Asianet News MalayalamAsianet News Malayalam
34 results for "

Kerosene

"
Woman kills self, two children in PerambraWoman kills self, two children in Perambra

Tragic family : ''ഞങ്ങളെ രക്ഷിക്കരുത്: ഞങ്ങൾ പ്രകാശേട്ടന്‍റെ അടുത്തേക്ക് പോകുകയാണ്''

പ്രകാശന്റെ മരണത്തിന് ശേഷം പ്രിയ അടുത്ത സുഹൃത്തുകളോടും മറ്റും ഞങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്ന് പറയുമായിരുന്നു. 

Chuttuvattom Dec 11, 2021, 12:24 PM IST

old woman died after pouring kerosene on her body and setting it on fireold woman died after pouring kerosene on her body and setting it on fire

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി റോഡിൽ ഇറങ്ങിയോടിയ വൃദ്ധ മരിച്ചു

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി റോഡിൽ ഇറങ്ങിയോടിയ വൃദ്ധ മരിച്ചു. കോലഞ്ചേരി പത്താം മൈൽ സ്വദേശി വള്ളി സുബ്ബയ്യ ആണ് ഇന്നലെ രാവിലെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്.

crime Nov 16, 2021, 11:02 PM IST

farmer in thodupuzha single man protest against fuel pricefarmer in thodupuzha single man protest against fuel price

ഇന്ധന വില: പെടാപ്പാട് പെടുന്ന ക‍ര്‍ഷകന്റെ പ്രതിഷേധം; കറുപ്പുടുത്ത് ചങ്ങലയാൽ ബന്ധിച്ച് ചക്രമുരുട്ടി തങ്കച്ചൻ

കൃഷിയാവശ്യത്തിനുള്ള മണ്ണെണ്ണക്കും വണ്ടിയോടാനുള്ള പെട്രോളിനും അടുപ്പ് പുകയുന്ന ഗ്യാസിനുമെല്ലാം തീ വിലയാണ്. പ്രതികരിക്കേണ്ടവര്‍ മൗനം തുടരുന്നതിനാൽ ഒറ്റയ്ക്ക് ഇറങ്ങുകയായിരുന്നു തങ്കച്ചൻ. ചുമന്നുകൊണ്ടുവന്ന വിറക് ഗാന്ധിയെ സാക്ഷിയാക്കി കത്തിക്കുകയും ചെയ്തു

Chuttuvattom Nov 6, 2021, 10:05 AM IST

kerosene price hiked in keralakerosene price hiked in kerala

Fuel Price Hike| കേരളത്തിൽ മണ്ണെണ്ണ വില കുത്തനെ കൂട്ടി; നീക്കം പെട്രോൾ-ഡീസൽ വിലയിൽ ജനം പൊറുതിമുട്ടിയിരിക്കെ

സംസ്ഥാനത്ത് മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി. ഒരു ലിറ്റർ മണ്ണെണ്ണ വിലയിൽ എട്ട് രൂപയാണ് വർധിപ്പിച്ചത്. പുതിയ മണ്ണെണ്ണ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

Money News Nov 2, 2021, 1:06 PM IST

union government says good bye to Subsidies all petroleum products have to be purchased at full price nowunion government says good bye to Subsidies all petroleum products have to be purchased at full price now

സബ്സിഡികളുടെ കാലം കഴിയുന്നു; എൽപിജി സബ്സിഡി കഴിഞ്ഞ വര്‍ഷം മുതൽ നിര്‍ത്തി

2013-14 വര്‍ഷത്തിൽ ഒരു ലക്ഷത്തിലധികം കോടി രൂപയാണ് സബ്സിഡി നൽകാനായി ബജറ്റിൽ നീക്കിവെച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം ആകെ നീക്കിവെച്ചിരിക്കുന്നത് 14,000 കോടി രൂപ മാത്രം. പാചക വാതക സബ്സിഡി കൂടി നിര്‍ത്തിയതോടെ പെട്രോളിയം സബ്സിഡി ഏതാണ്ട് പൂര്‍ണമായി തന്നെ ഇല്ലാതായി.

India Aug 1, 2021, 12:55 PM IST

Ramesh Chennithala Against Thomas Isaac on Kerosene protest of Kerala PSC aspirantsRamesh Chennithala Against Thomas Isaac on Kerosene protest of Kerala PSC aspirants

മോദിയും ഐസകും തമ്മിൽ എന്ത് വ്യത്യാസം? ഉദ്യോഗാർത്ഥികളെ യുഡിഎഫ് പിന്തുണക്കും; ധനമന്ത്രിക്കെതിരെ ചെന്നിത്തല

മുഖ്യ വിവരാവകാശ കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട് വിശ്വാസ മേത്തയുടെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു

Kerala Feb 9, 2021, 10:31 AM IST

UDF behind Kerosene protest accuses Kerala finance minister Thomas IsaacUDF behind Kerosene protest accuses Kerala finance minister Thomas Isaac

മണ്ണെണ്ണ സമരം പ്രതിപക്ഷം ഇളക്കി വിടുന്നത്; കൂടുതൽ നിയമനം നടത്തിയത് എൽഡിഎഫ് സർക്കാര്‍: തോമസ് ഐസക്

വിജ്ഞാപനം ചെയ്ത പോസ്റ്റുകളിലേ നിയമനം നൽകാനാവൂ. എൽഡിഎഫ് സർക്കാരാണ് ഏറ്റവുമധികം നിയമനങ്ങൾ നടത്തിയതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Kerala Feb 9, 2021, 8:37 AM IST

case registered against one posted in facebook as Kerosene medicine for Covid 19case registered against one posted in facebook as Kerosene medicine for Covid 19

മണ്ണെണ്ണ കുടിച്ചാൽ കൊവിഡ് മാറുമെന്ന് പ്രചരിപ്പിച്ചു, മുഖ്യമന്ത്രിക്ക് കത്തും; മലപ്പുറം സ്വദേശിക്കെതിരെ കേസ്

മണ്ണെണ്ണ കൊവിഡിന് മരുന്നായി ഉപയോഗിക്കുന്നതായി ഇയാൾ ഫേസ്‍ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. 

