Khadi Board
(Search results - 13)KeralaJan 7, 2021, 5:50 PM IST
മുണ്ട് മുറുക്കലിനിടെ കെ എ രതീഷിന് 'ഇരട്ടി ശമ്പളം', നിർദേശം ഇ പി ജയരാജന്റേത്
ഡയറക്ടർ ബോർഡിൽ അഞ്ച് പേരിൽ രണ്ടംഗങ്ങൾ മാത്രമാണ് ശമ്പളവർധനയെ ആദ്യം അനുകൂലിച്ചത്. മന്ത്രിഇപി ജയരാജന്റെ നിർദ്ദേശങ്ങളാണ് പിന്നീട് നിർണായക തീരുമാനത്തിലേക്ക് എത്തിച്ചത്
KeralaJan 7, 2021, 8:31 AM IST
ഖാദി ബോർഡില്‍ 50 ഓളം പേരെ സ്ഥിരപ്പെടുത്താൻ നീക്കം; കെ എ രതീഷിന്റെ ശമ്പള വിഷയവും അജണ്ടയില്‍
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഖാദി ബോർഡ് യോഗം വ്യവസായ മന്ത്രിയുടെ ചേംബറിൽ ചേരുന്നത്. സെക്രട്ടറി കെ എ രതീഷിന്റെ ശമ്പളവിഷയവും അജണ്ടയിലുണ്ട്.
KeralaNov 23, 2020, 9:46 AM IST
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ചട്ടങ്ങള്‍ അട്ടിമറിച്ച് ഖാദി മാള്‍; പദ്ധതിക്ക് തീരുമാനം എടുത്തത് ബോര്‍ഡ് ചേരാതെ
ഡയറക്ടർമാരോടുപോലും കൂടിയാലോചന നടത്താതെയുള്ള പദ്ധതിക്ക് പിന്നിൽ നേരത്തെ കശുവണ്ടി അഴിമതിക്കേസിൽ പ്രതിയായ ബോർഡ് സെക്രട്ടറി കെ എ രതീഷ് ആണെന്നാണ് ആക്ഷേപം.
News hourOct 27, 2020, 10:20 PM IST
ഒരു ഭാഗത്ത് അഴിമതിക്കാരനെന്ന് പറയുന്നു,മറുവശത്ത് സംരക്ഷിക്കുന്നു,എന്ത് രാഷ്ട്രീയ നീതി?: ശ്രീജിത്ത് പണിക്കർ
ഒരു ഭാഗത്ത് അഴിമതിക്കാരനെന്ന് പറയുകയും മറുവശത്ത് അയാളെ സംരക്ഷിക്കുകയും ചെയ്യുകയാണ് സർക്കാരെന്ന് ശ്രീജിത്ത് പണിക്കര്‍. അതേസമയം, ഖാദി ബോര്‍ഡില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചയാളാണ് രതീഷെന്നും ഇതിന് മുമ്പുണ്ടായിരുന്ന സെക്രട്ടറിക്ക് പരിചയ സമ്പന്നത കുറവായിരുന്നുവെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
KeralaOct 27, 2020, 8:49 PM IST
കെ എ രതീഷിന്റെ നിയമനം; അറിഞ്ഞത് നിയമിച്ച ശേഷമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ
രതീഷിന്റെ ഫയൽ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. കൂടുതൽ കാര്യങ്ങൾ പറയുന്നതിൽ പരിമിതിയുണ്ട്
KeralaOct 24, 2020, 7:58 AM IST
അഴിമതിക്കേസ് പ്രതി കെ എ രതീഷിന് ഖാദി ബോർഡിൽ ഇരട്ടിയിലധികം ശമ്പളം, വിവാദം
ബോർഡ് കടുത്ത പ്രതിസന്ധിയിൽ തുടരുകയാണ്. പാവപ്പെട്ട തൊഴിലാളികൾക്ക് കുടിശ്ശിക പോലും നൽകാനാകുന്നില്ല. അതിനിടെയാണ്, എൺപതിനായിരത്തിൽ നിന്ന് കെ എ രതീഷിന്റെ ശമ്പളം ഒരു ലക്ഷത്തി എഴുപതിനായിരമാക്കുന്നത്.
