Kgf
(Search results - 45)Movie NewsFeb 23, 2021, 10:43 AM IST
കെജിഎഫിന്റെ സംഗീത സംവിധായകന് മലയാളത്തിലും; രവി ബസ്റൂർ സംഗീതം ഒരുക്കുന്ന ആദ്യ മലയാളചിത്രമായി 'മഡ്ഡി'
ഇന്ത്യയൊട്ടാകെ തരംഗമായ കെ.ജി.എഫിന്റെ സംഗീത സംവിധായകൻ മലയാളത്തിലും. രവി ബസ്റൂർ സംഗീതമൊരുക്കുന്ന ആദ്യ ചിത്രമാണ് 'മഡ്ഡി'. നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
spiceFeb 20, 2021, 12:38 PM IST
ക്ലാസിക് ബൈക്കില്‍ 'റോക്കി ഭായ്' ലുക്കില്‍ സൂരജ് : വീഡിയോ വൈറല്‍
'പരസ്പര'ത്തിലെ 'സൂരജേട്ടനെ' മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പരമ്പര കഴിഞ്ഞിട്ട് കുറച്ചേറെ കാലമായെങ്കിലും അതിലെ അഭിനേതാക്കള്‍ പരമ്പര കണ്ടവരുടെ മനസില്‍ ഇപ്പോഴുമുണ്ടാവും. സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെടേണ്ടവരല്ലെന്നും അവരുടെ ചിറകുകള്‍ക്ക് നിറം നല്‍കണമെന്നുമൊക്കെ വിളിച്ചുപറഞ്ഞ 'പരസ്പരം' വന്‍ വിജയമായിരുന്നു. വിവേക് ഗോപനായിരുന്നു പരസ്പരത്തിലെ സൂരജിനെ അവതരിപ്പിച്ചത്. പരസ്പരത്തിന് ശേഷം വിവേക് ഗോപന് നിലവില്‍ കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.
Movie NewsFeb 5, 2021, 10:15 AM IST
'കെജിഎഫ് 2'വിന്റെ റിലീസ് ദിവസം രാജ്യത്തിന് പൊതു അവധി വേണം; പ്രധാനമന്ത്രിക്ക് കത്തുമായി ആരാധകർ
ഇന്ത്യയോട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാഗം. ജൂലൈ 16ന് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനിരിക്കെ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് കന്നഡ സൂപ്പർ താരം യാഷിന്റെ ആരാധകർ. കത്തിന്റെ പകർപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
Movie NewsJan 29, 2021, 7:01 PM IST
തിയറ്ററുകളെ ഇളക്കി മറിക്കാൻ 'റോക്കി ഭായ്'; കെജിഎഫ് 2വിന്റെ റിലീസ് പ്രഖ്യാപിച്ചു
ഇന്ത്യയൊട്ടാകെ ഉള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റീലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. 2021 ജൂലൈ 16നാകും ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തുക. തിയറ്ററിലാണ് റിലീസ്. കൊവിഡ് ഇടവേളയ്ക്കുശേഷം രാജ്യത്തെ തിയറ്ററുകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന വേളയില്‍ കെജിഎഫ് 2ന്റെ റിലീസ് ഏവരെയും ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
Movie NewsJan 29, 2021, 12:08 PM IST
കെജിഎഫ് 2 എന്നെത്തും? ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനം ഇന്ന്
90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് ഓഗസ്റ്റ് 26ന് ആയിരുന്നു
MusicJan 24, 2021, 11:01 PM IST
കേരളക്കര കീഴടക്കാൻ ‘കെജിഎഫ്‘ മ്യൂസിക് ഡയറക്ടര്‍; രവി ബസ്റൂര് എത്തുന്നത് പവര്‍സ്റ്റാറില്‍
ബാബു ആന്റണിയെ കേന്ദ്രകഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം പവര്‍സ്റ്റാറില്‍ സംഗീതം പകരാന്‍ കെജിഎഫിന്റെ സംഗീത സംവിധായകന് എത്തുന്നു. ഒമര്‍ ലുലു തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
spiceJan 21, 2021, 4:43 PM IST
മാലിദ്വീപിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് യാഷ്; ‘റോക്കി ഭായ്‘ കിടുവെന്ന് ആരാധകർ
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന താരമാണ് യഷ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ ചലനം സൃഷ്ടിക്കാൻ കെജിഎഫിന് സാധിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ട്രെയിലറിന് വൻ സ്വീകരിണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ഷൂട്ടൊക്കെ കഴിഞ്ഞ് കുടുംബവുമായി അവധി ആഘോഷിക്കുകയാണ് യാഷ്.
