Kiifb Autolab  

(Search results - 1)
  • KIIFB autolab

    News5, Sep 2019, 10:58 PM

    കുതിപ്പിനൊരുങ്ങി കേരളം; കിഫ്ബി ഓട്ടോലാബ് പ്രവര്‍ത്തനം ആരംഭിച്ചു

    ഓട്ടോലാബിൽ ആധുനിക എന്‍ഡിടി (നോൺ ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ്) ഉപകരണങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിനാൽ അതാതു പ്രോജക്ടിന്റെ പ്രവർത്തിമേഖലയിൽവെച്ച് തന്നെ ഗുണനിലവാര പരിശോധനകൾ നടത്തുവാനും തുടർന്നു സാമ്പിൾ ശേഖരണവും അവയുടെ ഗുണമേന്മ വിലയിരുത്തുവാനും കൃത്യമായി നിർവഹിക്കുവാനും സാധിക്കും