KeralaFeb 6, 2020, 12:52 PM IST
'പ്രതി ആയതുകൊണ്ട് കുറ്റവാളിയാകണമെന്നില്ല'; രതീഷിന്റെ നിയമനത്തെ ന്യായീകരിച്ച് ജയരാജൻ
കേസുണ്ടെന്ന് കരുതി ഒരാളെയും മാറ്റി നിര്‍ത്താനാകില്ലെന്നും രതീഷിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയുണ്ടെന്നും മന്ത്രി
KeralaFeb 6, 2020, 10:53 AM IST
അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം നേരിടുന്നതിനിടെ കെഎ രതീഷിന് വീണ്ടും നിയമനം
അഴിമതി ആരോപണം നേരിടുന്ന കെഎ രതീഷിനായി വീണ്ടും സർക്കാരിന്റെ കള്ളക്കളി. ഇൻകെൽ എംഡി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഖാദി ബോർഡ് സെക്രട്ടറിയായാണ് നിയമനം.
KeralaFeb 6, 2020, 10:45 AM IST
സിബിഐ അന്വേഷണം നേരിടുന്നതിനിടെ ഖാദി ബോര്‍ഡ് സെക്രട്ടറിയായി കെ എ രതീഷിന് നിയമനം
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കശുവണ്ടി കോർപ്പറേഷൻ എംഡിയായിരുന്നു കെ എ രതീഷ്. വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ അഴിമതി നടത്തിയതിന് സിബിഐയും വിജിലന്‍സും കേസെടുത്തിരുന്നു.
NewsMay 3, 2019, 11:36 AM IST
മോഹൻലാലിനോട് മാപ്പ് പറയുന്ന പ്രശ്നമില്ല; മാനനഷ്ട കേസ് നിയമപരമായി നേരിടുമെന്ന് ശോഭന ജോര്‍ജ്ജ്
പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായിചർക്കയിൽ നൂൽ നൂൽക്കുന്ന രംഗത്തിൽ മോഹൻലാൽ അഭിനയിച്ചതിനെ തുടര്‍ന്നാണ് ഖാദി ബോര്‍ഡ് നോട്ടീയച്ചതും മോഹൻലാൽ മാനനഷ്ടക്കേസ് കൊടുത്തതും.
Web ExclusiveFeb 14, 2019, 3:43 PM IST
'മാനഹാനിയുണ്ടാക്കി'യതിന് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍
ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന പരസ്യം പിന്‍വലിക്കണമെന്ന ഖാദി ബോര്‍ഡിന്റെ ആവശ്യം പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും നഷ്ടപരിഹാരമായി 50 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് നടന് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. നഷ്ടത്തിലായ ഖാദി ബോര്‍ഡ് മുഴുവന്‍ തൂക്കി വിറ്റാലും ഇതിന് സാധിക്കില്ലെന്നും ബാക്കിയെല്ലാം നിയമപടപടികളിലേക്കെത്തിയ ശേഷം ആലോചിക്കാമെന്നും ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് പ്രതികരിച്ചു.
QuickViewNov 24, 2018, 12:45 PM IST
'സഖാവ്' വാങ്ങാൻ ആളില്ല!
വില്പനയില്ലാതെ ഷോറൂമിൽ ഇരിക്കുകയാണ് ഖാദി ബോർഡിന്റെ സഖാവ് ഷർട്ട്. പ്രളയമാണ് ഷർട്ടിന്റെ വിൽപ്പന കുറച്ചതെന്ന് ബോർഡ് പറയുന്നു.
Jun 22, 2018, 8:23 PM IST