Asianet News MalayalamAsianet News Malayalam
33 results for "

Khel Ratna

"
National Sports Awards 2021: President Ram Nath Kovind honours India's sporting best, PR Sreejesh receives Khel RatnaNational Sports Awards 2021: President Ram Nath Kovind honours India's sporting best, PR Sreejesh receives Khel Ratna

National Sports Awards 2021: ദേശീയ കായിക പുരസ്കാരങ്ങള്‍ സമ്മാനിച്ചു; മലയാളത്തിന്‍റെ അഭിമാനമായി ശ്രീജേഷ്

ദേശീയ കായിക പുരസ്‌കാരങ്ങൾ(National Sports Awards 2021) വിതരണം ചെയ്തു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ്(Ram Nath Kovind) പുരസ്‌കാരം വിതരണം ചെയ്തത്. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം(Major Dhyan Chand Khel Ratna) ഏറ്റുവാങ്ങി മലയാളി ഹോക്കിതാരം പി.ആര്‍.ശ്രീജേഷ്(PR Sreejesh) മലയാളത്തിന്‍റെ അഭിമാനമായി. ഖേല്‍രത്ന പുരസ്കാരം, ശ്രീജേഷിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു.

Other Sports Nov 13, 2021, 8:40 PM IST

PR Sreejesh reaction after Khel Ratna awradPR Sreejesh reaction after Khel Ratna awrad

'കുട്ടികളുടെ മുന്നില്‍ ഹീറോയായി നില്‍ക്കണം, അതിലൂടെ ഹോക്കിയെ ഉയര്‍ത്തികൊണ്ടുവരണം': പി ആര്‍ ശ്രീജേഷ്

ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര (Neeraj Chopra), ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദഹിയ, ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ലവ്ലിന ബോള്‍ഗൊഹെയിന്‍ എന്നിവര്‍ അടക്കം ആകെ 12 പേര്‍ക്കാണ് പുരസ്‌കാരം.

Other Sports Nov 3, 2021, 10:32 AM IST

pr sreejesh won major dhyan chand khel ratna awardpr sreejesh won major dhyan chand khel ratna award

Khel Ratna Award ‌‌| ശ്രീജേഷിന് ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം; കേരളത്തിന് അഭിമാനം

ശ്രീജേഷിനു പുറമേ, ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര, ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവി കുമാർ ദഹിയ, ബോക്സിങ്ങിൽ വെങ്കലം നേടിയ ലവ്‌ലിന ബോൾഗൊഹെയിൻ എന്നിവർ അടക്കം ആകെ 12 പേർക്കാണ് പുരസ്കാരം. 

Other Sports Nov 2, 2021, 9:52 PM IST

Govt sources said PR Sreejesh and Neeraj Chopra nominated for khel ratnaGovt sources said PR Sreejesh and Neeraj Chopra nominated for khel ratna

പി.ആർ ശ്രീജേഷും നീരജ് ചോപ്രയുടമക്കം 11 താരങ്ങളെ ഖേൽരത്ന പുരസ്കാരത്തിനായി ശുപാർശ ചെയ്തതായി റിപ്പോർട്ട്

മലയാളി താരം കെ.സി.ലേഖയുടെ പേര് ധ്യാൻചന്ദ് പുരസ്കാരത്തിനായി നാമനി‍ർദേശം ചെയ്യപ്പെട്ടെന്നാണ് വിവരം. 

Other Sports Oct 27, 2021, 5:11 PM IST

selection committee for National sports awards 2021 including Major Dhyan Chand Khel Ratna Award constitutedselection committee for National sports awards 2021 including Major Dhyan Chand Khel Ratna Award constituted

ചരിത്രം വഴിമാറിയേക്കും; റെക്കോര്‍ഡ് താരങ്ങള്‍ക്ക് രാജ്യത്തെ കായിക പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സാധ്യത, സമിതിയായി

ഒളിംപിക്‌സിലും പാരാലിംപിക്‌സിലും റെക്കോര്‍ഡ് മെഡല്‍ വേട്ട ഇന്ത്യ നടത്തിയതിനാല്‍ കൂടുതല്‍ അത്‌ലറ്റിക് താരങ്ങള്‍ക്ക് ഇക്കുറി പുരസ്‌കാരം ലഭിക്കാനിടയുണ്ട്

Other Sports Sep 8, 2021, 12:54 PM IST

Narendra Modi stadium was renamed after a sportsman asked Shama Mohamed on Khel Ratna rawNarendra Modi stadium was renamed after a sportsman asked Shama Mohamed on Khel Ratna raw

'നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേരും മാറ്റണം'; ഖേൽ രത്‌ന വിവാദത്തിൽ കോൺഗ്രസിന്റെ ഷമ മൊഹമ്മദ്

രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിൻറെ പേരിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ ഹോക്കിയിൽ മികച്ച പ്രകടനം കാഴ്ച വച്ച അവസരം ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം...

India Aug 6, 2021, 4:22 PM IST

Rajiv Gandhi Khel Ratna Award renamed as Major Dhyan Chand Khel Ratna announced PM ModiRajiv Gandhi Khel Ratna Award renamed as Major Dhyan Chand Khel Ratna announced PM Modi

പേരില്‍ നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കി; ഖേല്‍രത്‌ന പുരസ്‌കാരത്തിന് പുതിയ നാമം

ഖേല്‍രത്ന പുരസ്‌കാരത്തിനൊപ്പം ഇനി രാജീവ് ഗാന്ധിയുടെ പേരില്ല. രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് പുതിയ പേരിട്ടു. തീരുമാനം വിശദീകരിച്ച് പ്രധാനമന്ത്രി. 

