Kibu Vicuna Blasters
(Search results - 3)ISLDec 13, 2020, 10:49 AM IST
ബെംഗളൂരുവിനെ തളയ്ക്കാന്‍ രണ്ട് സ്ട്രൈക്കര്‍മാരെ അണിനിരത്തുമോ ബ്ലാസ്റ്റേഴ്സ്?
ഒരു സ്ട്രൈക്കറാണോ രണ്ട് പേരാണോ ടീമിൽ എത്തേണ്ടതെന്ന് ഗൗരവമായി ആലോചിക്കുകയാണെന്ന് പരിശീലകന് കിബു വികുന.
FootballNov 20, 2020, 9:13 AM IST
എടികെ മോഹൻ ബഗാൻ ശക്തര്‍, നേരിടാന്‍ ബ്ലാസ്റ്റേഴ്സ് സജ്ജം: കിബു വികൂന
ഐഎസ്എല്‍ ഏഴാം സീസണിന് കിക്കോഫാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വികൂനയുടെ പ്രതികരണം
FootballMar 19, 2020, 10:59 AM IST
കടംവീട്ടാനുറച്ച് ബ്ലാസ്റ്റേഴ്സ്; വണ്ടർ 'വികൂന' പരിശീലകനാകും
ഐ ലീഗില്‍ മോഹന്‍ ബഗാനെ ഇക്കുറി ജേതാക്കളാക്കിയ പരിശീലകനാണ് വികൂന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.