Asianet News MalayalamAsianet News Malayalam
62 results for "

Khat

"
Law on MSP unlikely  says Haryana CM Manohar Lal KhattarLaw on MSP unlikely  says Haryana CM Manohar Lal Khattar

Farmers Protest : താങ്ങുവില; നിയമനിർമ്മാണം ഉണ്ടായേക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

താങ്ങുവില ഉറപ്പാക്കുന്നത് സംബന്ധിച്ച് നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും നിയമനിർമ്മാണത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുവെന്നും ഖട്ടര്‍ പറഞ്ഞു.

India Nov 27, 2021, 11:08 AM IST

free tablets for eleven and twelth class students Haryanafree tablets for eleven and twelth class students Haryana

11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‍ലെറ്റുകൾ നൽകും; ഹരിയാന മുഖ്യമന്ത്രി

വരുന്ന അധ്യയന വർഷത്തിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി അഞ്ച് ലക്ഷം ടാബ്‍ലെറ്റുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

Career Nov 24, 2021, 1:14 PM IST

AR Rahman daughter Khatija  wins global awardAR Rahman daughter Khatija  wins global award

AR Rahman| എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യാന്തര പുരസ്‌കാരം

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ(AR Rahman) മകൾ ഖദീജ(Khatija) രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. മകൾക്ക് പുര്സകാരം ലഭിച്ച വിവരം റഹ്മാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

Music Nov 10, 2021, 8:09 PM IST

26 people arrested in saudi after attempt to smuggle drugs26 people arrested in saudi after attempt to smuggle drugs

സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട; വിദേശികളടക്കം 26 പേര്‍ പിടിയില്‍

സൗദി അറേബ്യയിലേക്ക്(Saudi Arabia) കടത്താന്‍  161 കിലോഗ്രാം ഹാഷിഷും(hashish)  26.3 ടണ്‍ ഖാട്ടും(ഉത്തേജക വസ്തു)തിര്‍ത്തി പട്രോള്‍ സംഘം പിടിച്ചെടുത്തു.

pravasam Oct 7, 2021, 9:28 PM IST

Pick up sticks against protesting farmers Haryana CM Manohar Lal Khattar again makes controversial remarksPick up sticks against protesting farmers Haryana CM Manohar Lal Khattar again makes controversial remarks

പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ വടികളെടുക്കൂ, ജയിലില്‍ പോയി വരുമ്പോള്‍ നേതാവാകാമെന്ന് ഹരിയാന മുഖ്യമന്ത്രി

ചെറുസംഘങ്ങളായി സമരത്തിലേര്‍പ്പെടുന്ന കര്‍ഷകരെ തിരിച്ചടിച്ച് ജയിലില്‍ പോയാല്‍ നിരാശപ്പെടാനില്ലെന്നും ഖട്ടര്‍ പറയുന്നുണ്ട്. മൂന്നുമുതല്‍ ആറ് മാസം വരെയാവും ജയില്‍ ശിക്ഷ പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ നേതാക്കളാവുമെന്നും നിങ്ങളുടെ പേരുകള്‍ ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കുമെന്നും ഖട്ടര്‍ പറയുന്നു

India Oct 4, 2021, 4:12 PM IST

Ishan Khater plays the role of Brigadier Balram Singh Mehta in the filmIshan Khater plays the role of Brigadier Balram Singh Mehta in the film

പിപ്പയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു, കമന്റുമായി ഇഷാൻ ഖട്ടറിന്റെ കാമുകിയും നടിയുമായ അനന്യ പാണ്ഡെ

ഇഷാൻ ഖട്ടര്‍ നായകനാകുന്ന ചിത്രമാണ് പിപ്പ. പിപ്പയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. താരങ്ങള്‍ അടക്കമുള്ളവര്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്‍തത്. ഇപോഴിതാ രാജ് കൃഷ്‍ണ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് കമന്റുമായി എത്തിയിരിക്കുകയാണ് ഇഷാന്റെ കാമുകിയും നടിയുമായ അനന്യ പാണ്ഡെ.

Movie News Sep 15, 2021, 10:40 PM IST

U20 World Athletics Championships 2021 Amit Khatri won silver in 10km walkU20 World Athletics Championships 2021 Amit Khatri won silver in 10km walk

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് മീറ്റ്: ഇന്ത്യക്ക് രണ്ടാം മെഡല്‍, നടത്തത്തില്‍ വെള്ളി

10 കി.മീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടി. 42:19.74 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്.

Other Sports Aug 21, 2021, 12:56 PM IST

6 Crore For Neeraj Chopra For Olympics Gold: Haryana Government6 Crore For Neeraj Chopra For Olympics Gold: Haryana Government

നീരജ് ചോപ്രക്ക് വന്‍തുക സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

രാജ്യം ഈ നിമിഷത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കുകയായിരുന്നെന്നും രാജ്യത്തിന്റെ അഭിമാനമാണ് നീരജ് ചോപ്രയെന്നും ഖട്ടര്‍ ട്വീറ്റ് ചെയ്തു. ചോപ്രയുടെ മത്സരം ടെലിവിഷനില്‍ വീക്ഷിക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.
 

