Keralite Died Due To Covid In Saudi
(Search results - 7)pravasamNov 7, 2020, 11:33 PM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
സൗദിയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വയലില്‍ വീട്ടില്‍ ഷബീര്‍ (40) ഹഫര്‍ അല്‍ബാത്വിനില്‍ മരിച്ചത്.
pravasamAug 19, 2020, 10:53 PM IST
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി നഴ്സ് മരിച്ചു
ആലപ്പുഴ സ്വദേശിനിയായ നഴ്സ് ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്നകുമാരി അമ്മ (61) ആണ് മരിച്ചത്.
pravasamJul 6, 2020, 1:04 PM IST
ഒരു പ്രവാസി മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ബാധിച്ച് തൃശൂർ മണലൂർ സ്വദേശി സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ മരിച്ചു. പുത്തൻകുളം പള്ളിക്കുന്നത്ത് വർഗീസാണ് (61) മരിച്ചത്.
pravasamJul 5, 2020, 2:37 PM IST
ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.
pravasamJul 3, 2020, 10:27 AM IST
കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു
കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി റിയാദിൽ മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം സ്വദേശി നദീർ (55) ആണ് മരിച്ചത്.
pravasamJul 1, 2020, 8:51 AM IST
കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു
കൊവിഡ് ബാധിച്ച് തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവൽ പുരയിടം മുഹമ്മദ് നൂഹ് മകൻ മുഹമ്മദ് സലിം (45) സൗദി അറേബ്യയിൽ മരിച്ചു. 14 വർഷമായി ബുറൈദയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് മനസിലായതിനാൽ 10 ദിവസമായി വീട്ടിൽ തന്നെ ക്വറൻറീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാൽ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
pravasamMay 21, 2020, 10:26 AM IST
കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു
കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് കുമ്പള സ്വദേശി മൊയ്തീന് കുട്ടി അരിക്കാടിയാണ് (59) ദമ്മാമില്‍ മരിച്ചത്. ദമ്മാം അല്‍ഖോബാറിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.