Keralite Died In Saudi

(Search results - 27)

dead

pravasam23, May 2020, 6:37 PM

സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു.

Saudi Obit Abdulla

pravasam4, May 2020, 5:25 PM

ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

ക്യാന്‍സര്‍ ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം സ്വദേശി അബ്‍ദുല്ല (35) ആണ് മരിച്ചത്. മക്കയിലെ കിങ് അബ്‍ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിലായിരുന്നു മരണം.

Saudi Obit

pravasam28, Apr 2020, 11:26 AM

പനി ബാധിച്ച് ചികിത്സ തേടിയ പ്രവാസി മലയാളി മരിച്ചു

സൗദി അറേബ്യയില്‍ പനി ബാധിച്ച് ചികിത്സ തേടിയ മലയാളി മരിച്ചു. മലപ്പുറം സ്വദേശി ഹസനാണ് കഴിഞ്ഞ ദിവസം ജിദ്ദയിലെ ആശുപത്രിയില്‍ മരിച്ചത്.

Saudi Obit

pravasam25, Apr 2020, 10:19 PM

ന്യുമോണിയ ബാധിച്ച് പ്രവാസി മലയാളി മരിച്ചു

ന്യൂമോണിയ ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം പുനലൂർ ഇളമ്പൽ സ്വാഗതം ജങ്ഷനിൽ വൈജയന്ത് ഭവനിൽ വി. വിജയകുമാർ (52) ആണ് മരിച്ചത്. റിയാദ് ശുമൈസി ആശുപത്രിയിൽ ന്യൂമോണിയ ബാധയ്ക്ക് ചികിത്സ തുടരവേ വ്യാഴാഴ്ച രാത്രിയിൽ ഹൃദയാഘാതമുണ്ടായി മരിച്ചതായാണ് നാട്ടിൽ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

Saudi Obit

pravasam25, Apr 2020, 9:12 PM

കോണിപ്പടികള്‍ ഓടിക്കയറുന്നതിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

താമസസ്ഥലത്തെ കോണിപ്പടി ഓടിക്കയറുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി സൗദി അറേബ്യയിൽ മരിച്ചു. ടാക്സി ഡ്രൈവറായ കൊല്ലം കടമ്പനാട് പുത്തനമ്പലം ഐവർകാല സ്വദേശി കുഴിവിള താന്നിക്കൽ വീട്ടിൽ ജിനു തങ്കച്ചൻ (36) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ജുബൈലിൽ പുതിയ സ്ഥലത്തേക്ക് താമസം മാറുന്നതിനാൽ സാധനങ്ങൾ മാറ്റുന്നതിനിടയിലായിരുന്നു സംഭവം.

Saudi Obit Abdul Aziz

pravasam24, Apr 2020, 5:34 PM

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണുര്‍ ഇരിട്ടി സ്വദേശി കിട്ടാവിണ്ടാവിട്ട അബ്ദുല്‍ അസീസ് (60) ആണ് അല്‍ഖര്‍ജില്‍ മരിച്ചത്.

• dead body

pravasam20, Apr 2020, 10:55 PM

സന്ദർശക വിസയിലെത്തിയ മലയാളി മരിച്ചു

സന്ദർശക വിസയിൽ സൗദിയിലെത്തിയയാൾ ജിദ്ദയിൽ മരിച്ചു. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മഠത്തിൽ അബ്ദുല്ലക്കുട്ടി (ബാപ്പുട്ടി 66) ആണ് മരിച്ചത്. ജിദ്ദ സെന്റർ പോയിൻറ് ജീവനക്കാരനായ മകൻ ഫിറോസ് ഖാനൊപ്പം താമസിക്കാൻ, ഭാര്യ പാത്തുമ്മക്കുട്ടിയോടൊപ്പമാണ് അബ്ദുല്ലക്കുട്ടി സന്ദർശക വിസയിൽ എത്തിയത്.

• Saudi Obit Hussain

pravasam7, Apr 2020, 2:26 PM

ജോലിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി മരിച്ചു

ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കടയ്ക്കൽ ചിതറ വളവുപച്ച മഹാദേവര്‍ കുന്ന് സ്വദേശി പ്ലാവിള വീട്ടില്‍ ഹുസൈനാണ് (48) മരിച്ചത്. റിയാദിൽ നിന്ന് 200 കിലോമീറ്ററകലെ മജ്മഅയിൽ സ്പോൺസറുടെ വീട്ടിൽ പെയിൻറിങ് ജോലിക്കിടെയാണ് വൈദ്യുതാഘാതമേറ്റത്.

• Saudi Obit

pravasam5, Apr 2020, 10:19 AM

സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി  നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ മരിച്ചത്​. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. തുടര്‍ന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

• Saudi Obit

pravasam5, Apr 2020, 8:30 AM

സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റിയാദിലെ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി  നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ മരിച്ചത്​. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണകാരണം സൗദി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

• dead body

pravasam29, Mar 2020, 7:59 PM

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

സൗദി അറേബ്യയിലെ ജിസാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ചാത്തർ കുന്നിൽ ചന്ദ്രൻ എന്ന ബാബു (46) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരെ ഏഴ് മണിയോടെയായിരുന്നു സംഭവം.

• Obit Saudi Ayisha

pravasam28, Mar 2020, 11:28 PM

വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി വയോധിക നിര്യാതയായി

വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കരിയന്നൂര്‍  പട്ടന്മാര്‍തൊടി സ്വദേശി പരേതനായ അബുക്കയുടെ ഭാര്യ അയിഷ (65) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്.

• Saudi Obit Shajahan

pravasam28, Mar 2020, 6:27 PM

ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ആലുംമൂട് സ്വദേശി ചക്കുവരക്കൽ ഹനീഫ കുഞ്ഞിന്റെ മകൻ ഷാജഹാനാണ് (51) മരിച്ചത്​.

• Saudi Obit Aneesh

pravasam23, Mar 2020, 11:51 PM

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ തൃശൂർ ചേലക്കര കിള്ളിമംഗലം സ്വദേശി പുലാശ്ശേരി അനീഷ് (34) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. രാത്രിയിൽ മുറിയിൽ കസേരയിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പാഴാണ് ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിച്ചത്. ഇതറിയാതെ, ഒപ്പം താമസിക്കുന്ന സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ വേണ്ടി വന്നുവിളിച്ചപ്പോഴാണ് ഇരുന്ന ഇരുപ്പിൽ തന്നെ മരിച്ചനിലയിൽ കണ്ടത്.

• dead body

pravasam23, Mar 2020, 7:01 PM

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി നസീര്‍ ഹുസൈന്‍ (50) ആണ് മരിച്ചത്. ജിസാനിലെ അഹദുല്‍ മസാരീഹിലായിരുന്നു സംഭവം.