Chuttuvattom Apr 27, 2020, 9:19 PM IST

Cashew base price 100 rs kerosene mediator problem will be solved says Minister mercykkutty ammaCashew base price 100 rs kerosene mediator problem will be solved says Minister mercykkutty amma

നൂറ് രൂപയ്ക്ക് കശുവണ്ടി വാങ്ങും, മത്സ്യമേഖലയിൽ മണ്ണെണ്ണ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും: മന്ത്രിയുടെ ഉറപ്പ്

സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് മത്സ്യഫെഡ് നേരിട്ട് മണ്ണെണ്ണ വാങ്ങാനും ഇതിൽ സബ്‌സിഡി ലയിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ വിതരണം ചെയ്യാനുമാണ് സർക്കാരിന്റെ ശ്രമം

Kerala Apr 10, 2020, 5:19 PM IST

kerosene poured on food items for wedding feast by anti socialskerosene poured on food items for wedding feast by anti socials

വിവാഹസദ്യക്ക് സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളിലും കിണറ്റിലും മണ്ണെണ്ണ; കല്യാണവീട്ടില്‍ സാമൂഹിക വിരുദ്ധരുടെ 'അഴിഞ്ഞാട്ടം'

നിര്‍ധന യുവതിയുടെ വിവാഹത്തിന് സദ്യയൊരുക്കാന്‍ സൂക്ഷിച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണ ഒഴിച്ച് സാമൂഹിക വിരുദ്ധരുടെ ക്രൂരത.

Chuttuvattom Nov 3, 2019, 9:40 AM IST

kerosene smuggling to keralakerosene smuggling to kerala

കേരളത്തിലേക്ക് നികുതി വെട്ടിച്ച് കടത്തുന്നത് ലക്ഷക്കണക്കിന് ലിറ്റർ മണ്ണെണ്ണ

പരിശോധനക്കായി നിർത്താൻ ആവശ്യപ്പെട്ടിട്ടും അമിത വേഗതയിൽ കുതിച്ച ടാങ്കർ ലോറിയെ കഴിഞ്ഞ ദിവസം മഞ്ചേശ്വരം ആർടിഒ ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടിയിരുന്നു. വാഹന നമ്പറും രേഖകളും തമ്മിൽ പൊരുത്തക്കേട് തോന്നിയതോടെയാണ് കൂടുതൽ പരിശോധന നടത്തിയത്

crime Sep 21, 2019, 11:08 PM IST

kerosene smuggling in manjeswaramkerosene smuggling in manjeswaram
Video Icon

വൈറ്റ് സ്പിരിറ്റ് എന്ന പേരില്‍ എത്തുന്ന മണ്ണെണ്ണ ഇന്ധനത്തില്‍ മായം കലര്‍ത്താനെന്ന് സംശയം

കേരളത്തിലേക്ക് ലക്ഷകണക്കിന് ലിറ്റര്‍ മണ്ണെണ്ണ നികുതി വെട്ടിച്ച് കടത്തുന്നു. വ്യാജ കമ്പനിയും വിലാസവും ജിഎസ്ടി നമ്പറും രേഖപ്പെടുത്തിയാണ് കടത്ത്. ഡീസലിനും പെട്രോളിനും മായം ചേര്‍ക്കാനാണ് ഇത്തരത്തില്‍ മണ്ണെണ്ണ എത്തിക്കുന്നതെന്നാണ് സംശയം.
 

Kerala Sep 21, 2019, 10:37 AM IST

fishermen are in crisis as subsidy stopped for Kerosenefishermen are in crisis as subsidy stopped for Kerosene

മണ്ണെണ്ണ സബ്‍സിഡി നിലച്ചു; മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍

ട്രോളിങ്ങ് നിരോധനം കഴിഞ്ഞാല്‍ മാത്രമേ വറുതിയില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ക്ക് കരകയറാന്‍ കഴിയുകയുള്ളു.നിരോധനം തീരുന്നതോടെ കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് മത്സ്യതൊഴിലാളികള്‍.

Kerala Jul 11, 2019, 3:39 PM IST

caught illegally stored ration products and kerosenecaught illegally stored ration products and kerosene

തിരുവനന്തപുരത്ത് അനധികൃതമായി സൂക്ഷിച്ച റേഷൻ ഉത്പന്നങ്ങളും മണ്ണെണ്ണയും പിടിച്ചെടുത്തു

തീരദേശ മേഖലയിലുള്ള റേഷൻ കടകളിൽ നിന്ന് ഉത്പന്നങ്ങൾ കടത്തി പുതിയ ചാക്കുകളിലാക്കി വിൽക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന

Chuttuvattom Jul 4, 2019, 10:49 PM IST

Ramesh chennitha send letter to prime minister for reconstruct monthly kerosene quotaRamesh chennitha send letter to prime minister for reconstruct monthly kerosene quota

വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് മത്സ്യത്തൊഴിലാളികള്‍ക്ക്  ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന 13.908 കിലോ ലിറ്റര്‍ മണ്ണെണ്ണ പുനഃസ്ഥാപിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു,

Kerala Jun 29, 2019, 3:45 PM IST