Kidney Transplant
(Search results - 21)HealthApr 2, 2021, 5:00 PM IST
പ്രതിസന്ധികളില്‍ തളരാതെ ജിഷ; താങ്ങായി കൂട്ടുകാരും...
തുടര്‍ച്ചയായ പ്രതിസന്ധികളിലൂടെയാണ് തൃശൂര്‍ സ്വദേശി ജിഷയുടെ ജീവിതം മുന്നോട്ടുപോകുന്നത്. ആദ്യം ഒരു ബസ്സപകടത്തിന്റെ രൂപത്തിലായിരുന്നു പരീക്ഷണമെങ്കില്‍ പിന്നീട് വിവാഹം കഴിഞ്ഞ് നാലാം വര്‍ഷം ഭര്‍ത്താവിന്റെ വിയോഗമായിരുന്നു ജിഷയ്ക്ക് നേരിടേണ്ടി വന്നത്. ഇതിന് ശേഷം മകനൊപ്പം, അവന് കൂടി വേണ്ടി ജീവിക്കാമെന്ന ധൈര്യത്തിലെത്തിയപ്പോഴിതാ ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച് അടുത്ത പ്രതിസന്ധി എത്തിയിരിക്കുകയാണ്.
HealthMar 11, 2021, 10:18 AM IST
രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതം; ഒടുവില്‍ അമ്മ വൃക്ക നല്കി; പുതുജീവനൊപ്പം ഡോക്ടറേറ്റും നേടി
ഷിബുവിന്റെ രണ്ട് വൃക്കകളും 90 ശതമാനവും പ്രവര്‍ത്തനരഹിതമായിരുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ആണ് ഇനിയുള്ള ചികിത്സാരീതിയെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
KeralaFeb 2, 2021, 5:56 PM IST
ഇന്ത്യയിലെ ആദ്യ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ട് 50 വര്‍ഷം; കരുത്തുറ്റ ഓര്‍മ്മകളില്‍ ഡോ. ജോണി
ഇന്ത്യയിലെ വിജയകരമായ ആദ്യ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ട് ഇന്ന് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. 1971ല്‍ ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മലയാളി ഡോ. കെ വി ജോണി കൊച്ചിയിലിന്നും സജീവ ചികിത്സാ രംഗത്തുണ്ട്. കരുത്തുറ്റ ഓര്‍മ്മകളില്‍ ഡോ.ജോണി
KeralaJan 18, 2021, 1:27 PM IST
തിരുവനന്തപുരം മെഡി. കോളേജിൽ വൃക്ക മാറ്റ ശസ്ത്രക്രിയ ഉടൻ തുടങ്ങുന്നു, ഇംപാക്ട്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യൂണിറ്റ് 9 മാസമായി നിര്‍ത്തിവെച്ചന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടൽ. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.
KeralaJan 17, 2021, 10:39 AM IST
തിരുവനന്തപുരം മെഡി. കോളജിൽ വൃക്ക മാറ്റിവയ്ക്കലും നിലച്ചു; രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുന്നു
യൂറോളജി വിഭാഗം തലവനായ ഡോക്ടര്‍, രോഗികളെയെല്ലാം സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണിപ്പോൾ. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ തുടങ്ങണമെന്ന് ഡിഎംഇ അടക്കമുള്ളവര്‍ നിര്‍ദേശിച്ചിട്ടും ഒരു അനക്കവുമില്ല.
HealthOct 17, 2020, 4:42 PM IST
ഷിന്റുവിന് വൃക്ക അമ്മ നല്‍കും; ശസ്ത്രക്രിയയ്ക്ക് പക്ഷേ പണമില്ല...
പത്ത് വയസ് മുതല്‍ തുടങ്ങിയ ദുരിതമാണ് ആലപ്പുഴ പട്ടണക്കാട് സ്വദേശി ഷിന്റുമോളുടേത്. ചെറുപ്രായത്തില്‍ തന്നെ പ്രമേഹം പിടിപെടുന്ന അപൂര്വ്വാവസ്ഥയിലായിരുന്നു ഷിന്റുമോള്. പത്താം വയസില്‍ കണ്ടെത്തിയ പ്രമേഹത്തിനെ പതിവായി മൂന്നുനേരം ഇന്‍സുലിന്‍ കുത്തിവച്ചുകൊണ്ടായിരുന്നു നിയന്ത്രിച്ച് കൊണ്ടുപോയിരുന്നത്.
Web SpecialsSep 15, 2020, 11:13 AM IST
പണം വാഗ്ദാനം ചെയ്ത് അവയവങ്ങളെടുക്കും, ഒടുവില്‍ പറ്റിക്കും; ഇരകളാവുന്നത് അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും
ആ മാഫിയാത്തലവന്‍ പറഞ്ഞത് അവരുടെ സംഘം മാത്രം ഒരാഴ്ചയില്‍ തന്നെ 20 മുതല്‍ 30 വരെ നിയമവിരുദ്ധമായ അവയവ കൈമാറ്റം നടത്താറുണ്ട് എന്നാണ്.
