് മര്‍ദ്ദനമേറ്റതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
 

Kerala Nov 1, 2019, 3:30 PM IST

students protest in thrissur kerala varma collegestudents protest in thrissur kerala varma college

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപണം; കേരളവർമ്മ കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

കേരളപ്പിറവി ആഘോഷത്തിനിടയിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു എന്ന് ആരോപിച്ചാണ് പ്രതിഷേധം. പ്രത്യേക വസ്ത്രം ധരിച്ചതിന് അന്ധവിദ്യാർത്ഥി ഉൾപ്പടെ എട്ട് പേരെ മർദ്ദിച്ചു എന്നാണ് ആരോപണം. 

Kerala Nov 1, 2019, 3:05 PM IST

kerala varma college principal resign after sfi students block him on his roomkerala varma college principal resign after sfi students block him on his room

കേരള വര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാനെ അപമാനിച്ചെന്നാരോപിച്ച് പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്തു; ജോലി രാജിവച്ച് പ്രിന്‍സിപ്പല്‍

പ്രവേശന ഫീസ് അമിതമായി വാങ്ങുന്നുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഫീസ് കൂടുതല്‍ വാങ്ങുന്നത് ചോദ്യം ചെയ്ത കോളേജ് യൂണിയന്‍ ചെയര്‍മാനെ പ്രിന്‍സിപ്പല്‍ അപമാനിച്ചുവെന്ന് ആരോപിച്ച് മറ്റ് വിദ്യാര്‍ത്ഥികളും വിഷയത്തില്‍ ഇടപെട്ടുകയായിരുന്നു. 

Chuttuvattom Jul 11, 2019, 11:44 AM IST

thrissur cjm court directed to register non bailable case against sfi leadersthrissur cjm court directed to register non bailable case against sfi leaders

ഹിന്ദുദേവതകളെ അപമാനിച്ചെന്ന് പരാതി: എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

തൃശ്ശൂര്‍ സിജെഎം കോടതിയാണ് കേസെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് കുമാറാണ് ഹിന്ദുദേവതകളെ അപമാനിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. 

Kerala Jun 26, 2019, 5:50 PM IST

principal submits report to ugc in poetry theft allegation against Deepa Nishanthprincipal submits report to ugc in poetry theft allegation against Deepa Nishanth

ദീപ നിശാന്തിന്റെ കവിതാ മോഷണ വിവാദം: പ്രിൻസിപ്പല്‍ യുജിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കവിത മോഷണവിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ നേരത്തെ യുജിസി നിര്‍ദേശിച്ചിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് എല്ലാവരില്‍ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് പ്രിൻസിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

Kerala Jun 1, 2019, 3:46 PM IST

ugc seeks explanation from kerala varma college on deepa nishanth controversyugc seeks explanation from kerala varma college on deepa nishanth controversy

ദീപാ നിശാന്തിന്‍റെ കവിതാ മോഷണ വിവാദം; കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പളിന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യുജിസി നോട്ടീസയച്ചു

കവിതാ മോഷണം വിവാദം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദീപ അധ്യാപികയായി ജോലി ചെയ്യുന്ന കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പളിന് യുജിസി നോട്ടീസയച്ചു. 

Kerala May 3, 2019, 1:47 PM IST