Asianet News MalayalamAsianet News Malayalam
7 results for "

Kids Health

"
easy Ways Healthy Foods Fun  Kids Eateasy Ways Healthy Foods Fun  Kids Eat

Nutrition for kids| ഇങ്ങനെ ചെയ്താൽ മതി, കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കില്ല

കുട്ടിയുടെ ദൈനംദിന ഭക്ഷണത്തിന്‍റെ അളവ് ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിയുടെ ഉയരവും ഭാരവും ഒരു വളര്‍ച്ചാ ചാര്‍ട്ടില്‍ രേഖപ്പെടുത്താവുന്നതാണ്.
 

Health Nov 18, 2021, 8:34 AM IST

symptoms of urinary tract infection in kidssymptoms of urinary tract infection in kids

കുട്ടികളിലെ മൂത്രാശയ അണുബാധ; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ...

മൂത്രാശയവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലുണ്ടാകുന്ന അണുബാധയെ ആണ് മൂത്രാശയ അണുബാധ എന്ന് വിളിക്കുന്നത്. ഇത് മിക്കപ്പോഴും അസഹ്യമായ വേദനയിലേക്കും അസ്വസ്ഥതകളിലേക്കുമെല്ലാം രോഗിയെ നയിക്കാറുണ്ട്. 

Health Nov 6, 2020, 11:38 AM IST

healthy foods for kids growthhealthy foods for kids growth

കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ..?

കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തിന് അനുസരിച്ച് പ്രഭാത ഭക്ഷണം ക്രമീകരിക്കണം. ആവിയില്‍ വേവിച്ച ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്. പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ രക്തത്തിലെ റ്റൈറോസിന്‍ (അമിനോആസിഡ്) അളവിനെ കൂട്ടി കുട്ടികളുടെ തലേച്ചാറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു.

Health Jan 22, 2020, 9:31 PM IST

five food which may harm kids teethfive food which may harm kids teeth

കുട്ടികളുടെ പല്ലിനെ നശിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍...

മുതിര്‍ന്നവര്‍ അവരുടെ ആരോഗ്യകാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കുന്നവരാണ്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ അങ്ങനെയല്ല, അവര്‍ക്ക് നമ്മള്‍ സമയാസമയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കണം. അവരുടെ ഓരോ കാര്യങ്ങളിലും അമ്മയോ അച്ഛനോ ഒക്കെ കരുതലോടെ ഇടപെടേണ്ടതുണ്ട്. അത്തരത്തില്‍ കൃത്യമായ ശ്രദ്ധ വച്ചുപുലര്‍ത്തേണ്ട ഒന്നാണ് പല്ലുകളുടെ കാര്യം. 

Health Dec 9, 2019, 8:53 PM IST

study says it is healthy to let boys and girls play togetherstudy says it is healthy to let boys and girls play together

കളിസ്ഥലങ്ങളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് വിടുമ്പോള്‍...

ഒരാളുടെ വ്യക്തിത്വരൂപീകരണത്തിന്റെ ഏറെക്കുറെ പങ്കും അയാളുടെ ചെറുപ്പകാലത്ത് തന്നെ നടക്കുന്നുവെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ സമൂഹവുമായി ബന്ധപ്പെടുന്ന ഓരോന്നിനെയും നമ്മള്‍ തിരിച്ചറിയുകയും മനസ്സില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തില്‍ രേഖപ്പെടുത്തിയ പലതും പിന്നീട് പൊളിച്ചുകളയാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും.
 

Lifestyle Jan 24, 2019, 2:47 PM IST

What is healthy food for kids?What is healthy food for kids?

കുട്ടികൾക്ക് ഒഴിവാക്കേണ്ടതും കൊടുക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവയൊക്കെ

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് മിക്ക അമ്മമാർക്കും ഇപ്പോഴും അറിയില്ല. കുട്ടികൾക്ക് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.  പ്രഭാതഭക്ഷണം നൽകുമ്പോഴാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്. 

Health Dec 5, 2018, 11:28 AM IST