Asianet News MalayalamAsianet News Malayalam
207 results for "

Kidnapped

"
Young man kidnapped and attacked in thiruvananthapuramYoung man kidnapped and attacked in thiruvananthapuram

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു

സുനീർ, സുൽഫിർ എന്നിവർ ചേർന്നാണ് മാലിക്കിനെ ആക്രമിച്ചത്. ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തിൽ മാലിക്ക് ഉണ്ടെന്നാരോപിച്ചാണ് വാഹനത്തിൽ തട്ടി കൊണ്ട് പോയി ആക്രമിച്ചത്.

crime Jan 12, 2022, 2:40 PM IST

Child Abduction In Kottayam CCTV Visuals Of Taking Accused Neethu To Custody OutChild Abduction In Kottayam CCTV Visuals Of Taking Accused Neethu To Custody Out

'നീതു കുട്ടിയെ കൊണ്ടുവന്നത് പരിഭ്രമത്തോടെ, അപ്പോഴേ സംശയം തോന്നി', സിസിടിവി ദൃശ്യം

കുഞ്ഞിനെ കൊണ്ടുവന്ന ശേഷം വസ്ത്രം മാറി നീതു വീണ്ടും റിസപ്ഷനിൽ എത്തി. സ്വർണപ്പണയ സ്ഥാപനത്തെ കുറിച്ച് തിരക്കി. ബിൽ തയ്യാറാക്കാൻ പറഞ്ഞശേഷം പുറത്തേയ്ക്ക് പോയി. തിരികെ വന്ന് കുഞ്ഞിന് ആഹാരത്തിനുള്ള സാധനങ്ങൾ ആവശ്യപ്പെട്ടു.

crime Jan 9, 2022, 1:22 PM IST

Minor kidnapped raped and murdered in Uttar Pradeshs Moradabad village case registeredMinor kidnapped raped and murdered in Uttar Pradeshs Moradabad village case registered

ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വയലിൽ ഉപേക്ഷിച്ചു

യുപിയിൽ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത്​ കൊലപ്പെടുത്തി. കൊടും ക്രൂരകൃത്യത്തിന് ശേഷം മൃതദേഹം വയലിൽ ഉപേക്ഷിച്ചു.  

crime Dec 26, 2021, 11:05 PM IST

young man kidnapped four member gang arrested in thodupuzhayoung man kidnapped four member gang arrested in thodupuzha

യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; നാല് പേര്‍ റിമാൻഡിൽ

 അറസ്റ്റിലായ ഒരാളുടെ ഭാര്യയുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ടുണ്ടാക്കി യുവാവ് പലര്‍ക്കും സന്ദേശങ്ങൾ അയച്ചിരുന്നു. 

crime Nov 22, 2021, 12:10 AM IST

12-year-old kidnapped over friendship; Police arrest accused12-year-old kidnapped over friendship; Police arrest accused

സൗഹൃദം സ്ഥാപിച്ച് 12കാരിയെ തട്ടിക്കൊണ്ടുപോയി; കുട്ടിയെയും പ്രതികളെയും സാഹസികമായി പിടികൂടി പൊലീസ്

ഇക്കഴിഞ്ഞ 21ന് ഉച്ചയോടെ അരുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ  സംഘം തട്ടിക്കൊണ്ടുപോയത്. വൈകുന്നേരത്തോടെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച  പൂവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
 

crime Oct 26, 2021, 11:32 AM IST

13 year old kidnapped and raped for pretending to be in love Defendant arrested13 year old kidnapped and raped for pretending to be in love Defendant arrested

13-കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

പതിമൂന്നു കാരിയെ പ്രണയം നടിച്ച്  തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടന്മേട് സ്വദേശി പ്രമോദാണ് വണ്ടിപ്പെരിയാർ പോലീസിന്റെ പിടിയിലായത്

crime Sep 25, 2021, 12:19 AM IST

Couple kidnapped from Delhi murdered in MP bodies dumped in two statesCouple kidnapped from Delhi murdered in MP bodies dumped in two states

യുപിയിൽ ദുരഭിമാനക്കൊല: ഒളിച്ചോടിയ കമിതാക്കളെ കൊന്ന് മൃതദേഹം രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു

ജൂലായ് 31-നാണ് ജഗാംഗീർപുരിൽ നിന്നും കമിതാക്കൾ ദില്ലിയിലേക്ക് ഒളിച്ചോടിയത്. പിന്നാലെ ഇവരെ തേടി പെൺകുട്ടിയുടെ ബന്ധുക്കൾ എത്തുകയും ഇരുവരേയും തട്ടിക്കൊണ്ടു പോയി വധിക്കുകയുമായിരുന്നു.

