Asianet News MalayalamAsianet News Malayalam
353 results for "

Keralites

"
Mullapperiyar Water Bomb says MM Mani MLAMullapperiyar Water Bomb says MM Mani MLA

Mullapperiyar Dam : മുല്ലപ്പെരിയാർ ജലബോംബ്, പൊട്ടിയാൽ മലയാളികളും തമിഴരും മരിക്കും: എംഎം മണി

നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം

Kerala Nov 30, 2021, 2:46 PM IST

keralites in Muscat shocked over the death of Keralite girl in USkeralites in Muscat shocked over the death of Keralite girl in US

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം; നടുക്കം മാറാതെ മസ്‌കറ്റിലെ പ്രവാസി മലയാളികള്‍

അമേരിക്കയില്‍(USA) വെടിയേറ്റ് കൊല്ലപ്പെട്ട(shot dead) മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യുവിന്റെ (Maryam Susan Mathew) മരണ വാര്‍ത്ത വളരെ ഞെട്ടലോടു കൂടിയാണ് മസ്‌കറ്റിലെ പ്രവാസി മലയാളികള്‍ അറിഞ്ഞത്. 1995 മുതല്‍ മസ്‌കറ്റിലെ ഒമാന്‍ ടെലികമ്യൂണിക്കേഷനില്‍ ജോലി ചെയ്തു വന്നിരുന്ന ബോബന്‍  മാത്യു തോമസിന്റെ ഏക പുത്രിയായിരുന്നു കൊല്ലപ്പെട്ട മറിയം  സൂസന്‍.

pravasam Nov 30, 2021, 12:41 PM IST

Indian expat who trapped in Saudi Arabia returned home by the help of a group of KeralitesIndian expat who trapped in Saudi Arabia returned home by the help of a group of Keralites

ഏജന്റിന്റെ ചതിയില്‍പെട്ട് ദുരിതത്തിലായ പ്രവാസിക്ക് മലയാളികളുടെ സ്‍നേഹത്തണലില്‍ നാട്ടിലേക്കുള്ള വഴിയൊരുങ്ങി

തൊഴിൽ വിസയെന്ന വ്യാജേന സന്ദർശന വിസയിലെത്തി ദുരിതത്തിലായ ആന്ധ്ര സ്വദേശിക്ക് മലയാളികൾ തുണയായി. തെരുവിലായി പോയ ആന്ധ്രയിലെ കരീം നഗർ സ്വദേശി ലക്ഷ്‍മണൻ നാട്ടിലേക്ക് മടങ്ങി. തൊഴിൽ വിസയെന്ന് പറഞ്ഞ് സന്ദർശന വിസ നൽകി ഏജൻറ് കബളിപ്പിച്ചതിൽ തുടങ്ങി ലക്ഷ്‍മണന്റെ ദുരിതം. 

pravasam Nov 29, 2021, 6:48 PM IST

app frauds trap unsuspecting Keralites No action in complaintsapp frauds trap unsuspecting Keralites No action in complaints

APP FRAUD| മലയാളിയെ 'ആപ്പിലാക്കി' തട്ടിപ്പുകാർ; നാണക്കേട് ഭയന്ന് പരാതിയില്ല, കൊടുത്ത പരാതികളിൽ നടപടിയുമില്ല

പണം കൊടുത്ത് പണം നേടാം എന്ന് പറയുന്ന ന്യൂജന്‍ ആപ്പുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും തലയിടുന്നവര്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ ഏത് നിമിഷവും പറ്റിക്കപ്പെടാം. സൈബര്‍ ലോകത്ത് എവിടെയോ ഒളിച്ചിരിക്കുന്ന തട്ടിപ്പുകാര്‍ക്ക് വേണ്ടി പണമെറിഞ്ഞ് കൊടുക്കാതിരിക്കുക.

Kerala Nov 13, 2021, 11:11 AM IST

three malayalis who injured in saudi road accident remains in critical conditionthree malayalis who injured in saudi road accident remains in critical condition

കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മൂന്ന് മലയാളികളുടെ നില ഗുരുതരം

സൗദി അറേബ്യയിൽ (Saudi Arabia) കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മൂന്ന് മലയാളികളുടെ നില ഗുരുതരം. സംഭവത്തില്‍ ഒരു മലയാളി യുവാവ് മരണപ്പെട്ടിരുന്നു. മദീന പള്ളിയിൽ സന്ദർശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന മലയാളി സംഘം സഞ്ചരിച്ച വാഹനമാണ് ഒട്ടകത്തെ ഇടിച്ച് മറിഞ്ഞത് (hit a camel). 

pravasam Nov 10, 2021, 12:39 PM IST

Keralites saved Indian domestic workers from legal issuesKeralites saved Indian domestic workers from legal issues

സൗദിയില്‍ നിയമക്കുരുക്കിലകപ്പെട്ട ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍ക്ക് മലയാളികള്‍ തുണയായി

