Asianet News MalayalamAsianet News Malayalam
232 results for "

Kia

"
Kia Carens gets 7,738 bookings in first 24 hoursKia Carens gets 7,738 bookings in first 24 hours

Kia Carens : ആദ്യ 24 മണിക്കൂറിനുള്ളിൽ 7,738 ബുക്കിംഗുകളുമായി കിയ കാരൻസ്

കിയ ഇന്ത്യ റിസർവേഷൻ വിൻഡോ തുറന്ന് ആദ്യ 24 മണിക്കൂറിനുള്ളിൽ എണ്ണായിരത്തോളം ഉപഭോക്താക്കൾ കിയ കാരന്‍സ് ബുക്ക് ചെയ്‍തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

auto blog Jan 17, 2022, 1:35 PM IST

Kia Carens bookings openKia Carens bookings open

Kia Carens : കിയ കാരന്‍സ് ബുക്കിംഗ് ആരംഭിച്ചു; ലോഞ്ച് അടുത്ത മാസം

ഫെബ്രുവരിയിൽ കാരന്‍സിന്‍റെ വിപണി ലോഞ്ചും വില പ്രഖ്യാപനവും നടക്കും.  അഞ്ച് വേരിയന്റുകളും രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളും കിയ കാരൻസിന് ലഭിക്കും. എഞ്ചിൻ ഓപ്ഷനുകളിൽ രണ്ട് പെട്രോളും ഒരു ഡീസലും ഉൾപ്പെടുന്നു

auto blog Jan 14, 2022, 3:59 PM IST

List of some vehicles expected to be  priced between Rs 25 lakh and Rs 35 lakhList of some vehicles expected to be  priced between Rs 25 lakh and Rs 35 lakh

Upcoming Vehicles : വില 25 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിൽ, ഇതാ വരാനിരിക്കുന്ന ചില വണ്ടികൾ

ഇതാ 25 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ വിലയില്‍ വരാനിരിക്കുന്ന ചില വാഹനങ്ങളെ പരിചയപ്പെടാം 

auto blog Jan 11, 2022, 2:33 PM IST

Kia Carens to get five variants and three engine optionsKia Carens to get five variants and three engine options

Kia Carens : അഞ്ച് വകഭേദങ്ങളിലും മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും കിയ കാരന്‍സ് എത്തും

മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ അഞ്ച്​ വകഭേദങ്ങളിലാവും വാഹനം പുറത്തിറങ്ങുക എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Four wheels Jan 4, 2022, 9:06 PM IST

Hyundai and Kia 2022 launches in indiaHyundai and Kia 2022 launches in india

Hyundai and Kia : കൊറിയൻ പവറിൽ ഇന്ത്യ ഞെട്ടുമോ? വമ്പൻ തയാറെടുപ്പുമായി കമ്പനികൾ

പുതുക്കിയ ഹ്യുണ്ടായ് കോന EV, പുതിയ കിയ EV6 ക്രോസ്ഓവർ എന്നിവ ഉപയോഗിച്ച് രണ്ട് ബ്രാൻഡുകളും അവരുടെ ഇലക്ട്രിക് ഉൽപ്പന്ന പോർട്ട്ഫോളിയോയെ ശക്തിപ്പെടുത്തും എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Jan 4, 2022, 3:43 PM IST

US regulators to step up investigation into Kia, Hyundai engine fire problemUS regulators to step up investigation into Kia, Hyundai engine fire problem

Car Engine Fire : എഞ്ചിൻ തീപിടിത്തം, ഈ വണ്ടിക്കമ്പനികള്‍ക്കെതിരെ അന്വേഷണം ഊർജ്ജിതം

ആറ് വർഷത്തിലേറെയായി ഇരു വാഹന നിർമ്മാതാക്കളെയും അലട്ടുകയാണ് എൻജിൻ തീപിടുത്തത്തിന്റെ പ്രശ്‍നം.   

auto blog Jan 1, 2022, 4:30 PM IST

2022 Kia Seltos Facelift Design Details Revealed2022 Kia Seltos Facelift Design Details Revealed

2022 Kia Seltos : 2022 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്; എന്താണ് പ്രതീക്ഷിക്കേണ്ടത്?

ലോഞ്ചിനൊരുങ്ങി പുതിയ കിയ സെല്‍റ്റോസ്. ഇതാ അറിയേണ്ടതെല്ലാം

auto blog Dec 30, 2021, 11:12 PM IST

Kia Carens bookings to start from this dateKia Carens bookings to start from this date