India Sep 17, 2021, 3:49 PM IST

21 year old man kidnapped from home in kasaragod21 year old man kidnapped from home in kasaragod

കാസര്‍കോട് യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി

പത്തോളം പേരടങ്ങിയ സംഘം യുവാവിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ച ശേഷം കാറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Kerala Sep 14, 2021, 5:44 PM IST

man kidnapped and released in koyilandi has been arrested in fraud caseman kidnapped and released in koyilandi has been arrested in fraud case

കൊയിലാണ്ടിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ചയാൾ വഞ്ചനാ കേസിൽ അറസ്റ്റിൽ

വ്യാജരേഖ ചമയ്ക്കൽ വഞ്ചന എനീ വകുപ്പുകൾ ചുമത്തിയാണ് കൊയിലാണ്ടി പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. സ്വർണം കസ്റ്റംസ് പിടിച്ചെന്ന വ്യാജ സ്ലിപ് ഉണ്ടാക്കാൻ  ഹനീഫയെ സഹായിച്ച ഷംഷാദ് എന്നയാളും പിടിയിലായി. 

Kerala Aug 17, 2021, 7:16 PM IST

youth kidnapped from koyilandi gold smuggling suspectedyouth kidnapped from koyilandi gold smuggling suspected

കൊയിലാണ്ടിയിൽ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി, സ്വർണക്കടത്തെന്ന് സംശയം

മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് ഇന്നലെ രാത്രി 11 മണിയോടെ എത്തിയ സംഘം വീട്ടിലെത്തി തട്ടിക്കൊണ്ട് പോയത്. എവിടെയാണ് ഇയാളെന്ന് സൂചന നൽകുന്ന ഒരു ഫോൺകോളോ മറ്റ് സന്ദേശങ്ങളോ ഒന്നും വീട്ടുകാർക്ക് ഇതുവരെ കിട്ടിയിട്ടില്ല. 

crime Aug 16, 2021, 8:54 AM IST

tribals were  kidnapped and beaten up in Kannurtribals were  kidnapped and beaten up in Kannur

കണ്ണൂരില്‍ ആദിവാസികളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി; പിന്നില്‍ സിപിഎം എന്ന് കോണ്‍ഗ്രസ്

വീർപ്പാട് സ്വദേശികളായ ബാബു, ശശി എന്നിവരെ മർദ്ദിച്ചെന്നാണ് പരാതി. കോണ്‍ഗ്രസ് അനുഭാവികളായ ഇരുവരെയും തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സിപിഎം എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Chuttuvattom Aug 11, 2021, 7:03 PM IST

Defendant in a criminal case was Kidnapped in trivandrumDefendant in a criminal case was Kidnapped in trivandrum

തലസ്ഥാനത്ത് ക്രിമിനൽ കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി; ബൈക്ക് ഇടിച്ച് വീഴ്ത്തി കാറില്‍ കയറ്റിയെന്ന് പൊലീസ്

പൊലീസ് നടത്തിയ അന്വേഷണത്തിൽ നെയ്യാർ ഡാം സ്വദേശി ഷാജിയെയാണ് തട്ടി കൊണ്ടുപോയതെന്ന് കണ്ടെത്തി. നിരവധി കേസുകളിൽ പ്രതിയാണ് ഷാജിയെന്ന് പൊലീസ് പറയുന്നു.

crime Jul 25, 2021, 10:45 PM IST

koyilandi kidnapping case message of kodi suni found in the phone of kidnapped mankoyilandi kidnapping case message of kodi suni found in the phone of kidnapped man

'സാധനം നമ്മടെ കമ്പനിയാ കൊണ്ടുപോയത്, പറഞ്ഞേക്ക്', അഷ്റഫിന്‍റെ ഫോണിൽ കൊടി സുനിയുടെ സന്ദേശം

സ്വർണക്കടത്തിന്‍റെ ക്യാരിയർ ആണെന്ന് അഷ്റഫ് തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നതാണ്. കണ്ണൂർ സംഘമാണ് സ്വർണം തട്ടിയെടുത്തതെന്ന് സൂചിപ്പിക്കുന്നതാണ് ശബ്ദരേഖ. 

crime Jul 15, 2021, 9:23 AM IST

kidnapping of smuggled gold carrierkidnapping of smuggled gold carrier

കൊയിലാണ്ടിയിൽ നിന്നു തട്ടിക്കൊണ്ടു പോയ ആളെ കാൽ തല്ലിയൊടിച്ച ശേഷം ഉപേക്ഷിച്ചു: പിന്നിൽ സ്വർണക്കടത്ത് സംഘം

ഇന്നലെ രാവിലെ തട്ടിക്കൊണ്ടു പോയ ഇയാളെ ഇന്ന് പുലർച്ചെയോടെയാണ്  കോഴിക്കോട് കുന്ദമംഗലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച പാടുകളുണ്ട്.

Kerala Jul 14, 2021, 12:52 PM IST

expat kidnapped in kozhikode koyilandi gold smuggling groups behind the crimeexpat kidnapped in kozhikode koyilandi gold smuggling groups behind the crime

കൊയിലാണ്ടിയിൽ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി, പിന്നിൽ സ്വർണക്കടത്ത് സംഘം?

ഊരള്ളൂർ മാതോത്ത് മീത്തൽ അഷ്റഫിനെയാണ് തട്ടിക്കൊണ്ട് പോയത്. പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന. ഇന്നോവയിലെത്തിയ ഒരു സംഘമാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്. ആളുകൾ നോക്കി നിൽക്കെയാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്.

Kerala Jul 13, 2021, 10:42 AM IST