Kidambi Srikanth
(Search results - 14)Other SportsJan 27, 2021, 6:35 PM IST
ലോക ബാഡ്മിന്റൺ ടൂര്‍ ഫൈനല്‍സ്; സിന്ധുവിനും ശ്രീകാന്തിനും തോല്‍വി
ലോക ബാഡ്മിന്റൺ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോൽവിയോടെ തുടക്കം. ആദ്യ മത്സരത്തിൽ സിന്ധു, ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനെതിരെ പരാജയപ്പെട്ടു. വാശിയേറിയ മത്സരത്തിൽ ആദ്യ ഗെയിം 21-19ന് നേടിയശേഷമാണ് സിന്ധുവിന് അടിതെറ്റിയത്. സ്കോര്‍, 21-19, 12-21, 17-21.
Other SportsJun 19, 2020, 8:27 PM IST
ശ്രീകാന്തിന് ഖേല്‍രത്ന ശുപാര്‍ശ; പ്രണോയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് കിഡംബി ശ്രീകാന്തിന്റെ പേര് ശുപാര്‍ശ ചെയ്ത് ബാഡ്മിന്റണ്‍ അസോസിയേഷ്ന്‍(ബായ്). അതേസമയം, അര്‍ജ്ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്യാത്തതിന് ഫെഡറേഷനെ പരസ്യമായി വിമര്‍ശിച്ച മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്.
Other SportsFeb 27, 2020, 11:35 AM IST
കൊറോണ ഭീതിയില്‍ ഉലഞ്ഞ് ഒളിംപിക്സ് സ്വപ്നങ്ങളും; സൈനയടക്കമുള്ള താരങ്ങളുടെ യോഗ്യത തുലാസില്‍
കൊറോണ വൈറസ് ബാധ ഇന്ത്യന്‍ കായിക താരങ്ങള്‍ക്കും ഭീഷണിയാകുന്നു. ഇന്ത്യന്‍ താരങ്ങളുടെ ഒളിംപിക്സ് തയ്യാറെടുപ്പുകള്‍
Other SportsFeb 18, 2020, 11:12 AM IST
സ്പെയിന് മാസ്റ്റേഴ്സ് ബാഡ്മിന്റൺ: പ്രതീക്ഷയോടെ സൈനയും ശ്രീകാന്തും
ഒളിംപിക്സ് യോഗ്യത നേടാന്‍ ശ്രമിക്കുന്ന സൈന നെഹ്വാള്, കെ ശ്രീകാന്ത് എന്നിവര്‍ക്ക് ടൂര്‍ണമെന്റ് നിര്‍ണായകമാണ്
Other SportsJan 22, 2020, 6:00 PM IST
തായ്ലന്ഡ് മാസ്റ്റേഴ്സ്: സൈന ആദ്യ റൗണ്ടില്‍ പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു
തായ്ലന്ഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യന്‍ പ്രതീക്ഷകളായ സൈന നെഹ്വാളും എച്ച് എസ് പ്രണോയിയും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സമീര്‍ വര്‍മ, കെ ശ്രീകാന്ത് എന്നിവരും ആദ്യ റൗണ്ടില്‍ പുറത്തായതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.
OTHER SPORTSOct 19, 2018, 1:38 PM IST
ഡെന്മാര്ക്ക് ഓപ്പണ്‍: ലിന് ഡാനെ അട്ടിമറിച്ച് ശ്രീകാന്ത് ക്വാര്‍ട്ടറില്‍
ഡെന്മാര്ക്ക് ഓപ്പണില്‍ ചൈനയുടെ ഇതിഹാസതാരം ലിന് ഡാനെ അട്ടിമറിച്ച് ഇന്ത്യയുടെ കെ ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ അട്ടിമറി ജയം. സ്കോര്‍ 18-21, 21-17, 21-16.
OTHER SPORTSSep 14, 2018, 2:10 PM IST
ജപ്പാന് ഓപ്പണ്‍: ശ്രീകാന്തും പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു
കൊറിയയുടെ ലീ ഡോങ് കീനിനോട് ശ്രീകാന്ത് തോറ്റു. സ്കോര്‍ 21-19, 16-21, 18-21.
OTHER SPORTSSep 13, 2018, 6:15 PM IST
ജപ്പാന് ഓപ്പണ്‍: സിന്ധുവും പ്രണോയിയും പുറത്ത്
പി.വി.സിന്ധുവും മലയാളി താരം എച്ച് എസ് പ്രണോയും പുറത്ത്
May 20, 2018, 9:24 PM IST
May 20, 2018, 6:20 PM IST
Apr 12, 2018, 2:14 PM IST
Oct 22, 2017, 10:57 PM IST
Jun 27, 2017, 2:56 PM IST
Aug 17, 2016, 1:39 PM IST