Keralaflood
(Search results - 198)KeralaMay 26, 2020, 11:08 AM IST
പ്രളയം കഴിഞ്ഞിട്ട് പത്ത് മാസം; വയനാട്ടിൽ പതിനായിരം രൂപ പോലും കിട്ടാതെ നിരവധി പേർ
8538 പേരെ പ്രളയബാധിതരായി കണക്കാക്കിയ മാനന്തവാടി താലൂക്കില്‍ ഇനിയും 416 പേർക്ക് അടിയന്തര ധനസഹായം ലഭിച്ചിട്ടില്ല. ബത്തേരി താലൂക്കില്‍ 435 പേർ ധനസഹായത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു.
KeralaMay 22, 2020, 1:04 PM IST
മഹാപ്രളയം കഴിഞ്ഞ് 2 വർഷം; പമ്പയിലെ മണൽ നീക്കം എങ്ങുമെത്തിയില്ല, വകുപ്പുകൾ തമ്മിലടി
പ്രളയത്തിൽ പമ്പയിൽ 90000 എംക്യൂബ് മണൽ അടിഞ്ഞ് കൂടിയിരുന്നു. ദേവസ്വം വനംവകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം മണൽ ലേലം പാളി. മന്ത്രിതല ചർച്ചക്കൊടുവിൽ രണ്ട് വകുപ്പുകളും മണൽ വീതം വെച്ചു.
LifestyleSep 3, 2019, 10:22 AM IST
'എന്റെ കടയില്‍ മാത്രം തിരക്ക്, മറ്റുള്ളവര്‍ വെറുതെയിരിക്കുന്നു, മനഃസമാധാനം കിട്ടുന്നില്ല'; നൗഷാദ്
'നമ്മള് പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ....' എന്ന് പറഞ്ഞാണ് നൗഷാദ് ദുരിതബാധിതർക്ക് കൈത്താങ്ങായത്. ഈ വര്‍ഷത്തെ പ്രളയകാലം മലയാളികള്‍ക്ക് പഠിപ്പിച്ച ഏറ്റവും വലിയ പാഠമായിരുന്നു എറണാകുളം ബ്രോഡ് വേയിലെ വഴിയോര കച്ചവടക്കാരന് നൗഷാദ്.
LifestyleAug 13, 2019, 5:05 PM IST
വീടുകളിലേക്ക് മടങ്ങുമ്പോള്‍ കിണര്‍ വെള്ളം ഇങ്ങനെ ശുദ്ധീകരിക്കാന്‍ മറക്കരുതേ- വീഡിയോ
കനത്ത പേമാരി വീണ്ടും നാശം വിതക്കുമ്പോള്‍ ഉറ്റവരേയും ഉടയവരേയും കുറിച്ച് വിവരമൊന്നുമില്ലാതെ തരിച്ചിരിക്കുകയാണ് കേരളം. വീട് നഷ്ടപ്പെട്ടവരും ജീവിതം തന്നെ വഴിമുട്ടിയവരും അക്കൂട്ടത്തിലുണ്ട്. ഇനി നമ്മുക്ക് മുന്നിലുളളത് ഒട്ടേറെ വെല്ലുവിളികളാണ്.
HealthAug 10, 2019, 6:58 PM IST
കാലില്‍ മുറിവുകളുണ്ടെങ്കില്‍ വെള്ളക്കെട്ടിലിറങ്ങരുത്; അറിയാം ഇക്കാര്യങ്ങള്‍...
സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കണം.
LifestyleAug 10, 2019, 4:28 PM IST
ഉരുള്‍പൊട്ടല്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്...
ഉരുൾപ്പൊട്ടി ഒരു പ്രദേശമാകെ മണ്ണിനടിയിലായ വാര്‍ത്തകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി നാം കേള്‍ക്കുന്നത്. ഉരുള്‍പൊട്ടലിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി .
