Kibu Vicuna
(Search results - 8)ISLDec 13, 2020, 10:49 AM IST
ബെംഗളൂരുവിനെ തളയ്ക്കാന്‍ രണ്ട് സ്ട്രൈക്കര്‍മാരെ അണിനിരത്തുമോ ബ്ലാസ്റ്റേഴ്സ്?
ഒരു സ്ട്രൈക്കറാണോ രണ്ട് പേരാണോ ടീമിൽ എത്തേണ്ടതെന്ന് ഗൗരവമായി ആലോചിക്കുകയാണെന്ന് പരിശീലകന് കിബു വികുന.
FootballNov 26, 2020, 1:41 PM IST
ആദ്യ ജയം കാത്ത് ബ്ലാസ്റ്റേഴ്സ്; എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് തോറ്റപ്പോൾ, കരുത്തരായ മുംബൈ സിറ്റിയെ തോൽപിച്ചാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്.
FootballNov 25, 2020, 2:20 PM IST
രണ്ടാം പോരിന് നാളെ ബ്ലാസ്റ്റേഴ്സ്; ടീമില്‍ മാറ്റത്തിന് സാധ്യത
ഉദ്ഘാടന മത്സരത്തില്‍ ബകാറി കോനെ-കോസ്റ്റെ പ്രതിരോധ സഖ്യം മാത്രമാണ് മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് പ്രതീക്ഷ കാത്തത്.
FootballNov 20, 2020, 9:13 AM IST
എടികെ മോഹൻ ബഗാൻ ശക്തര്‍, നേരിടാന്‍ ബ്ലാസ്റ്റേഴ്സ് സജ്ജം: കിബു വികൂന
ഐഎസ്എല്‍ ഏഴാം സീസണിന് കിക്കോഫാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വികൂനയുടെ പ്രതികരണം
FootballNov 19, 2020, 1:55 PM IST
'സൂപ്പര്‍ ഹൂപ്പര്‍' ആക്രമണം നയിക്കും; മുന്നില്‍ കുതിക്കാന്‍ കരുത്തുണ്ടോ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയ്ക്ക്
ഹൂപ്പർ-ഫകുണ്ടോ കൂട്ടുകെട്ടുമായി എതിരാളികളെ തളയ്ക്കാന്‍ ഏഴാം സീസണില്‍ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് മുന്‍നിരയുടെ കരുത്ത് പരിശോധിക്കാം.
FootballNov 19, 2020, 10:39 AM IST
ഐഎസ്എൽ ഏഴാം സീസണ് നാളെ കൊടിയേറ്റം; പുത്തന്‍ പരീക്ഷണവുമായി ബ്ലാസ്റ്റേഴ്സ്
മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യൻമാരാക്കിയാണ് കിബു വികൂന ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റത്
FootballApr 22, 2020, 10:47 AM IST
ഔദ്യോഗിക പ്രഖ്യാപനമെത്തി; ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് ഇനി ഷാട്ടോരി ഇല്ല
ആക്രമണ ഫുട്ബോളിനും യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലും പേരുകേട്ട നാല്‍പ്പത്തിയേഴുകാരനായ വികൂന പോളിഷ് ക്ലബ് വിസ്ലാ പ്ലോക്കി, ലാ ലിഗ ക്ലബ് ഒസാസുനയുടെ യൂത്ത് ടീം എന്നിവയെ പരിശീലിപ്പിച്ചിട്ടുണ്ട്.
FootballMar 19, 2020, 10:59 AM IST
കടംവീട്ടാനുറച്ച് ബ്ലാസ്റ്റേഴ്സ്; വണ്ടർ 'വികൂന' പരിശീലകനാകും
ഐ ലീഗില്‍ മോഹന്‍ ബഗാനെ ഇക്കുറി ജേതാക്കളാക്കിയ പരിശീലകനാണ് വികൂന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.