Kfc Apologises For Ad
(Search results - 1)FoodJan 22, 2020, 9:07 AM IST
സ്ത്രീകളുടെ ശരീരം പ്രദർശിപ്പിച്ച് പരസ്യം; ഒടുവില്‍ മാപ്പ് പറഞ്ഞ് കെഎഫ്സി- വീഡിയോ
സ്ത്രീകളെയും കുട്ടികളെയും മോശമായ രീതിയിൽ പ്രദർശിപ്പിച്ച പരസ്യം വിവാദമായതിനെ തുടര്‍ന്ന് കെഎഫ്സി മാപ്പ് പറഞ്ഞു. ഓസ്ട്രേലിയയിലാണ് ലൈംഗിക ചുവയുള്ള പരസ്യം കെഎഫ്സി പ്രദർശിപ്പിച്ചത്.