ExplainerAug 9, 2019, 12:58 PM IST
മഴയിൽ മുങ്ങി കേരളം,മരണ സംഖ്യ ഉയരുന്നു,രക്ഷാപ്രവർത്തനം ഊർജ്ജിതം
മഴയിൽ മുങ്ങി കേരളം,മരണ സംഖ്യ ഉയരുന്നു,രക്ഷാപ്രവർത്തനം ഊർജ്ജിതം
ExplainerAug 9, 2019, 12:33 PM IST
വയനാട് മേപ്പാടിയിലേത് വൻ ദുരന്തം,പുത്തുമലയിൽ മലമ്പ്രദേശം ഒഴുകിപ്പോയി
വയനാട് മേപ്പാടിയിലേത് വൻ ദുരന്തം,പുത്തുമലയിൽ മലമ്പ്രദേശം ഒഴുകിപ്പോയി
KeralaAug 9, 2019, 11:21 AM IST
വയനാടിനായി മുന്നിട്ടിറങ്ങി രാഹുല്‍ ഗാന്ധി; അടിയന്തര സഹായം നല്‍കണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു
കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ്
KERALADec 28, 2018, 2:55 PM IST
പ്രളയത്തിൽ തകർന്ന റോഡുകൾ മാർച്ചിന് മുൻപ് പുനർനിർമ്മിക്കും: പിണറായി വിജയന്
ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തയാക്കുമെന്ന് മുഖ്യമന്ത്രി. പ്രളയത്തിൽ തകർന്ന റോഡുകൾ മാർച്ചിന് മുൻപ് പുനർനിർമ്മിക്കുമെന്നും സാമ്പത്തിക പ്രശ്നം ഇതിന് തടസ്സമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
KERALADec 18, 2018, 7:21 PM IST
പ്രളയം: പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ബിജെപി- സിപിഎം തര്‍ക്കം
കേരളത്തിലെ പ്രളയാനന്തര സാഹചര്യം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിൽ ബിജെപി -സിപിഎം അംഗങ്ങൾ തമ്മിൽ തര്‍ക്കം.
KERALAOct 29, 2018, 8:40 AM IST
സാലറി ചലഞ്ച്: സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
സാലറി ചാലഞ്ചിൽ ശമ്പളം നൽകാൻ തയ്യാറാകാത്ത സർക്കാർ ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
KERALAOct 23, 2018, 9:31 AM IST
പ്രളയത്തിൽ റോഡുകൾ തകർന്നു; മാങ്കുളത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിൽ
ഇടുക്കി മാങ്കുളത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിൽ. പ്രളയത്തിൽ റോഡുകൾ തകർന്ന് ഗതാഗതയോഗ്യമല്ലാതായതോടെ സഞ്ചാരികൾ മാങ്കുളത്തേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. ഇതോടെ ടൂറിസം വരുമാനത്തെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതം വഴിമുട്ടി.
local newsSep 26, 2018, 7:49 PM IST
താമസിക്കാനിടമില്ല; ദേവികുളത്ത് ബാങ്ക് പൂട്ടി ജീവനക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായി പരാതി
താമസിക്കാൻ സൗകര്യമില്ല. ബാങ്ക് കെട്ടിടം അടച്ചുപൂട്ടി ജീവനക്കാർ നാട്ടിലേക്ക് മടങ്ങി. ദേവികുളത്ത് പ്രവർത്തിച്ച എസ്.ബി.ഐ ബാങ്കാണ് ജീവനക്കാരുടെ പിടിവാശിമൂലം അടച്ചുപൂട്ടിയത്. കാലവർഷത്തെ തുടർന്നുണ്ടായ മണ്ണിടിച്ചലിലാണ് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടം തകർന്നത്. സമീപത്തെ വൻമല ഇടിഞ്ഞ് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടം പൂർണ്ണമായി തകർന്നത്.
KERALASep 13, 2018, 7:47 PM IST
പ്രളയപുനരധിവാസം: വാസയോഗ്യമായ ഭൂമി ഉടൻ കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം
വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി ഉടൻ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം.