Keralite Found Dead  

(Search results - 10)
  • dead body

    pravasam14, May 2020, 11:23 PM

    കാണാതായിരുന്ന പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കുവൈത്തില്‍ കാണാതായിരുന്ന പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി ജഅഫര്‍ (43) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്.

  • <p>Saudi Obit Sneha Mathew</p>

    pravasam11, May 2020, 7:26 PM

    പ്രവാസി മലയാളി യുവതി ഫ്ലാറ്റില്‍ മരിച്ച നിലയിൽ

    പത്തനംതിട്ട സ്വദേശിനിയെ സൗദി അറേബ്യയുടെ വടക്കൻ മേഖലയായ തബൂക്കിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴമുട്ടം കൊല്ലടിയിൽ പരേതനായ മാത്യുവിന്റെ മകൾ സ്നേഹ മാത്യു (30) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. തബൂക്കിലെ മിലിട്ടറി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ജിജോ വർഗീസ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

  • dead body

    pravasam7, May 2020, 8:46 PM

    പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

    സൗദി അറേബ്യയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട, വെങ്ങാനെല്ലൂര്‍ സ്വദേശി രാജു ഐസക് (55) ആണ് മരിച്ചത്.

  • undefined

    pravasam3, May 2020, 11:43 PM

    പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

    സൗദി അറേബ്യയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി ലൂയിസ് വര്‍ഗീസിനെയാണ് ഞായറാഴ്ച രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത്.

  • <p>covid 19 kerlaite death</p>

    pravasam28, Apr 2020, 11:09 PM

    കൊവിഡ് സംശയിച്ച മലയാളി മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

    മക്കയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ  കണ്ടെത്തി. കണ്ണൂർ അഞ്ചരക്കണ്ടി മുണ്ടംമട്ട സ്വദേശി നളേറ്റിൽ മുഹമ്മദ്‌ ആണ് മരിച്ചത്. 

  • dead body

    pravasam28, Apr 2020, 2:33 PM

    പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

    പ്രവാസി മലയാളിയെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശി സണ്ണി യോഹന്നാന്‍ (55) ആണ് മരിച്ചത്. സാല്‍മിയയിലെ താമസ സ്ഥലത്തെ ശുചിമുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.

  • dead body

    pravasam28, Apr 2020, 9:32 AM

    പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

    സൗദി അറേബ്യയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി മുഹമ്മദിനെയാണ് മക്കയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍  കണ്ടെത്തിയത്. മക്കയിലെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു.

  • dead body

    pravasam24, Apr 2020, 4:48 PM

    പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

    പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന്‍ (58) ആണ് മരിച്ചയില്‍. ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

  • dead body

    pravasam23, Feb 2020, 12:52 PM

    ജോലി അന്വേഷിച്ചെത്തിയ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

    ഒമാനില്‍ ജോലി അന്വേഷിച്ചെത്തിയ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സഫറുദ്ദീന്‍ (45) ആണ് മരിച്ചത്. ഇദ്ദേഹം അഞ്ച് ദിവസം മുമ്പാണ് ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയിലെത്തിയത്.

  • dead body

    pravasam16, Feb 2020, 10:34 AM

    പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

    പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി രാജീവ് (42) ആണ് മരിച്ചത്. ജെനറ്റ്‍കോയില്‍ എഞ്ചിനീയറിങ് 14 വര്‍ഷമായി ഒമാനിലുള്ള അദ്ദേഹം പ്രോജക്ട് ഡിവിഷനില്‍ എം.ജി.എം ആയി ജോലി ചെയ്തുവരികയായിരുന്നു.