Asianet News MalayalamAsianet News Malayalam
30 results for "

Kia Motors

"
New generation Kia Niro revealed at Seoul mobility showNew generation Kia Niro revealed at Seoul mobility show

Kia Niro : മുന്‍തലമുറയെക്കാള്‍ 'ബോള്‍ഡായി', ഈ വണ്ടിയുടെ പുതിയ തലമുറയുമായി കിയ

ആദ്യ തലമുറയേക്കാൾ ബോൾഡായ രൂപഭാവത്തോടെ പുതിയ 'ഓപ്പോസിറ്റ്സ് യുണൈറ്റഡ്' ഡിസൈൻ ഫിലോസഫിയുമായാണ് എസ്‌യുവി വരുന്നത്

auto blog Nov 25, 2021, 10:44 AM IST

Kia Carnival MPV receives new variant added features in IndiaKia Carnival MPV receives new variant added features in India

കിടിലന്‍ ഫീച്ചറുകളും, ലിമോസിന്‍ പ്ലസ് വേരിയന്‍റും; പുത്തന്‍ കാർണിവലുമായി കിയ

ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 8 സ്പീക്കറുള്ള ഹർമൻ കാർഡൺ പ്രീമിയം സൗണ്ട് സിസ്റ്റം, സീറ്റ് വെന്റിലേഷനോടുകൂടിയ 10-രീതിയിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവ ചേർന്ന ലിമോസിൻ പ്ലസ് വേരിയന്റ് ആണ് പുത്തൻ താരം.

Four wheels Sep 19, 2021, 10:14 PM IST

Kia India today announces the relaunch of its brand in IndiaKia India today announces the relaunch of its brand in India

പേരുമാറ്റി, പുതിയ ലോഗോയും ആപ്‍തവാക്യവുമായി ഇന്ത്യയിലെ കിയ

ബ്രാന്‍ഡ് പുനര്‍ നാമകരണം പ്രഖ്യാപിച്ച് കിയ ഇന്ത്യ

auto blog Apr 28, 2021, 8:41 AM IST

Kia Motors Wins Utility Vehicles Export From India FY 2021Kia Motors Wins Utility Vehicles Export From India FY 2021

ഇന്ത്യയില്‍ നിന്നുള്ള വണ്ടിക്കയറ്റുമതി, ഒന്നാം സ്ഥാനവുമായി കിയ

2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായി മാറി കിയ മോട്ടോഴ്‍സ്

auto blog Apr 21, 2021, 9:36 AM IST

Updated Kia Seltos will launch by late AprilUpdated Kia Seltos will launch by late April

പുത്തൻ കിയ സെൽറ്റോസ് എത്തുന്നു, പാനരോമിക് സൺറൂഫുമായി

2021 ഏപ്രിലിലും വാഹനത്തിന്‍റെ പുതുക്കിയ പതിപ്പ് കിയ മോട്ടോർസ് എത്തിക്കുന്നുണ്ടെന്നാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

auto blog Mar 29, 2021, 3:53 PM IST

17 months, two lakh vehicles; kia Conquered the Indian streets17 months, two lakh vehicles; kia Conquered the Indian streets

17 മാസം, രണ്ടുലക്ഷം വാഹനങ്ങള്‍; ഇന്ത്യന്‍ നിരത്ത് കീഴടക്കി കിയ

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. 

auto blog Jan 31, 2021, 2:39 PM IST

Kia has sold over 1 lakh connected cars in IndiaKia has sold over 1 lakh connected cars in India

മറ്റൊരു പൊന്‍തൂവലുമായി കിയ

ഒരു ലക്ഷത്തിലധികം കണക്ടഡ് കാറുകൾ ഇന്ത്യൻ വിപണിയിൽ വിറ്റുകൊണ്ട് തൊപ്പിയിൽ മറ്റൊരു തൂവൽ ചേർത്ത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ്. 

auto blog Dec 18, 2020, 2:55 PM IST

Kia Motors plans to take rural road to cement position in Indian marketKia Motors plans to take rural road to cement position in Indian market

ഇന്ത്യക്കാര്‍ നെഞ്ചോട് ചേര്‍ത്തു, ഇനി ഗ്രാമങ്ങളില്‍ ചെന്നു 'രാപാര്‍ക്കാനും' ഈ കാര്‍ കമ്പനി!

