Khalid Rahman  

(Search results - 6)
  • shane nigam

    News11, Oct 2019, 10:40 PM

    'ഉണ്ട'യ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍; നായകന്‍ ഷെയിന്‍ നിഗം

    അനുരാഗ കരിക്കിന്‍വെള്ളത്തിനും ഉണ്ടയ്ക്കും ശേഷം ഖാലിദ് റഹ്മാന്‍. നിര്‍മ്മാണം ആഷിക് ഉസ്മാന്‍.
     

  • khalid rahman

    News27, Jul 2019, 6:25 PM

    'ഉണ്ട'യില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് ഖാലിദ് റഹ്മാന്‍; 'കാരണങ്ങള്‍ ഒരുപാട്'

    'ഉണ്ട എന്ന സിനിമ ചെയ്തതില്‍ പൂര്‍ണ തൃപ്തനാണോ?' എന്ന് നേരിട്ടുതന്നെ മറ്റൊരാള്‍ ചോദിക്കുന്നു. 'അല്ല' എന്നാണ് അതിന് ഖാലിദിന്റെ മറുപടി. 'ഉണ്ടയില്‍ തൃപ്തനാവാതിരിക്കാന്‍ കാരണമെന്തെന്ന' ചോദ്യത്തിന് 'ഒരുപാടുണ്ടെന്നും' മറുപടി.

  • unda

    News30, Jun 2019, 8:54 PM

    ഉണ്ടയിലെ സീനുകള്‍ ഇങ്ങനെയാണ് ഉണ്ടായത്

    മമ്മൂട്ടിക്ക് വിജയത്തുടര്‍ച്ച നല്‍കി ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട' കേരളത്തിലെ 121 റീലിസ് കേന്ദ്രങ്ങളിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങി കുതിക്കുന്ന ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്

  • unda

    News29, Jun 2019, 6:28 PM

    121 റിലീസ് കേന്ദ്രങ്ങളില്‍ മൂന്നാം വാരത്തിലേക്ക്; വിജയചിത്രങ്ങളുടെ നിരയിലേക്ക് 'ഉണ്ട'

    കേരളത്തില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും ചിത്രത്തിന് നല്ല പ്രേക്ഷകപ്രതികരണമുണ്ട്. കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രധാന നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ഒട്ടേറെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങളുമുണ്ടായിരുന്നു ചിത്രത്തിന്. തിരുവനന്തപുരം നഗരത്തില്‍ മാത്രം നാളെ 21 പ്രദര്‍ശനങ്ങളാണ് 'ഉണ്ട'യ്ക്ക്.

  • harshad

    INTERVIEW21, Jun 2019, 5:17 PM

    'മണിസാറിനെക്കൊണ്ട് പ്രസംഗിപ്പിക്കരുതെന്ന് തീരുമാനിച്ചിരുന്നു'; ഹര്‍ഷദുമായി അഭിമുഖം

    'ഇവിടെനിന്ന് ക്യാമറ അങ്ങോട്ട് നോക്കുമ്പോഴാണ് ജാതീയത എന്ന് ടേം ചെയ്യപ്പെടുന്നതും പൊള്ളുന്നതും. അവിടെനിന്ന് ഇങ്ങോട്ടായിരുന്നു എക്കാലവും ക്യാമറ. അപ്പോള്‍ ആര്‍ക്കും പൊള്ളില്ല. മലയാളസിനിമ എക്കാലവും ജാതീയത പറഞ്ഞിട്ടുണ്ടെന്നേ ഞാന്‍ പറയൂ. ജാതീയതയെക്കുറിച്ച് പറയാതെ ഇന്ത്യാ മഹാരാജ്യത്ത് ഒരു സിനിമയും എടുക്കാന്‍ പറ്റില്ല. കാരണം ഇന്ത്യന്‍ സമൂഹം ജാതീയതയില്‍ അധിഷ്ഠിതമാണ്. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അങ്ങനെയല്ലാത്ത ഒരു പടവും ഇവിടെ ഇറങ്ങുന്നില്ല.'

  • unda movie

    Review14, Jun 2019, 5:58 PM

    ലക്ഷ്യം തെറ്റാതെ 'ഉണ്ട': റിവ്യൂ

    സെമി-റിയലിസ്റ്റിക് ശൈലിയില്‍ ആദ്യസിനിമ (അനുരാഗ കരിക്കിന്‍ വെള്ളം/2016) ഒരുക്കിയ സംവിധായകനാണ് ഖാലിദ് റഹ്മാന്‍. കനപ്പെട്ട രാഷ്‍ട്രീയ ഉള്ളടക്കമുള്ള രണ്ടാം ചിത്രത്തിലും, അതില്‍ മമ്മൂട്ടിയെപ്പോലെ
    ഒരു സൂപ്പര്‍താരം നായകനായപ്പോഴും സെമി-റിയലിസത്തില്‍ നിന്ന് അവതരണശൈലി മാറ്റിയിട്ടില്ല ഖാലിദ്.