Kiifb Controversy
(Search results - 14)KeralaJan 22, 2021, 7:40 AM IST
സിഎജി സർക്കാരിന് മേൽ കടന്നുകയറുന്നു; പ്രമേയം ഇന്ന് സഭയിൽ, മുഖ്യമന്ത്രി അവതരിപ്പിക്കും
കഴിഞ്ഞ ദിവസം സിഎജി റിപ്പോർട്ടിനെ ചൊല്ലി സംസ്ഥാന നിയമസഭയിൽ ശക്തമായ വാഗ്വാദങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിലായിരുന്നു ഇത്
KeralaJan 20, 2021, 12:35 PM IST
അടിയന്തിര പ്രമേയം: സിഎജി വിമർശനം കടമെടുപ്പിനെതിരെ, ധനമന്ത്രി കള്ളം പറയുന്നു: വിഡി സതീശൻ
ഭരണ ഘടന അനുച്ഛേദം 293 പ്രകാരം ഇന്ത്യക്ക് പുറത്തു നിന്നും വായ്പ എടുക്കാൻ ആകില്ല. ഭരണ ഘടന ലംഘിച്ചാണ് കിഫ്ബി വായ്പയെടുത്തത്. സർക്കാരിനെ സിഎജി അറിയിച്ചില്ലെന്ന ഐസകിന്റെ വാദം തെറ്റാണ്
KeralaNov 21, 2020, 2:46 PM IST
കിഫ്ബി ൽ സിഎജിക്കെതിരെ എൽഡിഎഫ് സമരം, 25 ന് പ്രതിഷേധ കൂട്ടായ്മ
സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട് കിഫ്ബി ഓഡിറ്റിൽ സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയതോടെ ആയിരുന്നു വിവാദത്തുടക്കം
KeralaNov 18, 2020, 6:55 AM IST
മന്ത്രിസഭാ യോഗം ഇന്ന്; കിഫ്ബി വിവാദം ചർച്ച ചെയ്തേക്കും
ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കുന്നതിനാൽ അതിനെ പ്രതിരോധിക്കാനുള്ള നടപടികളും മന്ത്രിസഭായോഗം ചർച്ച ചെയ്യും.
KeralaNov 17, 2020, 6:22 AM IST
കിഫ്ബി വിവാദം ശക്തമാകുന്നു; സിഎജി വാദം ആയുധമാക്കാൻ പ്രതിപക്ഷം, ധനമന്ത്രി വിശദീകരണം നൽകിയേക്കും
നവംബർ 11ന് സിഎജി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, ആറാം തീയതി റിപ്പോർട്ട് നൽകിയെന്നും നിയമസഭയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ടാണെന്നും വിശദീകരിക്കുന്നു
KeralaNov 16, 2020, 12:41 PM IST
ചെന്നിത്തലക്ക് അധികാര ഭ്രാന്ത്, കുഴൽനാടൻ ആർഎസ്എസിന്റെ വക്കാലത്തെടുത്തു: ആഞ്ഞടിച്ച് വീണ്ടും ധനമന്ത്രി
കിഫ്ബി വഴിയുളള വായ്പ തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ല, പക്ഷേ ചെന്നിത്തല പറയുന്നു. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റി
KeralaNov 16, 2020, 11:12 AM IST
സിഎജി വിവാദം: പ്രതിപക്ഷം ഇന്ന് അവകാശലംഘനത്തിന് നോട്ടീസ് നല്‍കും
ഭരണഘടനാ ഉത്തരവാദിത്തം പാലിക്കാതെ റിപ്പോർട്ട് ചോർത്തിയ ധനമന്ത്രിയുടെ നടപടിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് ഇന്ന് തന്നെ നല്കാന് കോണ്‍ഗ്രസ് തീരുമാനിച്ചു. വി ഡി സതീശനാണ് നോട്ടീസ് നൽകുക.അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് ഇന്നലെ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു
News hourNov 14, 2020, 10:36 PM IST
കിഫ്ബി ഭരണഘടനാവിരുദ്ധമോ? ഏഷ്യാനെറ്റ് ന്യൂസ് അവർ
കിഫ്ബി ഭരണഘടനാവിരുദ്ധമോ? ഏഷ്യാനെറ്റ് ന്യൂസ് അവർ
NewsSep 25, 2019, 4:57 PM IST
കിഫ്ബി വിവാദത്തില്‍ സിഎജിക്ക് സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന് ധനമന്ത്രി
സിഎജി ഇടക്കിടെ കത്തെഴുതുന്നത് എന്തുകൊണ്ടെന്ന് അവരോട് ചോദിക്കണമെന്ന് തോമസ് ഐസക്ക് പറഞ്ഞു
KeralaSep 21, 2019, 12:11 PM IST
ചെന്നിത്തലയുടെ ആകാശകുസുമം അല്ല:കിഫ്ബി യാഥാര്‍ത്ഥ്യമാണെന്ന് കോടിയേരി
പ്രതിപക്ഷം ഉന്നയിക്കുന്ന കിഫ്ബി അഴിമതി പാലാ ഉപതെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള ആരോപണമെന്ന് കോടിയേരി ബാലകൃഷ്ണൻ.
KeralaSep 18, 2019, 11:52 AM IST
കിഫ്ബിയെ തകര്‍ക്കാൻ ആസൂത്രിത ശ്രമം;പിണറായി
കിഫ്ബിയെ തകര്‍ക്കാൻ ആസൂത്രിത നീക്കം നടത്തുന്നത് ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരാണ്. നാട്ടിൽ വികസനം നടക്കുമെന്നായപ്പോൾ അത് തടസപ്പെടുത്താനാണ് ശ്രമമെന്ന് പിണറായി.
KeralaSep 17, 2019, 9:35 PM IST
കിഫ്ബി; ചെന്നിത്തലയുടെ അഴിമതിയാരോപണത്തിന് 'എല്ലാം സുതാര്യ'മെന്ന് മുഖ്യമന്ത്രിയുടെ മറുപടി
സിഎജി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം ഓഡിറ്റിംഗ് നടക്കുന്നുണ്ട്. അതുകൊണ്ട് 20-ാംവകുപ്പ് പ്രകാരമുള്ള പൂർണ ഓഡിറ്റിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ്.
IndiaApr 8, 2019, 1:08 PM IST
ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് മെഷീനിലെ രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി
ഒരു മണ്ഡലത്തിലെ 5 വിവിപാറ്റ് മെഷീനുകളുടെ രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിലൂടെ വ്യക്തമാക്കി. നിലവില്‍ മണ്ഡലത്തിലെ ഒരെണ്ണമാണ് എണ്ണുന്നത്
KeralaApr 8, 2019, 12:31 PM IST
നാടിന്റെ വികസനം തടയലാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം; കിഫ്ബി വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. എന്ത് വിവാദം ഉയര്‍ത്തിയാലും കേരളത്തിലെ വികസനം മുടക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.