Movie NewsJan 21, 2021, 12:37 PM IST
'ആറാട്ടി'ല്‍ തീ പാറും! 'നെയ്യാറ്റിന്‍കര ഗോപനോ'ട് മുട്ടാന്‍ 'കെജിഎഫി'ലെ 'ഗരുഡ'
പ്രധാന വില്ലന്‍ കഥാപാത്രമല്ലെങ്കിലും ഒരു പ്രധാന വേഷത്തിലാണ് രാജു അഭിനയിക്കുന്നതെന്നാണ് സൂചന. മോഹന്‍ലാലും രാമചന്ദ്ര രാജുവും തമ്മിലുള്ള ഒരു സംഘട്ടനരംഗം ചിത്രത്തില്‍ ഉണ്ടാവുമെന്നും അറിയുന്നു
Movie NewsJan 14, 2021, 6:11 PM IST
'കെജിഎഫ്' സംവിധായകനൊപ്പം പ്രഭാസ്; 'സലാർ' ചിത്രീകരണം ആരംഭിക്കുന്നു, ആവേശത്തിൽ ആരാധകർ
കെജിഎഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകാൻ പ്രഭാസ്. 'സലാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ജനുവരി 15ന് ആരംഭിക്കും. ബാഹുബലി നായകൻ പ്രഭാസിന്റെ ആരാധകർക്കിടയിൽ ഈ ചിത്രത്തിന്റെ പ്രഖ്യാപനം വളരെയധികം ആവേശം ഉണ്ടാക്കിയിട്ടുണ്ട്.
Movie NewsJan 14, 2021, 2:03 PM IST
'കെജിഎഫ്' ടീസറിലെ രംഗം; യഷിനെതിരെ ആന്റി ടൊബാക്കൊ സെല്ലിന്റെ നോട്ടീസ്
"ലക്ഷക്കണക്കിന് യുവാക്കളായ ആരാധകരുള്ള താരങ്ങള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് ആരാധകരെ വലിയ തോതില്‍ സ്വാധീനിക്കും"
Movie NewsJan 10, 2021, 8:41 PM IST
തരംഗം തീർത്ത് 'റോക്കി ഭായ്'; നൂറ് മില്യണിൽ അധികം കാഴ്ച്ചക്കാരുമായി 'കെജിഎഫ് 2' ടീസര്‍
പുതിയ റെക്കോര്‍ഡുകള്‍ രചിച്ച് സൂപ്പർഹിറ്റ് കന്നഡ ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ. യുട്യൂബ് ഏറ്റവും വേഗത്തില്‍ ആദ്യമായി നൂറ് മില്യണ്‍ കാഴ്ച്ചാക്കാരെ സ്വന്തമാക്കുന്ന ടീസറായിമാറിയിരിക്കുകയാണ് ഇത്. 5.4 മില്യണ്‍ ലൈക്കുകളും നാലര ലക്ഷത്തോളം കമന്റുകളുമാണ് ടീസറിന് ഇതിനോടകം ലഭിച്ചത്. നായകന് യഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ടീസര്‍ പുറത്തിറക്കിയത്.
Movie NewsJan 8, 2021, 11:00 AM IST
തരംഗം തീർത്ത് 'റോക്കി ഭായ്'; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടി പിന്നിട്ട് കെജിഎഫ് 2 ടീസര്‍
പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടിയിലധികം കാഴ്ചക്കാരെ നേടി കെജിഎഫ് 2 ടീസർ. ഇതിനോടകം
ഇരുപത് ലക്ഷം ലൈക്സും ഒരു ലക്ഷത്തിനു മുകളിൽ കമന്റ്സുമാണ് ടീസർ നേടിയത്. ആരാധകർ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ തങ്ങളെ നിരാശപ്പെടുത്തിയില്ലെന്നാണ് ഉയരുന്ന അഭിപ്രായം.Movie NewsJan 7, 2021, 11:09 PM IST
കാത്തിരിപ്പിനൊടുവില്‍ കെജിഎഫ് 2വിന്റെ ടീസർ പുറത്തിറങ്ങി; ആവേശത്തിൽ ആരാധകർ
മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രം 'കെജിഎഫി'ന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ടീസർ ലീക്കായെന്ന വാർത്തകൾ പുറച്ചുവന്നതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്. നടൻ യാഷിന്റെ ജന്മദിനമായ ജനുവരി 8ന് ടീസർ പുറത്തിറക്കുമെന്നാണ് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.
Movie NewsJan 5, 2021, 8:38 PM IST
‘കെജിഎഫ് 2‘ കേരളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്; ആവേശത്തിൽ ആരാധകർ
സൂപ്പർഹിറ്റ് കന്നഡ ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ ചലനം സൃഷ്ടിക്കാൻ കെജിഎഫിന് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ഓരോ പുതിയ അപ്ഡേഷനുകളും തെന്നിന്ത്യയൊട്ടാകെ വാര്‍ത്ത സൃഷ്ടിക്കാറുണ്ട്. കെജിഎഫി’ന്റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.
Movie NewsDec 24, 2020, 5:03 PM IST
'കെജിഎഫ് ചാപ്റ്റര്‍ രണ്ട്' ചിത്രീകരണം പൂര്‍ത്തിയായി, സ്വയം ക്വാറന്റൈനില്‍ പോയി യാഷ്!
കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്ത് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. 'കെജിഎഫ് ചാപ്റ്റര്‍ രണ്ടാം' ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ യാഷ് ക്വാറന്റൈനില്‍ പോയ വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. സ്വന്തം തീരുമാനമപ്രകാരമാണ് യാഷ് ക്വാറന്റൈനില്‍ പോയിരിക്കുന്നത്. കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് യാഷ് ക്വാറന്റൈനില്‍ പോയത്.