Other Sports Aug 6, 2021, 12:56 PM IST

ace navigator Musa Sharif gets nominated for Rajiv Gandhi Khel Ratnaace navigator Musa Sharif gets nominated for Rajiv Gandhi Khel Ratna

റേസിംഗ് ട്രാക്കിലെ പുലി; കാസർകോട് സ്വദേശിക്ക് ഖേൽരത്ന നാമനിർദേശം

രാജ്യത്തെ കാർ റാലി സർക്യൂട്ടിലെ മിന്നും നാവിഗേറ്ററായ മൂസ ഷരീഫിനെ​ പുരസ്കാരത്തിന് ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ നാമനിർദേശം ചെയ്​തു

Other Sports Jul 3, 2021, 2:01 PM IST

BCCI to recommend Mithali and Ashwin for Khel Ratna awardBCCI to recommend Mithali and Ashwin for Khel Ratna award

മിതാലി, അശ്വിന്‍ എന്നിവരെ ബിസിസിഐ ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്യും

ധവാന് ഇത്തവണ അര്‍ജുന ലഭിക്കാന്‍ സാധ്യത ഏറെയാണ്. 142 ഏകദിനങ്ങളില്‍ നിന്ന് 5977 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 2315 ണ്‍സും ടി20യില്‍ 1673 റണ്‍സും ധവാന്‍ നേടി.

Cricket Jun 30, 2021, 4:28 PM IST

Boxer Vijender Singh joins protesting farmers, says will return Rajiv Gandhi Khel RatnaBoxer Vijender Singh joins protesting farmers, says will return Rajiv Gandhi Khel Ratna

കർഷകരുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ ഖേൽരത്ന തിരിച്ച് നൽകും: വിജേന്ദർ സിംഗ്

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ തീര്‍ത്തും കരിനിയമങ്ങളാണ് അവ പിന്‍വലിക്കുന്നല്ലെങ്കില്‍ തനിക്ക് ലഭിച്ച രാജീവ് ​ഗാന്ധി ഖേല്‍ രത്ന തിരിച്ചുനല്‍കും

Other Sports Dec 6, 2020, 5:39 PM IST

jincy philip honoured Dhyan Chand award shares experiencejincy philip honoured Dhyan Chand award shares experience
Video Icon

'അന്ന് വിഷമിച്ചു, പക്ഷേ അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തും..';അഭിമാന നേട്ടത്തില്‍ ജിന്‍സി ഫിലിപ്പ്

ധ്യാന്‍ചന്ദ് പുരസ്‌കാര നേട്ടം തന്റെ തുടര്‍ന്നുള്ള കായിക കരിയറിലും പ്രചോദനമാകുമെന്ന് ജിന്‍സി ഫിലിപ്പ്. ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്ത ശേഷം അവാര്‍ഡുകള്‍ ലഭിക്കാതെ പോയപ്പോള്‍ വിഷമിച്ചിരുന്നു. പക്ഷേ അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തുമെന്ന് ജിന്‍സി പറയുന്നു.
 

Explainer Aug 21, 2020, 11:12 PM IST

Rohit Sharma among 5 to get Rajiv Gandhi Khel Ratna AwardRohit Sharma among 5 to get Rajiv Gandhi Khel Ratna Award

രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഖേല്‍രത്ന; ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം

രോഹിത്തിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്സ് താരം തങ്കവേലു മാരിയപ്പന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹരായത്.

Cricket Aug 21, 2020, 5:38 PM IST

National Sports Awards likely to be held virtuallyNational Sports Awards likely to be held virtually

ഖേല്‍ രത്‌നയ്ക്ക് രോഹിത് ശര്‍മയും; ദേശീയ കായിക പുരസ്‌കാരങ്ങള്‍ ഇത്തവണ ഓണ്‍ലൈന്‍ വഴി

അര്‍ജ്ജുന അവാര്‍ഡിന് മീരാബായി ചാനു, സാക്ഷി മാലിക് അടക്കം 29 കായിക താരങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.

Other Sports Aug 21, 2020, 12:45 PM IST

Rohit Sharma among four recommended for Rajiv Gandhi Khel Ratna AwardRohit Sharma among four recommended for Rajiv Gandhi Khel Ratna Award

രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഖേല്‍രത്ന ശുപാര്‍ശ

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ നാലു പേർക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ. രോഹിത് ശർമയ്ക്കു പുറമെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ടേബിൾ ടെന്നിസ് താരം മണിക ബത്ര, റിയോ പാരാലിംപിക്സിൽ സ്വർണ മെഡൽ നേടിയ ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു എന്നിവരെയാണ് കായിക മന്ത്രാലയം നിയോഗിച്ച 12 അംഗ സിലക്ഷൻ കമ്മിറ്റി ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ ചെയ്തത്.

 

Cricket Aug 18, 2020, 6:39 PM IST

Virender Sehwag in selection panel for National Sports AwardsVirender Sehwag in selection panel for National Sports Awards

ദേശീയ കായിക പുരസ്‌കാര നിർണയ സമിതിയിൽ സെവാഗ്

ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്കായി റെക്കോര്‍ഡ് അപേക്ഷകളാണ് ഇക്കുറി ലഭിച്ചിരിക്കുന്നത്

Other Sports Aug 1, 2020, 10:22 AM IST