നഗരങ്ങളില്‍ നിന്നും മാറി ഗ്രാമങ്ങളിലേക്കിറങ്ങാന്‍ ഈ വണ്ടിക്കമ്പനി

auto blog Dec 15, 2020, 12:04 PM IST

kia motors plan to enter Indian rural marketkia motors plan to enter Indian rural market

​ഗ്രാമീണ വിപണി ലക്ഷ്യമിട്ട് കിയ മോട്ടോഴ്സ്: പുതിയ പദ്ധതികളുമായി കൊറിയൻ വാഹന നിർമാതാക്കൾ

ഡീലർ പങ്കാളികളുടെ ലാഭം വർദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 

Companies Dec 13, 2020, 11:48 PM IST

Kia Motors sold 11417 units of Sonet in November 2020Kia Motors sold 11417 units of Sonet in November 2020

ഈ കാറിനായി തള്ളിക്കയറ്റം, ഒറ്റമാസത്തിനകം ഈ വണ്ടിക്കമ്പനിക്ക് വമ്പന്‍ നേട്ടം!

സോണറ്റിന്റെ വില്‍പ്പനയിലുണ്ടായ കുതിപ്പിന്റെ അടിസ്ഥാനത്തില്‍ കിയ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പ്പനയും കുത്തനെ കൂടി

auto blog Dec 2, 2020, 12:14 PM IST

New Service Package Of Kia MotorsNew Service Package Of Kia Motors

പുതിയ സർവീസ് പാക്കേജുകളുമായി കിയ

പുതിയ സർവീസ് പാക്കേജുകൾ പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യ

auto blog Nov 19, 2020, 12:17 PM IST

Kia Motors EV StrategyKia Motors EV Strategy

വൈദ്യുതി വാഹനം, പുത്തന്‍ പദ്ധതിയുമായി കിയ മോട്ടോഴ്‍സ്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴേസ് ഇലക്‌ട്രോണിക് വെഹിക്കിള്‍ (ഇ.വി) സ്ട്രാറ്റജി പ്രഖ്യാപിച്ചു. 

auto blog Sep 18, 2020, 2:37 PM IST

Kia Motors About Sonet Booking And New ModelKia Motors About Sonet Booking And New Model

സോണറ്റിന്‍റെ ബുക്കിംഗ് കുതിക്കുന്നു, ഈ വര്‍ഷം ഇനി വേറെ മോഡല്‍ അവതരിപ്പിക്കില്ലെന്ന് കിയ

കിയ ഇന്ത്യയിലെത്തുന്നത് ഓരോ ആറ് മാസത്തിലും പുതിയ മോഡല്‍ നിരത്തുകളില്‍ എത്തിക്കുകയെന്ന ലക്ഷ്യവുമായാണ്. കിയയുടെ സെല്‍റ്റോസ് മുതല്‍ വരാൻ പോകുന്ന സോണറ്റ് വരെ ഇത് സാധ്യമാക്കിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ 2020-ല്‍ പുതിയ മോഡല്‍ എത്തിക്കുന്നില്ലെന്നാണ് കിയ മോട്ടോഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.

auto blog Aug 28, 2020, 10:54 AM IST

kia motors introduce sonetkia motors introduce sonet
Video Icon

പുത്തന്‍ താരോദയമായി സോനെറ്റ് വരുന്നു; ഇനി കളികള്‍ മാറും

ഇന്ത്യയില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന സെഗ്മന്റായ കോംപാക്ട് എസ്യുവി വിപണിയിലേക്ക് പുത്തന്‍ താരോദയം. കിയ സോനനെറ്റിനെ അവതരിപ്പിച്ചിരിക്കുകയാണ്
 

Explainer Aug 13, 2020, 5:33 PM IST

Kia Motors crosses One Lakh Sales Milestone In IndiaKia Motors crosses One Lakh Sales Milestone In India

ഇന്ത്യയിലെത്തി ഒരുവര്‍ഷത്തിനകം ഒരുലക്ഷം സെല്‍റ്റോസുകള്‍ നിരത്തില്‍; ഇത് കിയ മാജിക്ക്!

രാജ്യത്ത് ആദ്യ കാർ പുറത്തിറക്കി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് മറികടന്ന് ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് 

auto blog Aug 1, 2020, 7:57 PM IST