Asianet News MalayalamAsianet News Malayalam
16 results for "

Khaleel Ahmed

"
IPL 2020 Khaleel Ahmed issues clarification after being slammed for laughing at Dwayne BravoIPL 2020 Khaleel Ahmed issues clarification after being slammed for laughing at Dwayne Bravo

ബ്രാവോയ്‌ക്കെതിരെ 'പരിഹാസ ചിരി'; വിവാദത്തിന് ശേഷം വിശദീകരണവുമായി ഖലീല്‍ അഹമ്മദ്

ചെന്നൈക്കെതിരായ മത്സരത്തിന് മുമ്പ് രാജസ്ഥാനെതിരെയും ഖലീല്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയയുമായിട്ടാണ് ഖലീല്‍ കൊമ്പുകോര്‍ത്തത്.

IPL 2020 Oct 15, 2020, 9:22 PM IST

India A Tour of New Zealand Khaleel Ahmed Ruled outIndia A Tour of New Zealand Khaleel Ahmed Ruled out

ന്യൂസിലന്‍ഡ് പര്യടനം: ഇന്ത്യ എയ്‌ക്ക് കനത്ത തിരിച്ചടി; സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്

ജനുവരി 22ന് നടന്ന ആദ്യ ഏകദിനത്തിനിടെയാണ് ഖലീലിന് പരിക്കേറ്റത്

Cricket Jan 25, 2020, 7:45 PM IST

Khaleel Ahmed conceded 7 boundaries in 7 successive deliveriesKhaleel Ahmed conceded 7 boundaries in 7 successive deliveries

'അയ്യേ...മോശം'; റണ്‍‌ദാനം ശീലമാക്കിയ ഖലീല്‍ അഹമ്മദിനെതിരെ ട്രോളര്‍മാര്‍

തുടര്‍ച്ചയായ ഏഴ് പന്തില്‍ ബൗണ്ടറി വഴങ്ങിയ ഖലീല്‍ അഹമ്മദിന് ബൗളിംഗ് ക്ലാസുമായി ആരാധകര്‍. കനത്ത വിമര്‍ശനമാണ് താരം ഏറ്റുവാങ്ങുന്നത്
 

Cricket Nov 8, 2019, 10:44 AM IST

Twitter Mercilessly Blasts Khaleel Ahmed For Poor Over Against BangladeshTwitter Mercilessly Blasts Khaleel Ahmed For Poor Over Against Bangladesh

ജയിക്കാവുന്ന കളി കളഞ്ഞുകുളിച്ചു; ഖലീല്‍ അഹമ്മദിനെ പൊരിച്ച് ആരാധകര്‍

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായത് ഖലീല്‍ അഹമ്മദ് എറിഞ്ഞ പത്തൊമ്പതാം ഓവറായിരുന്നു.രണ്ടോവറില്‍ ബംഗ്ലാദേശിന് ജയത്തിലേക്ക് 22 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുമ്പോഴായിരുന്നു പത്തൊമ്പതാം ഓവറില്‍ 18 റണ്‍സ് വഴങ്ങിയത്.

Cricket Nov 4, 2019, 4:09 PM IST

three Rajasthan players in Team India first timethree Rajasthan players in Team India first time

വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലെത്തി: അപൂര്‍വ നേട്ടത്തില്‍ മൂന്ന് താരങ്ങള്‍!

ഇന്ത്യന്‍ ക്രിക്കറ്റിലാദ്യമായാണ് രാജസ്ഥാന്‍ ടീമിലെ മൂന്ന് താരങ്ങള്‍ ദേശീയ ടീമില്‍ ഒരേസമയം ഇടംപിടിക്കുന്നത്. 

Cricket Jul 22, 2019, 5:27 PM IST

Team India may send few net bowlers backTeam India may send few net bowlers back

സേവനം ആവശ്യമില്ല; നെറ്റ് ബൗളര്‍മാരില്‍ രണ്ടുപേരെ നാട്ടിലേക്ക് മടക്കിയേക്കും

ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് നടത്തിയ തന്ത്രപ്രധാന നീക്കമായിരുന്നു നാല് നെറ്റ് ബൗളര്‍മാരെ ഇംഗ്ലണ്ടിലേക്ക് അയക്കാനുള്ള തീരുമാനം. 

News Jun 2, 2019, 3:18 PM IST

srh players ramadan fast photo viralsrh players ramadan fast photo viral

ഐപിഎല്ലിനിടെ നോമ്പുതുറ; ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് ഒരു ചിത്രം

ഐപിഎല്‍ മത്സര തിരക്കുകള്‍ക്കിടയിലും വ്രതം നോക്കുന്ന താരങ്ങളെ സ്‌നേഹപൂര്‍വം നെഞ്ചോട് ചേര്‍ക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. 

IPL 2019 May 7, 2019, 8:35 PM IST

Virat Kohli Mocks Khaleel Ahmed for His Wicket CelebrationVirat Kohli Mocks Khaleel Ahmed for His Wicket Celebration

വിക്കറ്റ് കിട്ടിയില്‍ പിന്നെ ഇവന്‍ ഇങ്ങനെയാ; ഖലീലിനെ കളിയാക്കി കോലി

തന്റെ വിക്കറ്റെടുത്തശേഷം ഖലീല്‍ പുറത്തെടുത്ത ആവേശപ്രകടനത്തെ കളിയാക്കി പിന്നീട് കോലി രംഗത്തെത്തി. മത്സരശേഷം ഇരുടീമിലെയും കളിക്കാര്‍ തമാശ പങ്കിടുന്നതിനിടെയാണ് തന്റെ വിക്കറ്റെടുത്തശേഷം ഖലീല്‍ കൈകള്‍കൊണ്ട് ആംഗ്യം കാണിച്ചതിനെ കോലി കളിയാക്കിയത്.

