Asianet News MalayalamAsianet News Malayalam
52 results for "

Kifbi

"
VD Satheesan demands detail probe into CAG report on KIFBiVD Satheesan demands detail probe into CAG report on KIFBi

സിഎജി റിപ്പോർട്ടിന് പിന്നാലെ കിഫ്ബിക്ക് തിരിച്ചടിയായി സ്പെഷ്യൽ ഓഡിറ്റും: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സതീശൻ

ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിക്ക് കുരുക്കിട്ട സിഎജി സ്പെഷ്യൽ ഓ‍ഡിറ്റ് റിപ്പോർട്ടിൽ നൽകുന്നത് തുടർ പ്രഹരങ്ങൾ.കടമെടുപ്പിലെ പ്രശ്നങ്ങളാണ് നിയമസഭയിൽ സമർപ്പിച്ച ആഡിറ്റ് റിപ്പോർട്ടിനെ ശ്രദ്ധേയമാക്കിയത്. 

Money News Nov 15, 2021, 3:59 PM IST

kiifbi replies to ganeesh kumarkiifbi replies to ganeesh kumar

'ഏനാത്ത് റോഡിന് സ്റ്റോപ്പ്‌ മെമോ നൽകിയത് ഗുണ നിലവാരം ഉറപ്പാക്കാൻ'; ഗണേഷിനോട് കിഫ്ബി

 13.6 വീതി എന്നതിൽ വിട്ടു വീഴ്ച ഇല്ല. പലയിടത്തും 6 മീറ്റർ വീതി ആയത് കൊണ്ടാണ് നിർമാണം നിർത്തിയത്. മാനദണ്ഡം മാറ്റാൻ ആകില്ലെന്നും കിഫ്‌ബി വ്യക്തമാക്കി.

Kerala Aug 7, 2021, 10:24 AM IST

asianet news C Fore Election Pre poll Survey KIFBi and PSCasianet news C Fore Election Pre poll Survey KIFBi and PSC

ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വേ: കിഫ്ബിയിൽ പാളിയോ ? പിഎസ് സി പ്രതിഷേധം സര്‍ക്കാരിന് തിരിച്ചടിയാവുമോ ?

നിയമന വിവാദവും പിഎസ് സി റാങ്ക് പട്ടിക വിവാദവും ഇടതുമുന്നണിക്കെതിരെ വലിയ പ്രചാരണ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനും ഇതിനകം പ്രതിപക്ഷത്തിന് ആയിട്ടുണ്ട്.

Analysis Mar 29, 2021, 8:23 PM IST

CM on ED investigation against KIFBICM on ED investigation against KIFBI

കിഫ്ബി ഉദ്യോഗസ്ഥരോട് ഇഡി മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷം വിവാദങ്ങളുടെ വ്യാപാരികളായി മാറി

അന്വേഷണത്തിൻ്റെ ഭാഗമായി കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ വളരെ മോശം പെരുമാറ്റമാണ് ഇഡി ഉദ്യോഗസ്ഥരിൽ നിന്നുമുണ്ടായത്. സ്ത്രീകളടക്കമുള്ള കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala Mar 4, 2021, 6:55 PM IST

g Sudhakaran against palarivattam palamg Sudhakaran against palarivattam palam

പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം വൈകാൻ കാരണം എറണാകുളത്തെ ഒരു കൂട്ടം ക്രിമിനലുകൾ : ജി.സുധാകരൻ

കരമന - കളിയിക്കാവിള ഹൈവേയുടെ ഭാ​ഗമായി പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള റോഡാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്

Kerala Feb 11, 2021, 6:55 PM IST

T M Thomas Isaac ask congress do they have any substitution for kifbiT M Thomas Isaac ask congress do they have any substitution for kifbi

'കിഫ്ബിക്ക് ബദൽ ഉണ്ടെങ്കിൽ കൊണ്ടു വരട്ടെ'; യുഡിഎഫിനെ വെല്ലുവിളിച്ച് ധനമന്ത്രി

കിഫ്‍ബിയുടെ കാര്യത്തില്‍ സിഎജിക്ക് ഇല്ലാത്ത സംശയങ്ങളാണ് യുഡിഎഫിന്. പൊതുകടം ഇല്ലാതാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. 

Kerala Jan 27, 2021, 5:35 PM IST

thomas issac against CAGthomas issac against CAG

സിഎജിക്കെതിരെ നിയമസഭയിലും ആരോപണം ആവർത്തിച്ച് ധനമന്ത്രി

ഒരു ഭരണഘടന സ്ഥാപനം ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ സിഎജി നടത്തിയത്. സിഎജിയുടെ കരട് റിപ്പോർട്ടിൽ ഇല്ലാത്ത പലതും അന്തിമ റിപ്പോർട്ടിൽ വന്നിട്ടുണ്ട്. 