സൗദി അറേബ്യയില്‍(Saudi Arabia) നിയമക്കുരുക്കിലകപ്പെട്ട് നാട്ടില്‍ പോകാനാവാതെ കഴിയുകയായിരുന്ന രണ്ട് ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍ക്ക് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. ആന്ധ്രാപ്രദേശ് സ്വദേശിനി ലക്ഷ്മി, തമിഴ്‌നാട് സ്വദേശിനി പുഷ്പ എന്നിവരാണ് ദമ്മാമില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ആസ്തമ മൂലം ജോലി ചെയ്യാനാകാത്തതിനാല്‍ സ്‌പോണ്‍സര്‍ ഉപേക്ഷിച്ച പുഷ്പ ആറ് മാസം മുമ്പാണ് ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തുന്നത്.

pravasam Nov 9, 2021, 5:51 PM IST

keralites saved Tamilian in saudi from legal issueskeralites saved Tamilian in saudi from legal issues

തൊഴിലുടമയുടെ അശ്രദ്ധ മൂലം നിയമക്കുരുക്കില്‍; ദുരിതത്തിലായ തമിഴ്‌നാട്ടുകാരനെ മലയാളികള്‍ രക്ഷപ്പെടുത്തി

തൊഴിലുടമയുടെ അശ്രദ്ധ മൂലം സൗദിയില്‍(Saudi Arabia) നിയമക്കുരുക്കിലായ തമിഴ്നാട്ടുകാരന് മലയാളികള്‍ തുണയായി. കന്യാകുമാരി തക്കല സ്വദേശി ജോണ്‍ ഫിലിപ്പോസ് 30 വര്‍ഷമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സ ഷുഖൈക്കില്‍ കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്തുവരികയായിരുന്നു. ഏതാനും മാസം മുന്‍പ്, നാട്ടില്‍ പോകാനായി ഫിലിപ്പോസ് തന്റെ പാസ്സ്പോര്‍ട്ട് തിരിച്ചു ചോദിച്ചപ്പോള്‍, അത് കൈമോശം വന്നതായി തൊഴിലുടമ പറഞ്ഞു. അതിനു പുറമെ, മൂന്നു വര്‍ഷമായി ഇഖാമ പുതുക്കിയിട്ടില്ലായിരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍, അസുഖബാധിതനായിരുന്ന ഫിലിപ്പോസിനു കൃത്യമായി ആശുപത്രി ചികിത്സ കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിരുന്നു.

pravasam Nov 4, 2021, 12:27 PM IST

Saudi appeal court approves death sentence of six including two malayalis in a murder caseSaudi appeal court approves death sentence of six including two malayalis in a murder case

സൗദിയിൽ മലയാളി യുവാവ് കൊല്ലപ്പെട്ട കേസ്; രണ്ട് മലയാളികളുൾപ്പടെ ആറു പ്രതികള്‍ക്കും വധശിക്ഷ തന്നെ

സൗദി അറേബ്യയിൽ (Saudi Arabia) അഞ്ച് വർഷം മുമ്പ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ ഘാതകർക്ക് (Murderers) വധശിക്ഷ തന്നെ (Death sentence). നേരത്തെ സൗദി ശരീഅ കോടതി (Sharia Court) വിധിച്ച വധശിക്ഷ അപ്പീൽ കോടതി (Appeal court) ശരിവെച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലെ വാർക്ക്ഷോപ്പ് ഏരിയയിൽ മുനിസിപ്പാലിറ്റി മാലിന്യപെട്ടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട്, കൊടുവള്ളി, മുക്കിലങ്ങാടി സ്വദേശി ഷമീറിന്റെ  ഘാതകരായ രണ്ട് മലയാളികൾക്കും നാല് സൗദി പൗരന്മാർക്കും ജുബൈൽ കോടതി വിധിച്ച വധശിക്ഷയാണ് ദമ്മാമിലെ അപ്പീൽ കോടതി ശരിവെച്ചത്. 

pravasam Oct 29, 2021, 9:48 PM IST

Keralites created graphics visual show in Burj KhalifaKeralites created graphics visual show in Burj Khalifa

എ ആര്‍ റഹ്മാന്‍ സംഗീതത്തില്‍ ബുര്‍ജ് ഖലീഫയില്‍ ദൃശ്യവിസ്മയം തീര്‍ത്ത് മലയാളികള്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍(Burj Khalifa) ദൃശ്യ വിസ്മയം ഒരുക്കി മലയാളികള്‍ പ്രശംസ നേടി.

pravasam Oct 24, 2021, 11:37 PM IST

Kerala daily average debt 100 crore Keralites per capita liability 55000 rupeesKerala daily average debt 100 crore Keralites per capita liability 55000 rupees

ഒരു ദിവസമെടുക്കുന്നത് ശരാശരി 100 കോടി രൂപ, മലയാളിയുടെ ബാധ്യത 55000 രൂപ; കടംപെരുകി കേരളം