IPL 2019 May 5, 2019, 6:24 PM IST

ICC World Cup 2019 BCCI names four net bowlers for IndiaICC World Cup 2019 BCCI names four net bowlers for India

ഏകദിന ലോകകപ്പ്: നെറ്റ്സില്‍ ഇന്ത്യക്കായി പന്തെറിയാന്‍ നാലു പേസര്‍മാര്‍

മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് നെറ്റ്സില്‍ പന്തെറിയാനുളള  നാലു പേസര്‍മാരെ തെരഞ്ഞെടുത്ത് ബിസിസിഐ.

CRICKET Apr 16, 2019, 9:28 PM IST

BCCI Names Four Fast Bowlers To Assist Team IndiaBCCI Names Four Fast Bowlers To Assist Team India

ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചില്ല; പക്ഷേ, യുവ താരങ്ങള്‍ക്ക് സന്തോഷവാര്‍ത്ത

ഇംഗ്ലണ്ടിലെ പേസിനെ തുണയ്ക്കുന്ന സാഹചര്യങ്ങളില്‍ ടീമിന് ഗുണമാകും ഈ നീക്കം എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഇതേസമയം സീനിയര്‍ താരങ്ങള്‍ക്കൊപ്പമുള്ള പരിശീലനം യുവതാരങ്ങള്‍ക്കും ഗുണകരമാകും. 
 

CRICKET Apr 16, 2019, 11:57 AM IST

two key players will back to sunrisers hyderabad for next matchestwo key players will back to sunrisers hyderabad for next matches

ഇനി പഴയ സണ്‍റൈസേഴ്‌സല്ല; രണ്ട് താരങ്ങളുടെ തിരിച്ചുവരവ് ഉറപ്പുവരുത്തി കോച്ച് ടോം മൂഡി

കെയ്ന്‍ വില്യംസണ്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ പരിക്ക് മാറി കായികക്ഷമത വീണ്ടെടുത്തിട്ടുണ്ടെന്ന് മുഖ്യ പരിശീലകന്‍ ടോം മൂഡി അറിയിച്ചു. നേരത്തെ പരിക്കുമായിട്ടാണ് വില്യംസണ്‍ ഐപിഎല്ലിനെത്തിയത്.

IPL 2019 Apr 10, 2019, 11:22 AM IST

Khaleel Ahmed comes up with hilarious reply to journalists questionKhaleel Ahmed comes up with hilarious reply to journalists question

'കോലിയെ മിസ് ചെയ്യുന്നോ'; പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യന്‍ താരത്തിന്‍റെ മറുപടി

ഓക്‌ലന്‍ഡില്‍ ഇന്ത്യ വിജയിച്ച ടി20ക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ യുവ പേസര്‍ ഖലീല്‍ അഹമ്മദ് ഈ ചോദ്യത്തിന് ഉത്തരം നല്‍കി.

CRICKET Feb 9, 2019, 7:03 PM IST

ind vs ausis 2018 Bhuvneshwar Kumar is a strike bowler says Khaleel Ahmedind vs ausis 2018 Bhuvneshwar Kumar is a strike bowler says Khaleel Ahmed

മൂന്ന് ഫോര്‍മാറ്റിലും അത്ഭുതം; ഭുവിയില്‍ നിന്ന് പഠിക്കാനേറെയുണ്ടെന്ന് ഖലീല്‍

സീനിയര്‍ ബൗളര്‍മാരില്‍നിന്നും ടീം സ്റ്റാഫില്‍നിന്നു മൂന്ന് കാര്യങ്ങളാണ് പഠിച്ചത്. പ്രൊഫഷണലിസം, പക്വത, ഉത്തരവാദിത്വം. ഭുവി ഒരു സ്‌ട്രൈക്ക് ബൗളറാണ്... 

CRICKET Nov 24, 2018, 9:17 PM IST

Rohit is a wonderful captain says Khaleel AhmedRohit is a wonderful captain says Khaleel Ahmed

രോഹിതിന്‍റെ ക്യാപ്റ്റന്‍സി; യുവ പേസറുടെ അമ്പരപ്പിക്കുന്ന വാക്കുകള്‍

രോഹിതിന്‍റെ ക്യാപ്റ്റന്‍സിയെ കുറിച്ച് യുവ പേസര്‍ പറയുന്നത് ആരെയും അമ്പരപ്പിക്കും. മൈതാനത്ത് ധോണിയും കോലിയും എങ്ങനെയാണ് എന്നും യുവ പേസര്‍ വ്യക്തമാക്കുന്നുണ്ട്...

CRICKET Nov 20, 2018, 9:40 PM IST

khaleel ahmed officially warnedkhaleel ahmed officially warned

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീലിന് പണി പിന്നാലെ വന്നു

ഔദ്യോഗികമായ താക്കീതും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനു ശിക്ഷയായി വിധിച്ചത്. മത്സരത്തിന്റെ 14ാം ഓവറിലാണ് സംഭവം. രോഹിത് ശര്‍മ പിടിച്ച് മര്‍ലോണ്‍ സാമുവല്‍സ് സ്ലിപ്പില്‍ പുറത്തായപ്പോഴാണ് ഖലീലിന്റെ ഈ പ്രകടനം.

CRICKET Oct 30, 2018, 8:56 PM IST