Kerala Jan 13, 2021, 10:32 AM IST

KIFBI Inspection in chemboochira schoolKIFBI Inspection in chemboochira school

ചെമ്പൂച്ചിറ സർക്കാർ സ്കൂളിൽ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധന നടത്തി: കെട്ടിട്ടത്തിൻ്റെ ഉറപ്പ് പരിശോധിച്ചു

കിഫ് ബി യുടെ 3 കോടി രൂപ ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിൻ്റെ മേൽക്കൂരകളും ചുമരുകളും തൊട്ടാൽ അടർന്നു വീഴുന്ന അവസ്ഥയിലാണെന്ന് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

Kerala Dec 2, 2020, 8:22 AM IST

KIFBI Audit reportKIFBI Audit report

മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിന് വഴി തുറന്നത് കിഫ്ബി ഓഡിറ്റുമായുള്ള വേണുഗോപാലിൻ്റെ ബന്ധം

സ്വപ്നയുമായുള്ള ശിവശങ്കറിന്‍റെ സാമ്പത്തിക ഇടപാടിലെ പ്രധാന കണ്ണിയാണ് വേണുഗോപാല്‍. മസാല  ബോണ്ടുകളുടെ മറവില്‍ ബിനാമി ഇടപാടിലൂടെ ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിച്ചുവോ എന്നാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്.

Kerala Nov 23, 2020, 12:50 PM IST

K Surendran about KIFBI investigationK Surendran about KIFBI investigation

പൊലീസ് ആക്ട്: സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കെ.സുരേന്ദ്രൻ

അഭിപ്രായ സ്വാതന്ത്ര വിഷയത്തിൽ 2015-ൽ സുപ്രീംകോടതി ശക്തമായ നിലപട്‌ എടുത്തപ്പോൾ അന്ന് അതു സ്വഗതം ചെയ്ത ആളാണ് പിണറായി വിജയൻ.

Kerala Nov 22, 2020, 12:26 PM IST

ed started investigation on masala bonded started investigation on masala bond

കിഫ്ബിയുടെ മസാലബോണ്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു

മസാല ബോണ്ട് വാങ്ങിയ കിഫ്ബി നടപടിയെ സിഎജി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇതേ വിഷയത്തിൽ ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

Kerala Nov 22, 2020, 10:48 AM IST

Pinarayi Government to Start legal Fight in KIFBIPinarayi Government to Start legal Fight in KIFBI

കിഫ്ബിയിൽ നിയമപോരാട്ടത്തിന് സർക്കാർ: അഡ്വ.ഫാലി എസ് നരിമാൻ്റെ സഹായം തേടും

ഇക്കാര്യത്തിൽ സിഎജിക്ക് എതിരെ തുടർ നടപടികളുടെ ഭാഗമായാണ് മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദനുമായ ഫാലി എസ് നരിമാനിൽ നിന്നും നിയമോപദേശം തേടുന്നത്. 

Kerala Nov 21, 2020, 1:45 PM IST

mathew kuzhalnadan against thomas issac on kifbimathew kuzhalnadan against thomas issac on kifbi

കിഫ്‌ബി വിവാദം; ധനമന്ത്രി ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് ഗോൾ അടിക്കുകയാണെന്ന് മാത്യു കുഴൽനാടൻ

വിഷയത്തിൽ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. വികസനം മുന്നോട്ടു പോകാത്തത് മറ്റാരുടെയോ കുഴപ്പം കൊണ്ടാണെന്ന് വരുത്തി തീർക്കാൻ ധനമന്ത്രി ശ്രമിക്കുന്നതെന്നും  മാത്യു കുഴൽനാടൻ.

Kerala Nov 20, 2020, 1:34 PM IST

Mathew kuzhalnadan against thomas issacMathew kuzhalnadan against thomas issac

മസാല ബോണ്ട് വാങ്ങിയത് ആർബിഐ അനുമതിയില്ലാതെ: ധനമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

മസാല ബോണ്ട് വാങ്ങിയത് ആരാണെന്ന് ധനമന്ത്രി പറയണം. ലാവലിൻറെ അനുബന്ധ കമ്പനിക്കുള്ള ബന്ധവും ധനമന്ത്രി വ്യക്തമാക്കണം.

Kerala Nov 17, 2020, 2:37 PM IST

VD Satheesan responding to thomas issacVD Satheesan responding to thomas issac

കേന്ദ്ര ഏജൻസിയല്ല ഭരണഘടനസ്ഥാപനമാണ് സിഎജി, ഐസകിന് തട്ടിപ്പ് പുറത്തു വരുമെന്ന് ആശങ്ക: വിഡി സതീശൻ

കിഫ്ബിയിലെ കടം എങ്ങനെ തീർക്കും എന്ന് ഞാൻ നിയമസഭയിൽ ചോദിച്ചപ്പോൾ ഞങ്ങൾ നിങ്ങളെ പോലെയല്ല 30 ശതമാനം നികുതി വർധനവുണ്ടാക്കി സർക്കാർ വരുമാനം കണ്ടെത്തും എന്നാണ് തോമസ് ഐസക് എന്നെ പുച്ഛിച്ചു പറഞ്ഞത്. ഇത്ര കാലം കൊണ്ട് നികുതി വരുമാനം പത്ത് ശതമാനം പോലും കൂട്ടാൻ ഐസകിനായിട്ടില്ല. 

Kerala Nov 17, 2020, 2:24 PM IST