Kia Carens bookings : കിയ കാരന്‍സ് ബുക്കിംഗ് ഈ ദിവസം മുതൽ തുടങ്ങും

കിയ മോട്ടോഴ്‍സിന്‍റെ പുതിയ വാഹനം കാരന്‍സ് എംപിവിയുടെ ബുക്കിംഗ് 2022 ജനുവരി 14 മുതൽ ആരംഭിക്കും. സെൽറ്റോസ്, കാർണിവൽ, സോനെറ്റ് എന്നിവയ്ക്ക് ശേഷം ദക്ഷിണ കൊറിയൻ ബ്രാൻഡിൽ നിന്നുള്ള ഇന്ത്യയിലെ നാലാമത്തെ പാസഞ്ചർ കാറായിരിക്കും കിയ കാരൻസ്.

auto blog Dec 30, 2021, 6:34 PM IST

Five things you need to know about Kia Carens MPVFive things you need to know about Kia Carens MPV

Kia Carens : മാരുതിക്കും ടൊയോട്ടയ്ക്കും നെഞ്ചിടിപ്പേറ്റി കിയ നാലാമന്‍!

മാരുതി എര്‍ട്ടിഗയ്ക്കും മാരുതി XL6-നും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കുമൊക്കെ കനത്ത വെല്ലുവിളി സൃഷ്‍ടിച്ചുകൊണ്ടാണ് കിയ കാരന്‍സ് എംപിവി എത്തുന്നത്. ഇതാ ചില കാരന്‍സ് വിശേഷങ്ങള്‍

Four wheels Dec 24, 2021, 8:27 AM IST

2022 Kia Seltos Facelift Testing2022 Kia Seltos Facelift Testing

2022 Kia Seltos : വരുന്നൂ 2022 കിയ സെൽറ്റോസ്, ഇതാ കൂടുതല്‍ വിവരങ്ങള്‍

കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്‍റെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ച

auto blog Dec 20, 2021, 4:57 PM IST

kia carens  makes global debut in indiakia carens  makes global debut in india
Video Icon

Kia carens | മാരുതി എര്‍ട്ടിഗയ്ക്ക് എട്ടിന്റെ പണികൊടുക്കാന്‍ കിയ കാരന്‍സ് അവതരിപ്പിച്ചു

ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയയുടെ ഇന്ത്യയിലെ നാലാമത്തെ വാഹനം കാരന്‍സ്  എംപിവിയുടെ
ആഗോളാവതരണം ഇന്ത്യയില്‍ നടന്നു

Web Exclusive Dec 17, 2021, 3:19 PM IST

Kia Carens MPV officially revealedKia Carens MPV officially revealed

Kia Carens : കിയ കാരന്‍സ് എത്തി, കുടുംബങ്ങള്‍ കീഴടക്കാന്‍

ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയയുടെ ഇന്ത്യയിലെ നാലാമത്തെ വാഹനം കാരന്‍സ് എന്ന എംപിവി. വാഹനത്തിന്‍റെ ആഗോളാവതരണം ഇന്ത്യയില്‍ നടന്നു

Four wheels Dec 16, 2021, 3:17 PM IST

Actress Kiara Advani adds a new Audi A8 L to her car collectionActress Kiara Advani adds a new Audi A8 L to her car collection

Kiara Advani Audi : കോടികളുടെ വണ്ടികള്‍ തിങ്ങിയ ഗാരേജിലേക്ക് രണ്ടുകോടിയുടെ പുതിയ വണ്ടിയുമായി നടി!

രണ്ടുകോടി രൂപ വില വരുന്ന ഒരു പുതിയ  ലക്ഷ്വറി സെഡാൻ ആണ് താരം സ്വന്തമാക്കിയത്. താരത്തെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ച് കമ്പനി മുതലാളി

auto blog Dec 15, 2021, 3:29 PM IST

Kia Carens Official Sketches RevealedKia Carens Official Sketches Revealed

Kia Carens : കിയ കാരന്‍സിന്‍റെ ഔദ്യോഗിക രേഖാചിത്രങ്ങൾ പുറത്ത്

ഇന്ത്യന്‍ നിരത്തുകളില്‍ കിയയുടെ നാലാമത്തെ മോഡല്‍ ആയ കാരൻസിന്‍റെ ഔദ്യോഗിക രേഖാചിത്രങ്ങൾ കിയ ഇന്ത്യ പുറത്തുവിട്ടു

Four wheels Dec 7, 2021, 10:07 PM IST

Kia Carens 7 Seater will launch at December 16Kia Carens 7 Seater will launch at December 16

Kia : ഈ പുതിയ കിയ മോഡല്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം, ആഗോളാവതരണം ഇന്ത്യയില്‍

ആഗോള വിപണികള്‍ക്കായി കിയ മോട്ടോഴ്‌സ് ഒരുക്കുന്ന ഈ എസ്‍യുവിയുടെ അവതരണം ഡിസംബര്‍ 16-ാം തീയതി ഇന്ത്യയില്‍ നടക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.  ഇന്ത്യന്‍ നിരത്തുകളില്‍ കിയയുടെ നാലാമത്തെ മോഡല്‍ ആണിത്. 

auto blog Dec 2, 2021, 3:24 PM IST