Other Sports Aug 7, 2021, 8:45 PM IST

Janhvi Kapoor And Ishan Khater Reveal Why The Film Is SpecialJanhvi Kapoor And Ishan Khater Reveal Why The Film Is Special

'ധഡക് എന്നും സ്‍പെഷല്‍', ഒരേസ്വരത്തില്‍ പറഞ്ഞ് ഫോട്ടോകള്‍ പങ്കുവെച്ച് നായകനും നായികയും

ശ്രീദേവിയുടെ മകള്‍ ജാൻവി കപൂറിന്റെ ആദ്യ സിനിമയാണ് ധഡക്. ഇഷാന്ത് ഖട്ടര്‍ ആയിരുന്നു സിനിമയിലെ നായകൻ. സിനിമ റിലീസ് ചെയ്‍ത് മൂന്ന് വര്‍ഷമാകുമ്പോള്‍ എന്തുകൊണ്ടാണ് ധഡക് പ്രിയപ്പെട്ടതാകുന്നത് എന്ന് പറയുകയാണ് ജാൻവി കപൂറും ഇഷാൻ ഖട്ടറും.

Movie News Jul 20, 2021, 5:02 PM IST

Manohar Lal Khattar makes controversial statement regarding number of covid patient death in stateManohar Lal Khattar makes controversial statement regarding number of covid patient death in state

'മരിച്ചവർ തിരിച്ച് വരില്ല', കൊവിഡ് മരണങ്ങളേക്കുറിച്ച് വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി

രോഗം ഭേദമാകുന്നവരുടെ എണ്ണത്തെ കുറിച്ച് ആരും മിണ്ടുന്നില്ലെന്നും മനോഹർലാൽ ഖട്ടർ പറഞ്ഞു. കൂടുതല്‍ ആളുകള്‍ രോഗവിമുക്തരാവുന്നതിനായിരിക്കണം കൂടുതല്‍ ശ്രദ്ധയെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍

India Apr 27, 2021, 4:43 PM IST

Khat smuggling attempt thwarted in OmanKhat smuggling attempt thwarted in Oman

ഒമാനില്‍ മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റില്‍; രണ്ട് ബോട്ടുകള്‍ പിടികൂടി

ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച രണ്ടു ബോട്ടുകള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡ്  പിടികൂടി.

pravasam Mar 12, 2021, 5:32 PM IST

farmers protest in haryana and punjab manoharlal khattar cancelled his programfarmers protest in haryana and punjab manoharlal khattar cancelled his program

ഹരിയാനയിലും പഞ്ചാബിലും ബിജെപിക്കെതിരെ കർഷകർ,സംഘർഷം, മുഖ്യമന്ത്രി ഖട്ടാറിന്റെ 'മഹാപഞ്ചായത്ത്' പരിപാടി റദ്ദാക്കി

കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മുഖ്യമന്ത്രിയെത്തുന്നത് സുരക്ഷിതമാകില്ലെന്ന് അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രിയെത്തില്ലെന്നും പരിപാടി റദ്ദാക്കിയതായും ഓഫീസ് അറിയിച്ചു.

India Jan 10, 2021, 2:37 PM IST

Protesting farmers gather in Karnal where Haryana CM was to hold Kisan MahapanchayatProtesting farmers gather in Karnal where Haryana CM was to hold Kisan Mahapanchayat

കർഷക നിയമങ്ങളെ അനുകൂലിച്ചുള്ള മഹാപഞ്ചായത്ത് വേദിയിൽ സംഘർഷം

പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

India Jan 10, 2021, 1:38 PM IST

Major set back to BJP in Haryana local poll amid Farmers ProtestMajor set back to BJP in Haryana local poll amid Farmers Protest

കര്‍ഷക സമരത്തില്‍ പൊള്ളി ബിജെപി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി

ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗട്ടാലയുടെ പാര്‍ട്ടിയായ ജെജെപിക്കും കനത്ത തിരിച്ചടിയേറ്റു.
 

India Dec 30, 2020, 8:06 PM IST

Haryana Chief Minister's Convoy blocked and Show Black FlagsHaryana Chief Minister's Convoy blocked and Show Black Flags

കരിങ്കൊടികളുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ വാഹനവ്യൂഹം വളഞ്ഞ് കർഷകർ

ഹരിയാനയിലെ ചുരുക്കം കർഷകർമാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും പ്രതിഷേധങ്ങൾക്ക് പിന്നിൽ പഞ്ചാബിലെ കർഷകരാണെന്നും ഖട്ടർ നേരത്തേ ആരോപിച്ചിരുന്നു.

India Dec 23, 2020, 1:53 PM IST