Doctor LiveJul 21, 2020, 4:10 PM IST
വൃക്ക മാറ്റിവെക്കലും ഡയാലിസിസും: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം, ഡോക്ടര്‍ ലൈവ്
വൃക്ക മാറ്റിവെക്കലും ഡയാലിസിസും: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം, ഡോക്ടര്‍ ലൈവ്
ChuttuvattomJun 30, 2020, 4:01 PM IST
അസുഖം മാറി വന്ന് മീനുവിന് ഇനിയും പഠിക്കണം; സുമനസുകളുടെ സഹായം തേടി കുടുംബം
പഠിക്കാൻ മിടുക്കിയാണ് മീനു, അല്ലലിനിടയിലും മീനുവിനെ ഏറെ പ്രതീക്ഷകളുമായി ഡിഗ്രി പഠനത്തിന് ചേർത്തതും അതുകൊണ്ടാണ്.
ChuttuvattomJun 19, 2020, 7:35 PM IST
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്ന യുവതി മരണത്തിനു കീഴടങ്ങി
ശാരീരിക അവശതയിൽ കഴിഞ്ഞിരുന്ന രജിതയ്ക്ക് രണ്ടു മാസം മുമ്പ് അപകട മരണം സംഭവിച്ചയാളുടെ വൃക്ക ലഭിച്ചതോടെയാണ് ശസ്ത്രക്രിയ നടന്നത്.
HealthNov 26, 2019, 10:54 PM IST
ഏഴര കിലോയോളം വരുന്ന വൃക്ക; ചരിത്രമെന്ന് ഡോക്ടര്‍മാര്‍
സാധാരണഗതിയില്‍ ഒരു വൃക്കയുടെ ഭാരം 120 മുതല്‍ 150 ഗ്രാം വരെയാണ്. ഏകദേശം 12 സെന്റിമീറ്ററോളം നീളവും വരും. ഇനി, ഏഴരക്കിലോയോളം തൂക്കമുള്ള ഒരു വൃക്കയെ പറ്റി ഓര്‍ത്തുനോക്കൂ. എങ്ങനെ ഒരു മനുഷ്യന് അങ്ങനെയൊരു വൃക്കയുമായി ജീവിക്കും!
IndiaNov 6, 2019, 5:52 PM IST
ഡോക്ടര്‍മാര്‍ എതിര്‍ത്തിട്ടും സുഷമ സ്വരാജിന്റെ ശസ്ത്രക്രിയ എയിംസില്‍ നടത്തിയതെന്തിന് ?
''ഡോക്ടര്‍ സാബ് താങ്കള്‍ ഉപകരണങ്ങള്‍ തയ്യാറാക്കി വയ്ക്കൂ ഭഗവാന് കൃഷ്ണന് ശസ്ത്രക്രിയ നടത്തിക്കോളും''
HealthJun 1, 2019, 3:37 PM IST
വൃക്കമാറ്റ ശസ്ത്രക്രിയ വേഗം നടക്കാൻ വേണ്ടി വിദ്യാർത്ഥിയെ ദത്തെടുത്ത് അദ്ധ്യാപകൻ
ഡാമിയന്‍ ഗുരുതരമായ വൃക്കരോഗമായിരുന്നു. അതുകൊണ്ടുതന്നെ, ആവേശം മൂത്ത് അവനെ ഏറ്റെടുക്കുന്ന പല കുടുംബങ്ങൾക്കും അവനെ ക്ഷമയോടെ പരിചരിക്കാൻ സാധിക്കാറില്ല.
newsMay 27, 2019, 4:49 PM IST
ജയരാജന്റെയും ഉണ്ണിത്താന്റെയും പേരില്‍ വാതുവെയ്പ്പ്; വൃക്കരോഗിക്ക് ലഭിച്ചത് ഒന്നേകാല്‍ ലക്ഷം
വാതുവെയ്പ്പ് കാരുണ്യത്തിന് വഴിമാറിയപ്പോള്‍ വൃക്ക രോഗിയായ സുഹൃത്തിന് ലഭിച്ചത് ഒന്നേകാല്‍ ലക്ഷം രൂപ. വാതുവെയ്പ്പിലൂടെ കണ്ടെത്തിയ പണം വൃക്കരോഗിയായ സുഹൃത്തിന് നല്കി വ്യത്യസ്തരാകുകയാണ് മൂന്ന് ഫേസ്ബുക്ക് സുഹൃത്തുക്കള്‍.
ChuttuvattomMay 22, 2019, 7:27 PM IST
സുനിത കാത്തിരിക്കുന്നു മേയ് 31 നായി; സുമവും
പറഞ്ഞ് കേട്ടതിനേക്കാളും ദുരിതപൂര്‍ണമായിരുന്നു സുനിതയുടെ അവസ്ഥ. അപ്പോഴേക്കും സുനിത കിടപ്പുരോഗിയായിക്കഴിഞ്ഞിരുന്നു. തന്റെ ലക്ഷ്യം മുഖവുരയില്ലാതെ തന്നെ വെളിപ്പെടുത്താന്‍ സുനിതയുടെ ദയനീയാവസ്ഥ സുമയെ പ്രേരിപ്പിച്ചു.