സംസ്ഥാനം കടത്തിന് മേലെ കടമെടുത്തപ്പോൾ ഓരോ മലയാളിയുടെയും കടം 55000 രൂപയായി വർധിച്ചു. കഴിഞ്ഞ ഒന്നര വർഷമായി സംസ്ഥാനം ഒരു ദിവസമെടുക്കുന്ന ശരാശരി വായ്പ 100 കോടി രൂപയാണ്

Money News Oct 2, 2021, 12:54 PM IST

history of Khor Fakkan rock  which received keraliteshistory of Khor Fakkan rock  which received keralites

മരുപ്പച്ച തേടി കടല്‍ കടന്ന മലയാളിയെ സ്വീകരിച്ച മണ്ണ്; ചരിത്രമുറങ്ങുന്ന ഖോര്‍ഫക്കാന്‍, വീഡിയോ

ഗള്‍ഫിലെ മരുപ്പച്ച തേടി കടല്‍ കടന്ന മലയാളി ആദ്യം കാലുകുത്തിയ മണ്ണ്. ദുബായ് എന്നു പറഞ്ഞ് പത്തേമാരി ഉടമകള്‍ യാത്രക്കാരെ ഇറക്കിവിട്ട ആ പാറക്കെട്ട് ഇപ്പോഴും ഖോര്‍ഫുക്കാനില്‍ തലയെടുപ്പോടെ നില്‍പ്പുണ്ട്.

pravasam Sep 15, 2021, 1:45 PM IST

these are malayali people behind the famous malabari hooch mandakinithese are malayali people behind the famous malabari hooch mandakini

'മന്ദാകിനി'യ്ക്ക് പിന്നിലെ മലയാളി വാറ്റുകാര്‍ ഇവരാണ്; ഒരു കനേഡിയന്‍ മലബാറി വാറ്റിന്‍റെ കഥ

1996-ൽ എ കെ ആന്റണി കേരളത്തിൽ ചാരായം നിരോധിച്ചെങ്കിലും വാറ്റിനെ കൈവിടാൻ ഇന്നും ആളുകള്‍ തയാറായിട്ടില്ല. 'ആരെല്ലാമാണ് ആ നാട്ടിൽ വാറ്റുന്നതെന്ന് നാട്ടിൽ എല്ലാവർക്കുമറിയാം. വിവാഹ സൽക്കാരങ്ങൾക്ക് വിഐപികൾക്കൊക്കെ വിദേശമദ്യം കൊടുക്കുമെങ്കിലും പ്രദേശവാസികൾക്ക് 50 ലിറ്ററിന്റെ കന്നാസിൽ പ്രത്യേകമായി ഓർഡർ ചെയ്ത വാറ്റാണ് നൽകുക. പറമ്പിന്റെ ഒരു കോണിലാകും കന്നാസ് വച്ചിരിക്കുക. എല്ലാവർക്കും ഒരു പ്ലാസ്റ്റിക് ഗ്ലാസ് കൊടുക്കും. അതിൽ നിന്നും ഊറ്റിയിട്ടാണ് എല്ലാവരും കുടിക്കുക. അതുകിട്ടിയാലെ നാട്ടുകാരുടെ മുഖവും മനസ്സും തെളിയുകയുള്ളു. പക്ഷേ ആ വാറ്റ് ചുമ്മാ പട്ടച്ചാരായമൊന്നുമല്ല. ഉണക്കമുന്തിരിയും നല്ല ശർക്കരയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളുമൊക്കെയിട്ട് വാറ്റുന്നതാണ് അത്.

Web Specials Sep 7, 2021, 12:01 PM IST

two malayalis died in road accident in Ras Al Khaimah in UAEtwo malayalis died in road accident in Ras Al Khaimah in UAE

യുഎഇയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി നജ്‍മ മന്‍സിലില്‍ ഫിറോസ് പള്ളിക്കണ്ടി (46), കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48) എന്നിവരാണ്, റാക് 611 ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

pravasam Sep 1, 2021, 10:01 AM IST

All Keralites stranded in Afghanistan brought back to IndiaAll Keralites stranded in Afghanistan brought back to India

അഫ്ഗാനിൽ നിന്ന് മുഴുവൻ മലയാളികളെയും തിരിച്ചെത്തിച്ചു; 50 പേരെ ദില്ലിയിലെത്തിച്ചത് വ്യോമസേനാ വിമാനത്തിൽ

മലയാളികൾക്കൊപ്പം ദില്ലിയിലെത്തിയ സംഘത്തിൽ എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരൻമാരുമുണ്ട്

Kerala Aug 22, 2021, 11:04 AM IST

keralites in Rustaq celebrated onam by honoring health workerskeralites in Rustaq celebrated onam by honoring health workers

നഴ്‌സുമാര്‍ക്ക് ഓണക്കോടി നല്‍കിയും ആദരിച്ചും 'റുസ്താഖ് മലയാളീസ്' ഓണാഘോഷം

'റുസ്താഖ് മലയാളീസ്' ഈ വര്‍ഷത്തെ ഓണാഘോഷം 'ആഘോഷങ്ങളില്ലാതെ ആദരവോടെ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

pravasam Aug 22, 2021, 8:57 AM IST