Keralam Vs Andhra Pradesh  

(Search results - 1)
  • CRICKET24, Feb 2019, 6:09 PM IST

    സയ്യിദ് മുഷ്താഖ് അലി ടി20: സന്ദീപിന് ഹാട്രിക്, കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം

    മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. അരുണ്‍ കാര്‍ത്തികും (31) വിഷ്ണുവും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ അരുണ്‍ കാര്‍ത്തിക് പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (24 പന്തില്‍ 38)യും മികച്ച പ്രകടനം പുറത്തെടുത്തു. വിഷ്ണുവുമായി ചേര്‍ന്ന് സച്ചിന്‍ ബേബി 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു.