Asianet News MalayalamAsianet News Malayalam
31 results for "

Kidneys

"
Urinary Infection Symptoms and causesUrinary Infection Symptoms and causes

Urinary Infection : മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, മൂത്രത്തിൽ പഴുപ്പുണ്ടാകുക; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ട് വരുന്നത്. മൂത്രൊമൊഴിക്കാൻ തോന്നിയാൽ തന്നെ ചിലർ പിടിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. മൂത്രശങ്ക തടുക്കാനായി കഴിയുന്നത്ര സമയം വെള്ളം കുടിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്.

Health Jan 12, 2022, 1:02 PM IST

Avoid These Food Items For Healthy KidneysAvoid These Food Items For Healthy Kidneys

Healthy Kidneys : വൃക്കകളെ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങൾ

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. രക്തം ഫിൽട്ടർ ചെയ്യുക എന്നതാണ് കിഡ്നിയുടെ പ്രധാനലക്ഷ്യം. എന്നാൽ ശരീരത്തിലെ ധാതുക്കളുടെ അളവ് നിലനിർത്തുന്നത് പോലുള്ള മറ്റ് പ്രവർത്തനങ്ങളും കിഡ്നി ചെയ്ത വരുന്നു. ശരിയായ ഡയറ്റ് പ്ലാൻ ആരോഗ്യമുള്ള കിഡ്‌നി ഉണ്ടാക്കാനും പല അസുഖങ്ങൾ തടയാനും സഹായിക്കും. വൃക്കകളെ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

Health Dec 26, 2021, 5:18 PM IST

Tips to Protect Your Kidney and Heart HealthTips to Protect Your Kidney and Heart Health

Healthy Kidneys : ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൃക്കകളെ സംരക്ഷിക്കാം

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക (Kidney).  രക്തശുദ്ധീകരണം, ചുവപ്പ് രക്താണുക്കളുടെ ഉത്പാദനം, ധാതുലവണ നിയന്ത്രണം, രക്തസമ്മര്‍ദ നിയന്ത്രണം തുടങ്ങിയവയാണ് വൃക്കകളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 

Health Dec 15, 2021, 8:35 AM IST

Organs of 53 year old woman donated to 5 patients via Thalassery General HospitalOrgans of 53 year old woman donated to 5 patients via Thalassery General Hospital

Organ Donor: അഞ്ച് പേര്‍ക്ക് പുതുജന്മം നല്‍കി വനജ യാത്രയായി; ജനറല്‍ ആശുപത്രി വഴിയുള്ള ആദ്യ അവയവദാനം

കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യമായാണ് മസ്തിഷ്‌ക മരണാനന്തര അവയവദാന പ്രക്രിയ വഴി അവയവം എടുത്തത്. 

Kerala Dec 4, 2021, 4:27 PM IST

dr bn Srinivasan Award presented dr jyotidevdr bn Srinivasan Award presented dr jyotidev

പ്രമേഹ ഗവേഷണത്തിന് ഡോ. ജ്യോതിദേവിന് ദേശീയ അംഗീകാരം

ടെലി മെഡിസിൻ സാങ്കേതിക വിദ്യയിലൂടെ പ്രമേഹ രോഗ ചികിത്സയിൽ രോഗികളെ സജീവ പങ്കാളികളാക്കുകയും അതിലൂടെ അവർക്ക് സ്വയം പര്യാപ്തത കൈവരിക്കുകയും ചെയ്യുമ്പോൾ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രമേഹ രോഗ ചികിത്സയിൽ പോലും അനുബന്ധ രോഗങ്ങൾ തടയുവാൻ കഴിയുമെന്നതാണ് കണ്ടെത്തൽ.  

Health Nov 13, 2021, 9:26 AM IST

Usha Boban donates 12th organ donation this year to five patientsUsha Boban donates 12th organ donation this year to five patients

അഞ്ചുപേരിൽ ജീവന്റെ തുടിപ്പേകി ഉഷാ ബോബൻ യാത്രയായി

മൃതസഞ്ജീവനി വഴിയുള്ള ഈ വർഷത്തെ 12-ാമത്തെ അവയവദാനം ഉഷാ ബോബനിലൂടെ അഞ്ചു രോഗികളിലേക്ക്. 
ഓച്ചിറ ചങ്ങൻകുളങ്ങര  ഉഷസിൽ ഉഷാബോബൻ്റെ കരളും വൃക്കകളും നേത്രപടലങ്ങളും  അഞ്ചു രോഗികൾക്കാണ് ദാനം ചെയ്യുന്നത്. 

Chuttuvattom Nov 7, 2021, 9:37 PM IST

Tips to Keeping your kidneys healthyTips to Keeping your kidneys healthy

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ വൃക്കകൾ പ്രവർത്തിക്കുന്നു. നമ്മുടെ ചില ദൈനംദിന ശീലങ്ങൾ വൃക്കകളെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുവെന്നത് പലരും അറിയുന്നില്ല. 

