Asianet News MalayalamAsianet News Malayalam
6 results for "

Kerosene Price

"
farmer in thodupuzha single man protest against fuel pricefarmer in thodupuzha single man protest against fuel price

ഇന്ധന വില: പെടാപ്പാട് പെടുന്ന ക‍ര്‍ഷകന്റെ പ്രതിഷേധം; കറുപ്പുടുത്ത് ചങ്ങലയാൽ ബന്ധിച്ച് ചക്രമുരുട്ടി തങ്കച്ചൻ

കൃഷിയാവശ്യത്തിനുള്ള മണ്ണെണ്ണക്കും വണ്ടിയോടാനുള്ള പെട്രോളിനും അടുപ്പ് പുകയുന്ന ഗ്യാസിനുമെല്ലാം തീ വിലയാണ്. പ്രതികരിക്കേണ്ടവര്‍ മൗനം തുടരുന്നതിനാൽ ഒറ്റയ്ക്ക് ഇറങ്ങുകയായിരുന്നു തങ്കച്ചൻ. ചുമന്നുകൊണ്ടുവന്ന വിറക് ഗാന്ധിയെ സാക്ഷിയാക്കി കത്തിക്കുകയും ചെയ്തു

Chuttuvattom Nov 6, 2021, 10:05 AM IST

kerosene price hiked in keralakerosene price hiked in kerala

Fuel Price Hike| കേരളത്തിൽ മണ്ണെണ്ണ വില കുത്തനെ കൂട്ടി; നീക്കം പെട്രോൾ-ഡീസൽ വിലയിൽ ജനം പൊറുതിമുട്ടിയിരിക്കെ

സംസ്ഥാനത്ത് മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി. ഒരു ലിറ്റർ മണ്ണെണ്ണ വിലയിൽ എട്ട് രൂപയാണ് വർധിപ്പിച്ചത്. പുതിയ മണ്ണെണ്ണ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

Money News Nov 2, 2021, 1:06 PM IST

central government reduces price of kerosenecentral government reduces price of kerosene

മണ്ണെണ്ണ വില കുറച്ച് കേന്ദ്രം; സബ്‌സിഡി ഇല്ലെങ്കിലും മണ്ണെണ്ണ എടുക്കാമെന്ന് കേരളം

തിരുവനന്തപുരം: സൗജന്യ മണ്ണെണ്ണയെന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ച കേന്ദ്രം ഒടുവില്‍ മണ്ണെണ്ണയുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചു. ലിറ്ററിന് 70 രൂപയില്‍ നിന്ന് 42 രൂപയാക്കി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.
 

KERALA Aug 31, 2018, 1:36 PM IST

kerosene oil price keralakerosene oil price kerala

സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വില കൂട്ടി

  • വിലവർദ്ധനവ് ഒന്നേമുക്കാൽ രുപയിലേറെ
  • കേന്ദ്രം 25 പൈസ കൂട്ടിയതിന് പിന്നാലെയാണ് വില വർദ്ധന
  • വില വർദ്ധന ചട്ടങ്ങൾ മറികടന്നെന്ന് പരാതി
  • സമരത്തിനൊരുങ്ങി റേഷൻ ഡീലേഴ്സ് അസോസിയേഷൻ

Aug 18, 2016, 1:04 AM IST