Health Oct 28, 2021, 9:24 AM IST

Habits That Are Silently Damaging Your KidneysHabits That Are Silently Damaging Your Kidneys

വൃക്കകളെ തകരാറിലാക്കുന്ന 6 ശീലങ്ങള്‍

പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. പുകവലി കിഡ്‌നി കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Health Oct 15, 2021, 7:35 PM IST

ten habits that can trouble kidneysten habits that can trouble kidneys

അറിയാം വൃക്കകളെ അപകടത്തിലാക്കുന്ന പത്ത് ശീലങ്ങള്‍...

 

ശരീരത്തിന്റെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ ( Functions ) നടന്നുപോകണമെങ്കില്‍ വൃക്കകള്‍ ശരിക്കും പണിയെടുത്തേ പറ്റൂ. ശരീരത്തില്‍ നിന്നുള്ള അധികമായ വെള്ളം, ഉപ്പ്, ധാതുക്കള്‍ എന്നിവയെല്ലാം പുറന്തള്ളി ഇതെല്ലാം ശരീരത്തിനകത്ത് 'ബാലന്‍സ്ഡ്' ആയി നിര്‍ത്തുകയെന്നതാണ് വൃക്കകളുടെ ( Kidneys ) പ്രാഥമിക ധര്‍മ്മം. എന്നാല്‍ ചില ജീവിതരീതികള്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയേക്കും. അത്തരത്തിലുള്ള പത്ത് ശീലങ്ങളെ കുറിച്ചാണിനി സൂചിപ്പിക്കുന്നത്.
 

 

Health Oct 10, 2021, 10:37 PM IST

Hindu and Muslim women donate kidneys to save each others husbandsHindu and Muslim women donate kidneys to save each others husbands
Video Icon

ഭര്‍ത്താക്കന്മാര്‍ക്കായി ഭാര്യമാര്‍ പരസ്പരം വൃക്ക നല്‍കി; ഇത് മനസ് തൊടുന്ന കഥ...

ഭര്‍ത്താക്കന്മാര്‍ക്കായി ഭാര്യമാര്‍ പരസ്പരം വൃക്ക നല്‍കി; ഇത് മനസ് തൊടുന്ന കഥ...

Explainer Sep 30, 2021, 5:23 PM IST

some tips to help keep your kidneys healthysome tips to help keep your kidneys healthy

വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഇന്നത്തെ ഭക്ഷണ ശീലങ്ങള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുന്നത്. ചില ശീലങ്ങള്‍ ഏറ്റവും പ്രധാന അവയവമായ വൃക്കകളെയും സാരമായി ബാധിക്കാറുണ്ട്. വൃക്കകളുടെ ആരോ​ഗ്യത്തിനായി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

Health Aug 5, 2021, 10:36 PM IST

tips to help keep your kidneys healthytips to help keep your kidneys healthy

വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങൾ

വൃക്കരോഗികളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. പലരും രോഗം നേരത്തെ തിരിച്ചറിയാൻ കഴിയാതെ പോകുന്നു. അതുകൊണ്ട് തന്നെ വൃക്കയുടെ പ്രശ്നങ്ങൾ കൂടുതൽ കഠിനമായ അവസ്ഥയിലേക്ക് നീങ്ങാതിരിക്കാൻ ആരോഗ്യ കാര്യത്തിൽ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് അറിയാം...

Health Jul 21, 2021, 4:18 PM IST

Steps to Maintain Your Kidneys HealthySteps to Maintain Your Kidneys Healthy

വൃക്കയെ ആരോഗ്യമുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ പല ഗുരുതരരോഗങ്ങൾക്കും കാരണമാകും. വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടത് ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന് പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

Health Jul 17, 2021, 4:36 PM IST

Health tips to take care of kidneys in summerHealth tips to take care of kidneys in summer

ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൃക്കരോ​ഗം തടയാം

നിർജ്ജലീകരണം ഉണ്ടായാൽ വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഏതെങ്കിലും വൃക്ക സംബന്ധമായ അസുഖം ബാധിച്ച രോഗികൾ ബന്ധപ്പെട്ട ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു ഭക്ഷണരീതി പിന്തുടരണമെന്ന് ഡോ. സുമൻ പറഞ്ഞു.

Health Mar 11, 2021, 5:12 PM IST

how type 2 diabetes can affect your kidneyshow type 2 diabetes can affect your kidneys

പ്രമേഹം മൂലമുണ്ടാകുന്ന വൃക്കരോഗം; അറിയേണ്ട ചിലത്

പ്രമേഹംമൂലമുണ്ടാകുന്ന വൃക്കരോഗത്തെ 'ഡയബറ്റിക് നെഫ്രോപ്പതി' എന്ന് വിളിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുമ്പോൾ വൃക്കയിലെ കല്ലുകൾക്കും കാരണമാകും.

Health Mar 2, 2021, 9:13 AM IST